ഗോവയിലെ കോഡും ഹിന്ദു കോഡുകളും

ഏകീകൃത സിവില്‍ കോഡിനായുള്ള കരുനീക്കങ്ങള്‍ നടത്തുന്നവര്‍ക്ക് തന്നെ അത് തികച്ചും അപ്രായോഗികവും അതിന് മുന്‍ മാതൃകകളില്ലെന്നും നന്നായി അറിയാം. ഗോവയില്‍ നിലനില്‍ക്കുന്ന പോര്‍ച്ചുഗീസ് സിവില്‍ പ്രൊസീജിയര്‍ കോഡ് (1939) ആണ് ഇന്ത്യയില്‍ ഏകീകൃത...

ന്യായാസനങ്ങളുടെ എടുത്തുചാട്ടങ്ങള്‍: ശാബാനു കേസ് മുതല്‍ മുത്തലാഖ് വരെ

ഏകീകൃത സിവില്‍ കോഡിന് ആഹ്വാനം ചെയ്യുന്ന 44-ാം വകുപ്പ് നടപ്പാക്കുന്നതില്‍ കോടതികള്‍ക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമായി ഭരണഘടന നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും വിവിധ ഘട്ടങ്ങളില്‍ ജുഡീഷ്യല്‍ സംവിധാനം നേരിട്ടും അല്ലാതെയും ചില എടുത്തു ചാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. കോടതികള്‍...

ശിഥിലമാക്കുകയല്ല; ഒരുമിപ്പിക്കുകയാണ്

ദേശീയോദ്ഗ്രഥനത്തിന് അനിവാര്യമെന്ന നിലയിലാണ് ചിലര്‍ ഏകീകൃത സിവില്‍ കോഡിനെ അവതരിപ്പിക്കുന്നത്. വ്യക്തി നിയമങ്ങള്‍ രാജ്യത്തെ ശിഥിലമാക്കുന്നുവെന്ന് ഇവര്‍ വാദിക്കുന്നു. സ്വതവേ വൈജാത്യങ്ങളുടെ കൂടായ രാജ്യത്ത് ഓരോ മതസ്ഥര്‍ക്കും അവരുടെ വ്യക്തി നിയമങ്ങള്‍ കൂടിയായാല്‍...

ചോദ്യാവലിയിലെ ചതി; വാദങ്ങളിലെ വൈരുധ്യം

നിരവധി ചതിക്കുഴികള്‍ ഒളിപ്പിച്ചുവെച്ച, ഒരു തീപ്പൊരി വീണാല്‍ കത്താന്‍ പാകത്തിലുള്ള അരക്കില്ലമാണ് ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് നിയമ കമ്മീഷന്‍ പുറത്തിറക്കിയ ചോദ്യാവലി. 'അതേ' എന്നോ 'അല്ല' എന്നോ ഉത്തരമെഴുതേണ്ട ചോദ്യങ്ങളാണ് അതില്‍...

തീവ്ര വലതുപക്ഷ രാഷ്ട്രീയം മുസ്‌ലിംകളെ ഉന്നംവെക്കുന്നു

രാജ്യത്തിന്റെ ബഹുസ്വരതയെന്ന യാഥാര്‍ഥ്യത്തെ കൃത്യമായി അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും വലിയ മഹത്വം. വ്യക്തികളുടെ മതപരവും സാംസ്‌കാരികവുമായ സ്വത്വത്തെ അത് കണക്കിലെടുക്കുന്നു. ഭരണഘടനയുടെ ആമുഖം തൊട്ട് എല്ലാ ഘടകങ്ങളും രാജ്യത്തിന്റെ...