Tuesday, December 6, 2016
Tags Posts tagged with "2006 Malegaon blasts"

Tag: 2006 Malegaon blasts

മലേഗാവ് സ്‌ഫോടനം: മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ, നിരവധി പേരുടെ മരണത്തിനിടയാക്കിയ 2008ലെ പ്രമാദമായ മലേഗാവ് ബോംബ് സ്‌ഫോടന കേസിലെ മുഖ്യപ്രതി പ്രഗ്യാസിംഗ് ഠാക്കൂറുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ശേഖരിച്ച് ഹാജരാക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി...

മലേഗാവ് സ്‌ഫോടനം: പ്രഗ്യാ സിംഗിന് ജാമ്യമില്ല

ന്യൂഡല്‍ഹി: 2008ലെ മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ പ്രഗ്യാ സിംഗിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈ പ്രത്യേക എന്‍ഐഎ കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഹരജിയില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യം...

മലേഗാവ് പ്രതികള്‍ക്ക് ക്ലീന്‍ചീറ്റ്: പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസില്‍ മുഖ്യപ്രതിയായ സാധ്വി പ്രജ്ഞാ സിംഗ് താക്കൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) ക്ലീന്‍ചീറ്റ് നല്‍കിയതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ ആര്‍ എസ്...

മലേഗാവ് സ്‌ഫോടനം: പ്രജ്ഞാ സിംഗിനും സംഘത്തിനും ക്ലീന്‍ചിറ്റ്

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ മലക്കം മറിഞ്ഞ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ). മുഖ്യ പ്രതി സാധ്വി പ്രജ്ഞാ സിംഗ് താക്കൂര്‍ ഉള്‍പ്പെടെ കേസിലെ ആറ് ഹിന്ദുത്വ സംഘടനാ നേതാക്കള്‍ക്കെതിരെ ചുമത്തിയ...

മലേഗാവ്: പ്രഗ്യക്കും പുരോഹിതിനുമെതിരെ മകോക്ക ചുമത്താന്‍ തെളിവില്ലെന്ന് കോടതി

ന്യൂഡല്‍ഹി: മലേഗാവ് ബോംബ് സ്‌ഫോനക്കേസില്‍ സന്യാസിനി പ്രഗ്യ സിംഗിനെതിരെയും ലഫ്. കേണല്‍ എസ് പുരോഹിതിനെതിരെയും മകോക്ക (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം) ചുമത്തിയതില്‍ പ്രഥമദൃഷ്ട്യാ സംശയം നിലനില്‍ക്കുന്നുണ്ടെന്ന് സുപ്രീം കോടതി. ഇവര്‍ക്കെതിരെ...

മലേഗാവ് സ്‌ഫോടനം: നാല് പേര്‍ക്കെതിരെ കുറ്റപത്രം

മുംബൈ: രാജ്യത്തെ നടുക്കിയ 2006ലെ മലേഗാവ് ബോംബ് സ്‌ഫോടന കേസില്‍ നാല് പേര്‍ക്കെതിരെ എന്‍ ഐ എ കുറ്റപത്രം. പ്രതികളായ ലോകേശ് ശര്‍മ, ധാന്‍ സിംഗ്, രാജേന്ദ്ര ചൗധരി, മനോഹര്‍ നര്‍വാരിയ എന്നിവര്‍ക്കെതിരെയാണ്...