Saturday, November 18, 2017

RAMZAN NEWS

MORE ARTICLES

സ്വയം പരിശോധന നടത്താം

റമസാന്‍ വിടപറയാനൊരുങ്ങുന്നു. ഈ വിശുദ്ധ മാസത്തിലേക്ക് എത്തിക്കണേ എന്ന പ്രാര്‍ഥന സ്വീകരിച്ചതിനും വ്രതമനുഷ്ഠിക്കാനും വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യാനും നിസ്‌കരിക്കാനും, ദാനധര്‍മ്മങ്ങള്‍ ചെയ്യാനുമെല്ലാം അവസരമുണ്ടാക്കിയതിനു നാം റബ്ബിനെ സ്തുതിക്കുക. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനം...

നാമെന്തിന് ജീവിക്കുന്നു?

ഒരാള്‍ നേരിടുന്ന ഏറ്റവും വലിയ ചോദ്യമാണിത്. ഇതിന് തൃപ്തികരമായ ഉത്തരം പറയാനാകാത്തവന്‍ പിന്നെ ജീവിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? ഈ ചോദ്യത്തിനു നമ്മുടെ ജീവിതം നല്‍കുന്ന ഒരു മറപുടിയുണ്ടാകും. അത് വെച്ച് നമുക്കൊന്നാലോചിച്ചു നോക്കാം. ചിലരുടെ...

ഖദ്‌റിന്റെ രാത്രിയില്‍

സ്വര്‍ണവും ഇരുമ്പും ലോഹമെന്ന ജനുസ്സില്‍ പെട്ടതാണല്ലോ? എന്നാല്‍ മൂല്യത്തിന്റെ വിഷയത്തില്‍ രണ്ടും അജഗജാന്തരമുണ്ട്. അല്ലാഹു തആല എല്ലാവസ്തുക്കളുടെയും സൃഷ്ടിപ്പ് നടത്തിയത് അങ്ങനെയാണ്. സുഗന്ധങ്ങളില്‍ കസ്തൂരി, സ്ഥലങ്ങളില്‍ അര്‍ശ്, രത്‌നങ്ങളില്‍ മാണിക്യം, പ്രകാശം പരത്തുന്ന...

വിഭവങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ അതിഥികള്‍

നട്ടുച്ച സമയം. പകലോന്‍ തീ തുപ്പുകയാണ്. പുറത്തെ താപത്തെക്കാള്‍ വയറിനകത്ത് വിശപ്പിന്റെ തീ ആളിക്കത്തുന്നുണ്ടായിരുന്നു. ഇരിക്കാനും കിടക്കാനും വയ്യ. സിദ്ദീഖ് (റ)വീട് വിട്ടിറങ്ങി. എങ്ങോട്ടെന്നില്ലാതെ നടന്നപ്പോള്‍, അതാ ഒരാള്‍രൂപം. അടുത്തെത്തിയപ്പോള്‍ മനസ്സിലായി, ഉറ്റ...

അവസാനത്തെ പത്തിലെ തിരു നബി(സ)

റമസാന്റെ മഹത്വങ്ങളും അതിലെ സൗഭാഗ്യങ്ങളും നന്നായറിയുന്നത് നബി(സ) തങ്ങള്‍ക്കാണ്. റമസാന്‍ മാസത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ച് അവയിലോരോന്നിലും ലഭിക്കുന്ന പ്രത്യേകതകളെക്കുറിച്ച് നബി(സ) നമ്മെ അറിയിച്ചിട്ടുണ്ട്. റമസാന്‍ മൊത്തത്തിലും ലഭ്യമാകുന്ന കാര്യങ്ങള്‍ തന്നെ, ഓരോ...

