Sunday, December 4, 2016
Tags Posts tagged with "തീരത്തണയാത്ത ലോഞ്ച് യാത്രക്കാര്‍"

Tag: തീരത്തണയാത്ത ലോഞ്ച് യാത്രക്കാര്‍

വേണം ഇവരുടെ ആശങ്കകള്‍ക്ക് അറുതി; കാത്തിരിപ്പിനും

മുഹമ്മദ്കുട്ടിക്ക് എന്ത് സംഭവിച്ചുകാണും? ജീവിച്ചിരിപ്പുണ്ടാകുമോ? ഉണ്ടെങ്കില്‍ എവിടെ?  ജീവിതം പച്ചപിടിപ്പിക്കാന്‍ കടല്‍ കടന്നുപോയ വെന്നിയൂര്‍ കൊടക്കല്ല് ഭഗവതിക്കാവുങ്ങല്‍ മുഹമ്മദ്കുട്ടിയുടെ ബന്ധുക്കള്‍ക്ക് ആശങ്കകളുടെ ഭാരം ഒന്നിറക്കിവെക്കാന്‍ ഇത്രയെങ്കിലും അറിയണം. ലോഞ്ചില്‍ കയറി കാണാമറയത്തേക്ക് പോയവരുടെയൊക്കെ...

കണ്ണടയും മുമ്പ് മകനെ കാണാന്‍ കൊതിച്ച്….

തിരൂരങ്ങാടിക്കടുത്ത കൊടിഞ്ഞിയിലെ പുത്തുപറക്കാട് ബിയ്യുഹജ്ജുമ്മക്ക് കണ്ണീര് തോര്‍ന്ന നേരമില്ല. അഞ്ച് നേരവും നിസ്‌കാരപ്പായയില്‍ കരങ്ങളുയര്‍ത്തി അവര്‍ പ്രാര്‍ഥിക്കും. പടച്ചവനെ മരിക്കുന്നതിന് മുമ്പ് എന്റെ മോനെ കണ്ണില്‍ കാണിക്കണേ... പ്രിയപ്പെട്ട മകന്‍ ഉമ്മാ എന്ന...

നടുക്കുന്ന ഓര്‍മകളുമായി ചന്തു

മുപ്പത്തിയാറ് വര്‍ഷം മുമ്പ് ലോഞ്ചില്‍ പോയവരെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുമ്പോള്‍ ആ ലോഞ്ചില്‍ കയറാനാകാതെ നിറകണ്ണുകളോടെ മടങ്ങിയ രംഗം ചന്തു ഓര്‍ത്തെടുക്കുന്നത് നടുക്കത്തോടെയാണ്. തിരൂരങ്ങാടിക്കടുത്ത കൊടിഞ്ഞി പുളിയംകുന്നന്‍ ചന്തുവിന് ഇപ്പോള്‍ വയസ്സ് 57....

തീരത്തണയാത്ത ലോഞ്ച് യാത്രക്കാര്‍

''കരകാണാക്കടലലമേലേ.... മോഹപ്പൂങ്കുരുവി പറന്നേ.... അറബിപ്പൊന്‍ നാണ്യം പോലെ... ആകാശത്തമ്പിളി വന്നേ.... ഇളം തെന്നലീണം പാടി വാ.......'' ഈ പാട്ടും പാടി ജീവിതത്തിന്റെ മരുപ്പച്ച തേടി ഉരുവില്‍ കയറി അറേബ്യന്‍ മണലാരണ്യത്തിലേക്ക് പോകുന്ന രണ്ട്‌പേരെ ഓര്‍മയുണ്ടോ?. ഗള്‍ഫ് എത്തിയെന്ന...