THEECHOOLA-1024

മഴയത്തും തണുക്കാതെ ചൂട്

വിവിധ ജില്ലകളിൽ താപനില ഇന്നും കൂടും

സൂര്യാതപം: കാലികളും കോഴികളും ചത്തൊടുങ്ങുന്നു

കഴിഞ്ഞ ഒന്നര മാസത്തെ കണക്കനുസരിച്ച് നൂറ് കണക്കിന് കാലികളും കോഴികളുമാണ് സംസ്ഥാനത്ത് ചൂടിൽ ചത്തൊടുങ്ങിയത്.

ചൂട് കാർഷിക വിപണിയെ തളർത്തി

പകൽ ചൂടും, തെരഞ്ഞടുപ്പ് ചൂടും കാർഷിക വിപണികളെ തളർത്തി.

രണ്ട് നാൾ താപനില മൂന്ന് ഡിഗ്രി വരെ ഉയരും

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സൂര്യാതപമേറ്റ് ചികിത്സതേടിയവരുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്.

കനത്ത ചൂട് തുടരുന്നു; മുന്നറിയിപ്പ് നാളെ വരെ

സംസ്ഥാനത്ത് ഇന്നലെ 16 പേർക്ക് സൂര്യാതപമേറ്റു. 23 പേർക്ക് ചൂടേറ്റ് ശരീരത്തിൽ പാടുകളും രൂപപ്പെട്ടു. ഇന്നലെ സൂര്യാഘാതം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

താപനില മൂന്ന് മുതൽ നാല് ഡിഗ്രി വരെ ഉയരും; ജാഗ്രത പാലിക്കണം

ഇന്ന് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് മൂന്ന് മുതൽ നാല് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത ചൂടിൽ വേണ്ടത്ര സുരക്ഷാ സംവിധാനമില്ല മരുന്നുകളുടെ ഗുണനിലവാരം കുറയുന്നു

കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ട പല മരുന്നുകളും ശീതീ കരണ സംവിധാനമില്ലാത്ത സ്ഥലങ്ങളിലാണ് മെഡിക്കൽ സ്റ്റോറുകളിലും ആശുപത്രികളിലും സൂക്ഷിക്കുന്നത്.

സൂര്യാഘാതം, സൂര്യാതപം മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്.

വരൾച്ചാ നിവാരണം: പദ്ധതികൾക്ക് വിദഗ്ധ സംഘം

വരൾച്ചാ നിവാരണം പദ്ധതികൾക്ക് വിദഗ്ധ സംഘം

ചൂട് തുടരുന്നു; ഒപ്പം ആശ്വാസ മഴയും

കഠിനമായ ചൂടിന് നേരിയ ശമനം വന്നെങ്കിലും ചൂടേറ്റുള്ള പ്രശ്‌നങ്ങൾക്ക് കാര്യമായ കുറവില്ല.

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരാള്‍കൂടി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.