
ARTICLES
സൂക്ഷ്മ ജീവിതം പരിശീലിക്കാം
മനുഷ്യന് എന്തെല്ലാം ചെയ്യണം, ചെയ്യരുത് എന്ന് സ്രഷ്ടാവ് വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്.
ബദ്ർ: അതിജീവനത്തിന്റെ സമവാക്യം
വിശ്വാസം തീര്‍ച്ചപ്പെടുത്തലാണ് അതിജീവനത്തിനുള്ള പ്രഥമ ആയുധം. ആത്മവിശ്വാസം നമ്മെ സകല പ്രതിസന്ധികളില്‍ നിന്നും രക്ഷപ്പെടുത്തും. ആത്മവിശ്വാസമില്ലാത്തവന് മുന്നില്‍ ഏത്ര മികച്ച സംവിധാനങ്ങളും ഉപയോഗശൂന്യമായിരിക്കും.
ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാം
ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയില്‍ സ്വന്തം കൂടപ്പിറപ്പുകളോട് ഒന്ന് മനസ്സറിഞ്ഞു ചിരിച്ചിട്ട് ഒരുപാടായവരാണ് മിക്കവരും. തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ മനസ്സില്‍ കെട്ടിക്കിടക്കുന്ന സ്നേഹം വേണ്ടപ്പെട്ടവരിലേക്ക് ചൊരിയാന്‍ കഴിയാത്തവര്‍ക്കുള്ള ഒരു അവസരവുമായാണ് ഈ ലോക്ക്ഡൗണ്‍ നമ്മിലേക്ക് എത്തിയത്.
HISTORY OF MOSQUES
നെല്ലിക്കുത്ത്: പണ്ഡിതരാൽ സമൃദ്ധമീ മണ്ണ്
കിടയറ്റ പണ്ഡിതരുടെ സാന്നിധ്യത്താൽ പൊന്നാനി ദേശം മലബാറിന്റെ മക്കയെന്ന അപരനാമത്തിൽ അറിയപ്പെട്ടപ്പോൾ രണ്ടാം പൊന്നാനിയെന്ന ഖ്യാതി നേടിയ നാടാണ് നെല്ലിക്കുത്ത്.