Wednesday, December 7, 2016
Tags Posts tagged with "\"

Tag: \

സിറിയയില്‍ ഏറ്റുമുട്ടല്‍ ഗ്രാമങ്ങളിലേക്കും; നൂറ് കണക്കിന് പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയില്‍ വിമതരുടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിച്ചു. തീരദേശ ഗ്രാമമായ അല്‍ ബൈദയില്‍ സൈന്യവും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകള്‍ കൊല്ലപ്പെട്ടതായി പ്രതിപക്ഷ വക്താക്കള്‍ ആരോപിച്ചു....