Tuesday, July 25, 2017
Tags Posts tagged with "Top Stories"

Tag: Top Stories

Slider

അസഹിഷ്ണുതക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും രാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും പ്രണബ് മുഖര്‍ജി. സഹിഷ്ണുതയാണ് രാജ്യത്തിന് വെല്ലുവിളികളെ അതിജീവിക്കാന്‍ സഹായകരമായതെന്ന് രാഷ്ട്രപതി പറഞ്ഞു. ഡല്‍ഹി ഹൈക്കോടതിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

പെട്രോള്‍ ലിറ്ററിന് 50 പൈസ കുറച്ചു

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 50 പൈസ കുറച്ചു. ഡീസല്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില ശനിയാഴ്ച്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഒക്ടോബറില്‍ ഇത് രണ്ടാം തവണയാണ് പെട്രോള്‍ വില പുതുക്കി...

ശാശ്വതീകാനന്ദയുടെ മരണത്തിലുളള തുടരന്വേഷണം: ബാര്‍ കേസില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനെന്ന് കോടിയേരി

തിരുവനന്തപുരം: ബാര്‍ കോഴകേസിലെ ശ്രദ്ധ തിരിച്ചു വിടാനുള്ള ദുരുദ്ദേശമാണ് തുടരന്വേഷണം പ്രഖ്യാപിച്ചതിന് പിന്നിലെന്ന് സിപിഎം സ്ംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷണന്‍. അന്വേഷണം നേരത്തെയാകാമായിരുന്നു. വൈകിയാണെങ്കിലും തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഹൈക്കോടതിയില്‍ സര്‍ക്കാരെടുത്ത നിലപാട്്...

ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണം പ്രഖ്യാപിച്ചു

ആലപ്പുഴ: ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. ശാശ്വതീകാനന്ദയുടെ അസ്വാഭാവികമായ മരണവുമായി ബന്ധപ്പെട്ടു സുപ്രധാന വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി...

തിരഞ്ഞെടുപ്പ് ചൂടില്‍ ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് 72 ാം ജന്മദിനം

തിരുവനന്തപുരം: പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞും കോണ്‍ഗ്രസുകാരുടെ ഒ സിയും കേരളത്തിന്റെ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് ആഘോഷങ്ങളില്ലാത്ത ജന്മദിനം. 72 ാം ജന്‍മദിനമാണ് ഇന്ന്. ജന്മദിനത്തിന്റെ സ്‌പെഷ്യലെന്തായെന്ന് ചോദിച്ചാല്‍ ഹേ- എന്ത് എന്നാകും തിരിച്ചുള്ള ചോദ്യം. ഭാര്യ...

മോദി സര്‍ക്കാര്‍ സ്വയം തകരും: കട്ജു

ദോഹ: ജനങ്ങള്‍ക്കിടയില്‍ ഭീതിയും വെറുപ്പും സൃഷ്ടിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വയം തകരുമെന്നും ജനങ്ങളെ എല്ലാകാലത്തും വിഡ്ഢികളാക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നവരാണ് ഏറ്റവും വലിയ വിഡ്ഢി എന്നും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ...

‘കുടുംബ യോഗങ്ങള്‍ തുടങ്ങിയത് കമ്യൂണിസ്റ്റ് പാര്‍ട്ടി’

മലപ്പുറം: പാലക്കാടന്‍ വിപ്ലവ വീര്യം വാക്കിലും നോക്കിലും മുഴച്ചു നില്‍ക്കുന്ന മുന്‍മന്ത്രി കൂടിയായ ടി ശിവദാസ മേനോന്‍ ഇപ്പോള്‍ പാര്‍ലിമെന്ററി ജനാധിപത്യത്തോട് വിടപറഞ്ഞ് മഞ്ചേരിയിലെ വസതിയില്‍ വിശ്രമജീവിതത്തിലാണ്. ഇ എം എസ്, നായനാര്‍ എന്നീ...

ബാര്‍കോഴക്കേസിന്റെ സമയം താന്‍ വിജിലന്‍സില്‍ പ്രവര്‍ത്തിച്ചില്ലെന്ന് ആരും പറയില്ലെന്ന് ജേക്കബ് തോമസ്‌

കോഴിക്കോട്: ബാര്‍കോഴക്കേസിന്റെ സമയം താന്‍ വിജിലന്‍സില്‍ പ്രവര്‍ത്തിച്ചില്ലെന്ന് ആരും പറയില്ലെന്ന് ജേക്കബ് തോമസ്്. കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ സത്യം ജയിച്ചെന്ന ഡി.ജി.പി ജേക്കബ് തോമസിന്റെ പ്രതികരണത്തിനെതിരെ പൊലീസ് മേധാവിയും...

ജയലളിതക്കെതിരെ പാട്ട്; തമിഴ് ഗായകന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റപ്പെടുത്തി പാട്ട് പാടിയ ഗായകന്‍ അറസ്റ്റില്‍. നാടോടി ഗായകനായ കോവനാണ് അറസ്റ്റിലായത്. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇന്ന് രാവിലെ തിരുച്ചിറപ്പള്ളിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട്ടില്‍ കള്ളുഷാപ്പുകള്‍ തുറന്നിരിക്കുകയും...

ബാര്‍ കോഴ: അപ്പീല്‍ നല്കണമെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് വിധിക്കെതിരെ അപ്പീല നല്‍കണമെന്ന് ആവശ്യപ്പെട്ട് വിജലിന്‍സ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. ഡയറക്ടര്‍ക്ക് എതിരായ പരാമര്‍ശം നീക്കിക്കിട്ടുകയാണ് വിജിലന്‍സ് അപ്പീലിന്റെ ലക്ഷ്യം. കത്ത് ആഭ്യന്തര സെക്രട്ടറി മന്ത്രി രമേശ്...
Advertisement