LIVE STREAMING

NEWS

വൈസനിയം ബിസിനസ് ബ്രഞ്ച്; സംരംഭകരുടെ സംഗമ വേദിയായി

പ്രശസ്ത എച്ച് ആര്‍ വി ട്രെയിനര്‍ മധു ഭാസ്‌കര്‍ മുഖ്യപ്രഭാഷണം നടത്തി. ഒന്നുമില്ലാത്തിടത്തുനിന്ന് എല്ലാം ഉണ്ടാക്കുന്നവനാണ് യഥാര്‍ത്ഥ ബിസിനസുകാരന്‍ എന്ന് അദ്ദേഹം പറഞ്ഞു.

മാനവരാശിയുടെ പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആനില്‍ പരിഹാരമുണ്ട്: ഡോ. അബ്ദുല്ല ഫദ്അഖ്

വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന് നല്‍കിയ സമാധാന സന്ദേശങ്ങളേയും മാനവ ജീവിതത്തില്‍ വിശുദ്ധ ഖുര്‍ആന്റെ പങ്കും ഉയര്‍ത്തികാട്ടിയ മഅ്ദിൻ വെെസനീയം ഖുര്‍ആന്‍ സമ്മേളനം ശ്രദ്ധേയമായി.

സംഘാടകനായി കര്‍ണാടക മന്ത്രി യു ടി ഖാദറും

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരിയുമായുള്ള ഏറെ ആത്മ ബന്ധമാണ് ഖാദറിനുള്ളത്. മഅ്ദിന്‍ സ്ഥാപനങ്ങളുടെ പ്രമുഖ രക്ഷാധികാരില്‍ ഒരാളുമാണ്.

നിരത്തുകളിലെ ദുരന്തങ്ങളിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ അനുഭവങ്ങളുമായി മഅ്ദിൻ കോളേജ് മാഗസിൻ

മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായാണ് സമൂഹത്തിൽ വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾ കേന്ദ്ര പ്രമേയമാക്കി മഅ്ദിൻ പോളി ടെക്‌നിക് കോളേജിലെ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ വ്യത്യസ്തമായ മാഗസിൻ തയ്യാറാക്കിയത്.

പ്രൗഢമായി വൈസനിയം വൈജ്ഞാനിക സമ്മേളനങ്ങൾ

ഇസ്‌ലാമിക് ബാങ്കിംഗ് വരുന്നതിനുമുമ്പ് ലോകത്ത് ഇരുപത് വർഷം മുന്നിൽ കണ്ട് നടപ്പിലാക്കിയ പല പദ്ധതികളും ചെറിയ സാമ്പത്തികമാന്ദ്യം കൊണ്ട് തന്നെ തകർന്നു പോയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Latest news

VIDEO GALLERY