[carousel_anything items=”4″ thumbnails=”arrows” autoplay=”3000″ stop_on_hover=”true”]

UAE

അബൂദബി ഹിന്ദു ക്ഷേത്രം നിർമ്മാണം ആരംഭിച്ചു

അബൂദബി-ദുബൈ അതിര്‍ത്തിയില്‍ അബൂ മുറൈഖയിലാണ് ക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നത്. 

SAUDI ARABIA

സഊദിയില്‍ ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

ചൈനയില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയ ശേഷം സഊദി മന്ത്രാലയം പുറത്തിറക്കിയ ഡെയ്ലി ഫോളോ-അപ്പ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്.

QATAR

കലാലായം സാംസ്‌കാരിക വേദി ദേശീയ സാഹിത്യോത്സവ് വെള്ളിയാഴ്ച

ദോഹ സലത ജദീദിലെ അല്‍ അറബി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടി ഖത്തര്‍ ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് ഡീന്‍ ഡോ. മുഹമ്മദ് എവ്‌റന്‍ ടോക്ക് ഉദ്ഘാടനം ചെയ്യും.

OMAN

വിസാ കാലാവധി പൂർത്തിയായാൽ രാജ്യം വിടണമെന്ന് ഒമാൻ; മലയാളികൾ ആശങ്കയിൽ

സെയിൽസ് റെപ്രസെന്റേറ്റീവ്/സെയിൽസ് പ്രമോട്ടർ, പർച്ചേഴ്സ് റെപ്രസെന്റേറ്റീവ് എന്നി തസ്തികകളിൽ ജോലി ചെയ്യുന്നവരുടെ വിസാ കാലാവധി കഴിഞ്ഞാൽ പുതുക്കി നൽകില്ലെന്ന് മന്ത്രാലയം

KUWAIT

കുവൈത്തില്‍ ഭവന പദ്ധതി സൈറ്റില്‍ മണ്ണിടിച്ചില്‍; നാലു തൊഴിലാളികള്‍ മരിച്ചു

11 പേരെ മണ്ണിനടിയില്‍ കാണാതായിട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ രണ്ട് ഇന്ത്യക്കാരുമുണ്ട്.
[/carousel_anything]
കഴിഞ്ഞ ദിവസം യു എ ഇയിലെ അല്‍ ഐനില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ച മര്‍കസ് മുന്‍ ജീവനക്കാരനായിരുന്ന കൊടുവള്ളി പന്നൂര്‍ സ്വദേശി ചാലില്‍ മുഹമ്മദലി ജൗഹറിന്(23) മര്‍കസ് ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും പ്രാര്‍ഥനാനിര്‍ഭരമായ യാത്രാമൊഴി.

GULF NEWS

UAE

QATAR

SAUDI ARABIA

OMAN

KUWAIT