LIVE STREAMING

ARTICLES

MORE NEWS

ഖത്മുല്‍ ബുഖാരി ഇന്ന്; മര്‍കസ് നഗരി പണ്ഡിത സാഗരമാകും

കോഴിക്കോട്: മര്‍കസില്‍ ഇന്ന് നടക്കുന്ന ഖത്മുല്‍ ബുഖാരി സമ്മേളനവും സഖാഫി സമ്പൂര്‍ണ സംഗമവും പതിനായിരങ്ങള്‍ സംബന്ധിക്കുന്ന വിജ്ഞാന സമ്മേളനമാകും. ഖത്മുല്‍ ബുഖാരി സമ്മേളനത്തിന്റെ ഭാഗമായി മര്‍കസില്‍ നിന്ന് ഈവര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള...

ഭാഷാ-സാംസ്‌കാരിക വിനിമയം ഷാര്‍ജാ യൂണിവേഴ്‌സിറ്റിയുമായി ‘അലിഫ്’ സഹകരണത്തിലേര്‍പെടും

ഷാര്‍ജ: അറബി ഭാഷാ-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന അറബിക് ലാംഗ്വേജ് ഇന്‍പ്രൂവ്‌മെന്റ് ഫൗണ്ടേഷനും (അലിഫ്) ഷാര്‍ജയിലെ ഖാസിമിയ്യ യൂണിവേഴ്‌സിറ്റിയും വിവിധ മേഖലകളില്‍ സഹകരണത്തിലേര്‍പെടും. മിഡില്‍ ഈസ്റ്റിലും ചൈനയുള്‍പ്പെടെ പ്രമുഖ വ്യാവസായിക രാജ്യങ്ങളിലും അറബി ഭാഷയുടെ പ്രാധാന്യം...

മര്‍കസ് നോളജ് സിറ്റിയില്‍ പെണ്‍കുട്ടികള്‍ക്ക് ശരിഅ പഠനം : അപേക്ഷ ക്ഷണിച്ചു

മര്‍കസ് നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ശരിഅ സിറ്റിക്കു കീഴില്‍ പെണ്‍കുട്ടികള്‍ക്ക് നൂതന ശരിഅ പഠന കോഴ്‌സുകള്‍ ആരംഭിക്കുന്നു. മര്‍കസ് നോളജ് സിറ്റിയിലെ ക്വീന്‍സ് ലാന്‍ഡ് കാമ്പസിലും സുല്‍ത്താന്‍...

സമ്പൂര്‍ണ സഖാഫി സംഗമം മെയ് മൂന്നിന് മര്‍കസില്‍

കോഴിക്കോട്: സഖാഫി പണ്ഡിത സഭയുടെ സമ്പൂര്‍ണ സംഗമവും ഖത്മുല്‍ ബുഖാരി സമ്മേളനവും മെയ് മൂന്നിന് മര്‍കസില്‍ നടക്കും. രാവിലെ എട്ടിന് സഖാഫി കൗണ്‍സില്‍ ചേരും. സഖാഫി ശൂറ അംഗങ്ങള്‍, സ്റ്റിയറിംഗ് കമ്മിറ്റി, ജില്ലാ...

ജാമിഅ മര്‍കസിന് പുതിയ ഭാവം; അന്താരാഷ്ട്ര നിലവാരത്തില്‍ കോഴ്‌സുകള്‍ ഒരുക്കുന്നു

കോഴിക്കോട്: മര്‍കസിലെ ശരീഅ പഠനം അന്താരാഷ്ട്ര ഇസ്‌ലാമിക യൂനിവേഴ്‌സിറ്റികളുടെ മാതൃകയില്‍ ഈ അധ്യയന വര്‍ഷം മുതല്‍ പുനഃസംവിധാനിക്കുന്നു. നിലവില്‍ മര്‍കസിന് എം ഒ യു ഉള്ള ലോകത്തെ പ്രധാന ഇസ്‌ലാമിക സര്‍വകലാശാലകളായ ഈജിപ്തിലെ...

വിസ്മയ പദ്ധതികളുമായി മര്‍കസ്

കോഴിക്കോട്: മര്‍കസ് 41 ാം സ്ഥാപകദിനത്തിന്റെ ഭാഗമായി, രാജ്യത്തെ അതിദുരിതത്തില്‍ കഴിയുന്ന ജനവിഭാഗങ്ങളുള്ള നൂറ് ഗ്രാമങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം പ്രൗഢമായി. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലെ 5000 അനാഥകളുടെ വിദ്യാഭ്യാസ ജീവിത ചെലവുകള്‍ക്കുള്ള...

തുര്‍ക്കി സമ്മേളനത്തില്‍ മര്‍കസ് വി സി പ്രബന്ധമവതരിപ്പിക്കും

ഇസ്താംബൂള്‍: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ മൈനോറിറ്റി കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പങ്കെടുക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍...

അന്താരാഷ്ട്ര ഹദീസ് മനഃപാഠ മത്സരം; മര്‍കസ് വിദ്യാര്‍ഥിക്ക് ജയം

ഷാര്‍ജ: അല്‍ ഖാസിമിയ്യ യൂണിവേഴ്‌സിറ്റി, ഷാര്‍ജ ഖുര്‍ആന്‍ ആന്‍ഡ് ഹദീസ് ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര ഹദീസ് മനഃപാഠ മത്സരത്തില്‍ മര്‍കസ് വിദ്യാര്‍ഥി മുഹമ്മദ് ശഫീഖിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജയം. സുപ്രീം...

പിതാവ് സ്ഥാപിച്ച മര്‍കസിന്റെ ഖല്‍ഫാന്‍ കാമ്പസ് കാണാന്‍ ദുബൈ സുരക്ഷാ മേധാവിയെത്തി

കോഴിക്കോട്: ദുബൈ സുരക്ഷാ തലവനും ലിറ്റനന്റ് ജനറലുമായ ദാഹി ഖല്‍ഫാന്‍ തമീം മര്‍കസ് സന്ദര്‍ശിച്ചു. തന്റെ പിതാവ് ഇരുപത് വര്‍ഷം മുമ്പ് സ്ഥാപിച്ച കൊയിലാണ്ടിയിലെ ഖല്‍ഫാന്‍ ഖുര്‍ആനിക പഠന കേന്ദ്രം സന്ദര്‍ശിക്കാനും കാന്തപുരം...

ജാമിഅ മര്‍കസ് പുതിയ അക്കാദമിക പദ്ധതികള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: കാലഘട്ടത്തിനൊപ്പം സഞ്ചരിക്കാനും പാരമ്പര്യത്തനിമ ഉയര്‍ത്തിപ്പിടിച്ച് അത്യാധുനിക സാഹചര്യത്തിനനുസരിച്ച് വൈജ്ഞാനിക അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും ജാമിഅ മര്‍കസ് പുതിയ അക്കാദമിക പദ്ധതികള്‍ പ്രഖ്യാപിച്ചു. മര്‍കസ് നോളജ് സിറ്റിയിലെ ശരീഅ സിറ്റിയില്‍ നടന്ന സ്‌കോളേഴ്‌സ് കോണ്‍ക്ലേവിലാണ്...

TRENDING STORIES