ബദ്ര്‍ പോരാട്ടം: കടന്നാക്രമണത്തിനും തീവ്രവാദത്തിനും മധ്യേ

മുത്ത് റസൂല്‍(സ) നേതൃത്വം നല്‍കിയ പ്രഥമ ധര്‍മസമരമായിരുന്നു ബദറില്‍ നടന്ന പോരാട്ടം. നിരായുധരായ, കാലില്‍ ചെരിപ്പ് പോലും ധരിക്കാനില്ലാത്ത, ഒരു പറ്റം പട്ടിണിപ്പാവങ്ങള്‍ നിലനില്‍പ്പിനായി നടത്തിയ സമര്‍പ്പണമായിരുന്നു അത്. ബദറില്‍ നടന്ന പ്രതിരോധ...

ബദ്ര്‍: അതിജീവനത്തിന്റെ സമരം

ബദ്ര്‍ അതിജീവനത്തിനുള്ള സമരമായിരുന്നു. ഇസ്‌ലാം എന്ന വിശ്വപ്രസ്ഥാനത്തിന്റെ നിലനില്‍പ്പിന് വേണ്ടി സ്വന്തത്തെ മറന്ന ഒരു കൂട്ടം വിശ്വാസികള്‍ അശ്‌റഫുല്‍ ഖല്‍ഖിനോടൊപ്പം നെഞ്ചു വിരിച്ച് ഇറങ്ങിപ്പുറപ്പെട്ട് ധീരമായി സമരം ജയിച്ച ചരിത്രം പറയുന്ന, ലോകത്തിന്റെ...

സമൂഹ നോമ്പ് തുറകളില്‍ മുങ്ങിപ്പോകരുത് വീടുകളിലെ ഇഫ്താറുകള്‍

സമൂഹ നോമ്പ്തുറകള്‍ സജീവവും സാര്‍വത്രികവുമായി. നഗരങ്ങളിലും പട്ടണങ്ങളിലും ഉള്‍ഗ്രാമങ്ങളില്‍ പോലും വമ്പന്‍ ഇഫ്താര്‍ സംഗമങ്ങള്‍. സാമൂഹിക മാധ്യമങ്ങളില്‍ കിടിലന്‍ പരസ്യങ്ങളും. നോമ്പനുഷ്ഠിച്ചവനും നോമ്പിനെ നിഷേധിക്കുന്നവനും സംബന്ധിക്കുന്ന അടിപൊളി സമൂഹതുറകള്‍. വിശുദ്ധ മദീനയിലെ പതിനായിരങ്ങളോ ലക്ഷങ്ങളോ...

റമസാനില്‍ ദേഷ്യം വര്‍ധിക്കാറുണ്ടോ? കാരണം ഇതാണ്

റമസാനില്‍ ചിലര്‍ക്ക് ദേഷ്യം കൂടുതലാണ്. ചെറിയ കാരണത്തിന് പോലും ഇവര്‍ കോപം കൊണ്ട് വിറക്കും. നോമ്പ് തുറക്കാനടുത്ത സമയമാണെങ്കില്‍ പറയുകയും വേണ്ട. ഇതിന്റെ കാരണമെന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നോമ്പ് കാലത്ത് നമ്മുടെ തലച്ചോറില്‍ വേണ്ടത്ര...

പാപമോചനത്തിന്റെ നാളുകളിലേക്ക്‌

മലപ്പുറം: കാരുണ്യത്തിന്റെ പവിത്രമായ പത്ത് ദിനങ്ങള്‍ പിന്നിട്ട് റമസാന്‍ പാപമോചനത്തിലെ നാളുകളിലേക്ക്. ദൈവത്തിന്റെ കാരുണ്യത്തിനായി പ്രാര്‍ഥിച്ച് സായൂജ്യമടങ്ങിയ വിശ്വാസികള്‍ക്ക് ജീവിതത്തില്‍ സംഭവിച്ചുപോയ പാപക്കറകള്‍ മായ്ക്കാനുള്ളതാണ് ഇനിയുള്ള പത്ത് രാപകലുകള്‍. കഴിഞ്ഞ കാലങ്ങളില്‍ അറിഞ്ഞും...

VRATHA VISHUDHI