കലാ കിരീടം പാലക്കാടിന്, ഇനി കാസര്‍കോട്ട് കാണാം

ആലപ്പുഴ : 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിനെ മൂന്നു പോയിന്റിന് പിന്നിലാക്കി കലാ കിരീടം കരിമ്പനയുടെ നാട്ടിലേക്ക്. ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ പാലക്കാട് 930 പോയിന്റും കോഴിക്കോട് 927 പോയിന്റും നേടി. 903 പോയിന്റ്...

SPECIAL STORY

VIDEO STORY

video

സഹായഹസ്തവുമായി ഹെൽപ് ഡെസ്ക്

ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന കൗമാര പ്രതിഭകളെ വേദിയിലെത്തിക്കാൻ സജീവമായുണ്ട് ട്രാൻസ് േപാർട് കമ്മിറ്റിയുടെ ഹെൽപ് ഡെസ്ക്.