കായികമേളയ്ക്കിടെ ഹാമര്‍ വീണ് മരിച്ച അഫീലിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കാനും യോഗം തീരുമാനിച്ചു

[oa_livecom_event id=’10’ animation=’flash’ anim_duration=’1000′ ]

live newsdesk 1

MORE LATEST NEWS

SPORTS

[pro_ad_display_adzone id=”210221″]

GULF IN

EDITORIAL

ARTICLE

DON'T MISS

#FEATURE ZONE

TECHNO

ഉത്തര്‍പ്രദേശില്‍ കോളജിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചു

ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ഉള്ളില്‍ മൊബൈല്‍ ഫോണുകള്‍ എടുക്കാനോ ഉപയോഗിക്കാനോ വിദ്യാര്‍ത്ഥികളെ അനുവദിക്കില്ല.

SCIENCE

മലമ്പനിക്ക് ജനിതകപ്പൂട്ട്

ആർട്ടിമിസിയ അന്നുവ എന്ന ഔഷധസസ്യത്തിൽ നിന്നാണ് മലേറിയ ചികിത്സക്കാവശ്യമായ ആർട്ടിമിസിനിൻ ഉത്പാദിപ്പിക്കുന്നത്. ജനിതക സാങ്കേതിക വിദ്യയിലൂടെ ഈ സസ്യത്തിന്റെ ആർട്ടിമിസിനിൻ ഉത്പാദനശേഷി വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വിജയം കണ്ടിരിക്കുകയാണ്. നാലായിരം വർഷം മുമ്പേ തിരിച്ചറിഞ്ഞിട്ടുള്ള ഒരു...

HEALTH

കുട്ടികളിലെ അര്‍ബുദവും ലക്ഷണങ്ങളും

കുട്ടികളിലെ ക്യാൻസർ നേരത്തേ കണ്ടുപിടിച്ചാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയും.

FIRST GEAR

1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായി എര്‍ട്ടിഗ ടൂര്‍ എം വിപണിയില്‍

മാരുതി സ്വയം വികസിപ്പിച്ച 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍, 94 ബിഎച്ച്പി കരുത്തും 225 എന്‍എം പീക്ക് ടോര്‍ക്കും നല്‍കും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള ഈ വാഹനത്തിന് 24.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്.

BUSINESS

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായി കുറയുമെന്ന് ഐഎംഎഫ്

വര്‍ദ്ധിച്ചുവരുന്ന വ്യാപാര തടസ്സങ്ങള്‍, ഭൗമരാഷ്ട്രീയത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം, കുറഞ്ഞ ഉല്‍പാദനക്ഷമത വളര്‍ച്ച, വികസിത രാജ്യങ്ങളിലെ ജനസംഖ്യാ വര്‍ധന തുടങ്ങിയവ ആഗോള മാന്ദ്യത്തിന് കാരണമായതായി ഐഎംഎഫ് മുഖ്യസാമ്പത്തിക വിദഗ്ദ്ധയായ ഗീതാ ഗോപിനാഥ്

ODD NEWS

ജീവനോടെ കുഴിച്ചുമൂടപ്പെട്ട മൂന്നാഴ്ച പ്രായമായ പെണ്‍കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

ബറേലിയിലെ ഒരു ശ്മശാനത്തില്‍ മൂന്നടി താഴ്ചയിലാണ് മണ്‍പാത്രം കുഴിച്ചിട്ടിരുന്നത്. മറ്റൊരു കുട്ടിയെ അടക്കം ചെയ്യുന്നതിനായി കുഴിയെടുക്കുകയായിരുന്ന തൊഴിലാളികളാണ് മണ്‍പാത്രം കുഴിച്ചിട്ടതായി കണ്ടെത്തിയത്.

EDUCATION & CAREER

അമൃത എന്‍ജിനീയറിംഗ് കോളജുകളില്‍ ബി. ടെക് പ്രവേശനത്തിന് അപേക്ഷിക്കാം

അമൃത വിശ്വവിദ്യാപീഠം അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗിന്റെ അമൃതപുരി, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, അമരാവതി ക്യാമ്പസുകളില്‍ ആരംഭിക്കുന്ന ബി. ടെക്. കോഴ്‌സുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 2020 ലെ ജെ ഇ ഇ,...

BOOKS

എവിടെ ചെന്നാലും ആകാശം ഒന്നുതന്നെ

രണ്ടര വർഷം കൊണ്ട് ടെഹ്‌റാനിലെ എവിൻ തടവറയിൽ മറീന കണ്ടതും കേട്ടതും അനുഭവിച്ചതുമായ പീഡനങ്ങളുടെ കഥയാണ് ടെഹ്‌റാനിലെ തടവുകാരി. ഖൊമേനി ഭരണം തന്റെ ജീവിതത്തെ മാറ്റിമറിച്ചു എന്നു പറയുന്ന മറീന, ജയിലർ അലിയെ പോലെ ഖൊമേനിയിലും നന്മ കണ്ടെത്താൻ പുസ്തകം ശ്രമിക്കുന്നുണ്ട്. ഒരേയിരുപ്പിന് വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന ഭാഷയും ശൈലിയും.

RELIGION

അഹ്‌ലുബൈത്ത് ലോക ഹൃദയത്തിൽ

നബി (സ) യുടെ പരമ്പര നിലനിൽക്കുന്നത് പെൺമക്കളിലൂടെയാണ്. ഫാത്വിമ ബീവിക്ക് ഹസൻ (റ), ഹുസൈൻ (റ) ഉൾപ്പെടെ ഒമ്പത് മക്കളാണുണ്ടായിരുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ പടർന്ന് പന്തലിച്ച പരമ്പര ഹസനീ, ഹുസൈനീ പരമ്പരകളാണ്. ഫാത്വിമ...

TRAVEL

READ'OUT'

ഒരു മുസ്‌ലിമിനെ പോലും കണ്ടിട്ടില്ലാത്ത ഞാന്‍ എങ്ങനെ മുസ്‌ലിമായി?

സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സില്‍ ജീവിക്കുന്ന, ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു മുസ് ലിമിനെ കണ്ടിട്ടില്ലത്ത എനിക്ക് ഇസ്ലാമിലേക്ക് വരാന്‍ സാധിച്ചത് എങ്ങനെയാണ്. തുര്‍ക്കിയില്‍ ഒരു ഹോളിഡേ ബീച്ച് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് അവിടത്തെ ഒരു പള്ളിയില്‍...

SOCIALIST

വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് ഹൈബി ഈഡന്റെ ഭാര്യ

നിരവധി സ്ത്രീകള്‍ നേരിട്ട ദുരവസ്ഥയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല

DISTRICT NEWS

ORGANISATION