ബംഗാളിലും ഗുജറാത്തിലും മരണം; രാജ്യത്ത് കൊവിഡ് 30 പേരുടെ ജീവനെടുത്തു

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗിലും ഗുജറാത്തിലെ ഭാവ്‌നഗറിലുമാണ്‌ മരണം റിപ്പോര്‍ട്ട് ചെയ്തത്.

LIVE FROM PARLIAMENT

BUDGET LIVE BLOG

MORE LATEST NEWS

GULF IN

ARTICLES

കൊറോണക്കാലത്തെ സ്വകാര്യത

അഡ്വ. അഷ്‌റഫ് തെച്യാട്

അമേരിക്ക ഇത്രക്ക് ദുര്‍ബലമാണോ?

മുസ്തഫ പി എറയ്ക്കല്‍

SPORTS

കൊവിഡിനെ തോൽപ്പിക്കാൻ ക്രിക്കറ്റ് താരങ്ങളും; സച്ചിന്റെ വക ₹50 ലക്ഷം

പ്രധാനമന്ത്രിയുടേയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ വീതമാണ് സച്ചിൻ നൽകിയത്

TECHNO

HEALTH

COVER STORY

ഭയം ഭരിച്ച ആ ദിനങ്ങൾ

ഞങ്ങള്‍ ചെന്നതിനു തലേന്ന് മഴപെയ്തിരുന്നു. ചെളിയില്‍ കുഴഞ്ഞിരിക്കുന്ന വഴികളിലൂടെ കൈവണ്ടികളും മനുഷ്യരും പുളയുന്നു. പരന്നൊഴുകുന്ന അഴുക്കുചാലുകള്‍ക്കു മുകളില്‍ സമൂസയും ബിരിയാണിയും വേവുന്നു. വഴികള്‍ ഓരോന്നായി കടന്ന് ചോദിച്ച് ചോദിച്ചാണ് അക്രമികള്‍ ജീവന്‍ കവര്‍ന്ന സഹോദരങ്ങളായ മുഹമ്മദ് ഹാഷിം (23), അനുജന്‍ മുഹമ്മദ് അമീര്‍ (20) എന്നിവരുടെ വീട് കണ്ടുപിടിച്ചത്. മുകളിലും താഴെയും ഒറ്റമുറിയുള്ള ആ വീട്ടില്‍ പതിനൊന്നോളം അംഗങ്ങളുണ്ട്. അവരുടെ അന്നദാതാക്കളായിരുന്നു ഹാഷിമും അമീറും.

FIRST GEAR

BUSINESS

Science

EDUCATION & CAREER

TODAY'S EDITORIAL

REGIONAL NEWS

SOCIALIST

EDITOR'S PICK

RELIGION

ODD NEWS

BOOKS