Sunday, July 23, 2017
Tags Posts tagged with "54TH SCHOOL KALOTHSAVU"

Tag: 54TH SCHOOL KALOTHSAVU

ഇനി കൊടിയേറ്റം കൊച്ചിയില്‍

പാലക്കാട്: കരിമ്പനകളുടെ നാട്ടില്‍ നിന്ന് കൗമാര കേരളം ചിലങ്കയഴിച്ച് ഉപചാരം ചൊല്ലി പിരിഞ്ഞു. ഇനി വ്യാവസായിക കേരളത്തിന്റെ സൈറണ്‍ മുഴങ്ങുന്ന കൊച്ചിയില്‍ അടുത്ത വര്‍ഷത്തെ കൊടിയേറ്റം. ആ വരവേല്‍പ്പിനായി ഇനി അറബിക്കടലിന്റെ റാണി...

വി എസിന് സംഘടനാ പ്രശ്‌നമെന്ന് എം ശംസുദ്ദീന്‍; സംഘടനാ വിഷയമെന്ന് ഹംസയുടെ തിരുത്ത്

പാലക്കാട്: വി എസ് അച്യുതാനന്ദന്റെ അഭാവത്തിന് സ്വാഗത പ്രസംഗത്തില്‍ കാരണം നിരത്തിയ അഡ്വ. എം ശംസുദ്ദീന്‍ എം എല്‍ എക്ക് നാക്ക് പിഴച്ചു. തിരുത്തുമായി എം ഹംസ എം എല്‍ എ എഴുന്നേറ്റു. സ്‌കൂള്‍...

കലോത്സവത്തിന് കൊടിയിറങ്ങിയത് ആശങ്കകള്‍ ബാക്കിയാക്കി

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങിയെങ്കിലും കലോത്സവത്തോടനുബന്ധിച്ച് പുറത്ത് വന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ബന്ധപ്പെട്ട ആശങ്ക ഇനിയും കെട്ടടങ്ങിയില്ല. കലോത്സവത്തില്‍ വിജയികളെ പ്രഖ്യാപിക്കുന്നതിനുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വാതുവെപ്പ് സംഘം പ്രവര്‍ത്തിക്കുന്നതായ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.—ഊട്ടിയിലെ കുതിരപ്പന്തയത്തിനെത്തുന്ന...

ജനസാഗരം സാക്ഷി; സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങി

പാലക്കാട്: നെല്ലറയെ ഏഴുദിനരാത്രങ്ങള്‍ ആവേശക്കടലാക്കി മാറ്റിയ സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനസാഗരം സാക്ഷിയാക്കി തിരശീല വീണു. പ്രധാന വേദിയായ സ്റ്റേഡിയത്തിലെ മഴവില്ലില്‍ നടന്ന ചടങ്ങ് തുടങ്ങുന്നതിന് മുമ്പുതന്നെ പതിനായിരകണക്കിനാളുകള്‍ വേദിയിലും പുറത്തുമായി തിങ്ങി...

പോലീസിന്റെ പ്രവര്‍ത്തനത്തില്‍ മനം നിറഞ്ഞ് മത്സരാര്‍ഥികളും കാണികളും

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം നിയമ പാലന കമ്മിറ്റിയുടെ കരങ്ങളില്‍ സുരക്ഷിതമായിരുന്നു. 18 വേദികളിലായി നടന്ന കലോത്സവത്തിന്റെ പൂര്‍ണ സുരക്ഷാ ചുമതല കുട്ടിപോലീസുകാര്‍ (എസ്——പി——സി) മുതല്‍ ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ വരെയുളളവര്‍ ഏറ്റെടുത്തപ്പോള്‍ സുഗമമായി...

കലോല്‍സവം അവസാന ദിനത്തിലേക്ക്: കോഴിക്കോട് മുന്നില്‍

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നാളെ അവസാനിക്കാനിരിക്കെ നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോട് മുന്നേറുന്നു. 776 പോയിന്റുമായി കോഴിക്കോട് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 771 പോയിന്റുമായി ആതിഥേയരായ പാലക്കാട് തൊട്ടുപിന്നിലുണ്ട്. 762 പോയിന്റുള്ള തൃശൂര്‍...

കലാകിരീടത്തിന് തീപ്പാറുന്ന പോരാട്ടം

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലാം നാളിലേക്ക് കടക്കുമ്പോള്‍ കലാകിരീടത്തിന് തീപ്പാറുന്ന പോരാട്ടം. പോയിന്റ് നിലയില്‍ രണ്ടാം ദിവസം തന്നെ ആധിപത്യമുറപ്പിച്ച തൃശൂര്‍ ജില്ല തന്നെയാണ് ഇന്നലെയും മുന്നില്‍- 335 പോയിന്റ്. പോയ വര്‍ഷത്തെ...

മൂന്ന് വേഷമാടിയ ഷഹന മികച്ച നടി

പാലക്കാട്: മൂന്ന് വേഷങ്ങളില്‍ തകര്‍ത്താടി എട്ടാം ക്ലാസുകാരി കലോത്സവ നഗരിയുടെ താരമായി. 'കിഷ്‌കിന്ധ' എന്ന നാടകത്തിലൂടെയാണ് കോഴിക്കോട് മേമുണ്ട എച്ച് എസ് എസ് എസിലെ ഷഹന ഹരിദാസ് ഹൈസ്‌കൂള്‍ നാടക മത്സരത്തിലെ മികച്ച...

അരവിന്ദാക്ഷന്റെ ശിഷ്യന്‍മാര്‍ ചെണ്ട കൊട്ടി നേടിയത് പതിമൂന്നാം കിരീടം

പാലക്കാട്: മുളയങ്കാവ് അരവിന്ദാഷന്‍ കെ എസ് ആര്‍ ടി സി പാലക്കാട് ഡിപ്പോയില്‍ കണ്ടക്ടറായി കലക്ഷന്‍ പിരിച്ച് തുടങ്ങിയിട്ട് 14 വര്‍ഷമായി. വര്‍ഷം തോറും ജോലിത്തിരക്കിനിടിയില്‍ സിംഗിള്‍ ബെല്ലടിച്ച് അരവിന്ദാക്ഷനെത്തും കലോത്സവ നഗരിയില്‍...

സദസ്സും മനസ്സും നിറച്ച് കോല്‍ക്കളി

പാലക്കാട്: വീശിയടിക്കുന്ന പാലക്കാടന്‍ കാറ്റിനേക്കാള്‍ വേഗതയുണ്ടായിരുന്നു കോല്‍ക്കളി സംഘത്തിന്റെ നീക്കങ്ങള്‍ക്ക്. രഥോല്‍സവങ്ങളുടെയും കാളവേലകളുടെയും നാട്ടില്‍ മിന്നായം കണക്കെ മെയ് വഴക്കത്തോടെ കോലടിച്ച സംഘങ്ങള്‍ നഗരിക്ക് സമ്മാനിച്ചത് അത്ഭുതവും അമ്പരപ്പും . കളിക്കോലുകളുടെ കൂട്ടിയുരുമ്മലില്‍ കൗമാര...
Advertisement