Thursday, December 8, 2016
Tags Posts tagged with "തീരമണയാത്ത ലോഞ്ച് യാത്രകള്‍"

Tag: തീരമണയാത്ത ലോഞ്ച് യാത്രകള്‍

കാതുകളില്‍ ഇപ്പോഴും കൊടുങ്കാറ്റിന്റെ ഇരമ്പം

അറബിക്കടലിന് അന്ന് പതിവില്‍ കവിഞ്ഞ രൗദ്രഭാവമായിരുന്നു. ഹുങ്കാര ശബ്ദം മുഴക്കി തിരമാലകള്‍ ചീറിയടിച്ചുകൊണ്ടേയിരുന്നു. വീശിയടിക്കുന്ന കൊടുങ്കാറ്റിലും ഇടതടവില്ലാത്ത തിരയിളക്കത്തിലും ലോഞ്ച് ശക്തമായി ആടിക്കളിച്ചു. എല്ലാററിനും സാക്ഷികളായുണ്ടായിരുന്നത് നൂറ്റിയെഴുപത് യാത്രക്കാര്‍. കാറ്റിന് ചെറിയ ശമനം...

വിശപ്പടക്കാന്‍ ചപ്പാത്തിക്കഷണവും ഉപ്പുവെള്ളവും

അറബിക്കടലിന് നടുവില്‍ വിശപ്പ് സഹിക്കാനാകാതെ മരിച്ചുവീഴുമെന്ന് തോന്നിച്ച നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് എഴുപതുകാരനായ മമ്പുറത്തെ കൊങ്ങശ്ശേരി മുഹമ്മദ്. നാലര പതിറ്റാണ്ട് മുമ്പ് കോഴിക്കോട് കാപ്പാട് കടപ്പുറത്ത് നിന്ന് നിറമുള്ള സ്വപ്‌നങ്ങളുമായി ലോഞ്ചില്‍ കയറിയ മുഹമ്മദിനിത്...

കടല്‍ കടക്കാന്‍ കടം വാങ്ങി, ഭാര്യയുടെ ആഭരണം വിറ്റ് കടം വീട്ടി

കടല്‍ കടക്കാന്‍ കടം വാങ്ങി പോയ കഥയാണ് കൊടിഞ്ഞി എറമാക്കവീട്ടില്‍ മുത്തേടത്ത് കുഞ്ഞീതുട്ടി എന്ന ബാപ്പുട്ടിക്ക് പറയാനുള്ളത്. ലോഞ്ചില്‍ പോകാനുള്ള 2,500 രൂപയുണ്ടാക്കാന്‍ അദ്ദേഹം അനുഭവിച്ച പെടാപ്പാട് ചില്ലറയൊന്നുമായിരുന്നില്ല. രാവും പകലുമില്ലാതെ അധ്വാനിച്ചിട്ടും...

വേണം ഇവരുടെ ആശങ്കകള്‍ക്ക് അറുതി; കാത്തിരിപ്പിനും

മുഹമ്മദ്കുട്ടിക്ക് എന്ത് സംഭവിച്ചുകാണും? ജീവിച്ചിരിപ്പുണ്ടാകുമോ? ഉണ്ടെങ്കില്‍ എവിടെ?  ജീവിതം പച്ചപിടിപ്പിക്കാന്‍ കടല്‍ കടന്നുപോയ വെന്നിയൂര്‍ കൊടക്കല്ല് ഭഗവതിക്കാവുങ്ങല്‍ മുഹമ്മദ്കുട്ടിയുടെ ബന്ധുക്കള്‍ക്ക് ആശങ്കകളുടെ ഭാരം ഒന്നിറക്കിവെക്കാന്‍ ഇത്രയെങ്കിലും അറിയണം. ലോഞ്ചില്‍ കയറി കാണാമറയത്തേക്ക് പോയവരുടെയൊക്കെ...

നിരാശയുടെ കയത്തിലും പ്രതീക്ഷ കൈവിടാതെ…

കൊടിഞ്ഞി കാരാംകുണ്ടില്‍ ആസ്യയുടെ മകന്‍ മുഹമ്മദലിക്ക് പിതാവ് പുത്തൂപറക്കാട് ഹസന്റെ മുഖം കണ്ടതായി നേരിയ ഓര്‍മ പോലുമില്ല. ഒരു വയസ്സാകും മുമ്പെ ഏഴാം കടലിനക്കരേക്ക് ലോഞ്ചില്‍ കയറിയതാണെന്ന് ഉമ്മ ആസ്യ പറഞ്ഞ അറിവേയുള്ളൂ....