അബൂദബി: രാജ്യം ഭരിക്കുന്ന ബി ജെ പി യും ആര്‍ എസ് എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇതിനെതിരെ നാടിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം ആണ് ചില ശക്തികള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി അബൂദബിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അയ്യപ്പ ദര്‍ശനത്തിനു വരുന്ന ഭക്തജനങ്ങള്‍ക്ക്...

[oa_livecom_event id=’6′ animation=’flash’ anim_duration=’1000′ ]

MORE LATEST NEWS

SPORTS

പൃഥ്വി ഓപണര്‍, വിരാട് മധ്യനിരയില്‍

ന്യൂഡല്‍ഹി: ലോകകപ്പിനുള്ള ഒരുക്കം ടീം ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. ഓപണിംഗില്‍, മധ്യനിരയില്‍, വാലറ്റത്തെ ആള്‍ റൗണ്ട് പ്രകടനത്തിനെല്ലാം സൂപ്പര്‍ താരങ്ങളെ അണിനിരത്തിയാകും ഇന്ത്യ ലോകചാമ്പ്യന്‍പട്ടത്തിനായി കളത്തിലിറങ്ങുക. ഓപണിംഗിലും മധ്യനിരയിലും ചെറിയൊരു മാറ്റം ആദ്യഘട്ടപരീക്ഷണമെന്നോണം നടത്തിയേക്കും....

[pro_ad_display_adzone id=”210221″]

GULF IN

EDITORIAL

ARTICLE

DON'T MISS

#FEATURE ZONE

TECHNO

എയര്‍ടെല്‍ 398 പ്ലാന്‍ അവതരിപ്പിച്ചു, ദിവസം 1.5 ജിബി ഡാറ്റ, സൗജന്യ കോള്‍

മുംബൈ: എയര്‍ടെല്‍ 398 രൂപയുടെ പുതിയ റീ ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. ദിവസം 1.5 ജിബി ഡാറ്റയും പരിധികളില്ലാത്ത കോളും ലഭിക്കും. 90 എസ്എംഎസും സൗജന്യമാണ്. 70 ദിവസമാണ് കാലാവധി. ജിയോയുടേയും വോഡഫോണിന്റേയും...

SCIENCE

സാമ്പത്തിക ശാസ്ത്ര നൊബേല്‍ നോര്‍ദൗസിനും റോമറിനും

സ്‌റ്റോക്ക്‌ഹോം: 2018ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം രണ്ട് പേര്‍ക്ക്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ വില്യം ഡി നോര്‍ദൗസ്, പോള്‍ എം റോമര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനാണ് പുരസ്‌കാരം....

HEALTH

കണ്ണാണ്, കരുതണം

'കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുക' എന്നാണല്ലോ പറയാറ്. കണ്ണിന്റെ കാര്യത്തില്‍ എത്രത്തോളം കരുതലുണ്ടാകണമെന്ന് കൂടിയുണ്ട് ആ പറഞ്ഞതില്‍. ശരീരത്തില്‍ ഏറ്റവും കൂടുതല്‍ സമയം കര്‍ത്തവ്യനിരതമായിക്കൊണ്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന് വിശ്രമമുള്ള സമയമെപ്പോഴാണ്?...

FIRST GEAR

പുതിയ എര്‍ടിഗ നവംബര്‍ 21ന് വിപണിയിലെത്തും

മുംബൈ: മാരുതിയുടെ എംപിവിയായ എര്‍ടിഗയുടെ പുതുതലമുറ മോഡല്‍ അടുത്ത മാസം 21ന് ഇന്ത്യയില്‍ അവതരിപ്പിക്കും. നേരത്തെ സ്വിഫ്റ്റിന്റെ പുതുതലമുറ മോഡല്‍ ഈ വര്‍ഷം ആദ്യം കമ്പനി പുറത്തിറക്കിയിരുന്നു. ആറ് വര്‍ഷമായി നിരത്തിലുള്ള എര്‍ടിഗ...

BUSINESS

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ

മുംബൈ: റിസര്‍വ് ബേങ്കിന്റെ പണനയ അവലോകന യോഗത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ഭൂരിപക്ഷ തീരുമാനം. ഇതേത്തുടര്‍ന്ന് റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും. ആറംഗ സമതിയിലെ അഞ്ച് പേരും നിരക്ക് വര്‍ധനക്കെതിരെ...

ODD NEWS

പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്ന് തൊഴിലാളിക്ക് ലഭിച്ചത് ഒന്നരക്കോടിയുടെ വജ്രം

ഭോപ്പാല്‍: ഖനനത്തിനിടെ മധ്യപ്രദേശിലെ തൊഴിലാളിക്ക് ലഭിച്ചത് ഒന്നരക്കോടി രൂപ വിലവരുന്ന വജ്രം. ബുണ്ഡേല്‍ഖണ്ഡിലെ ഖനന തൊഴിലാളി മോത്തിലാല്‍ പ്രചാപതിയാണ് വജ്രം ഖനനം ചെയ്‌തെടുത്തത്. മൂന്ന് തലമുറകളായി മോത്തിലാലിന്റെ കുടുംബം ഇവിടെ ഖനനം നടത്തിവരുന്നുണ്ട്....

EDUCATION & CAREER

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാറ്റി

തിരുവനന്തപുരം: തിങ്കളാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി തുല്യതാ പരീക്ഷ മാറ്റിവച്ചു. ഒക്ടോബര്‍ അഞ്ചിലേക്കാണ് മാറ്റിയത്. മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം.

BOOKS

മലബാര്‍ കലാപത്തെക്കുറിച്ച് ഡോ. കെ ടി ജലീലിന്റെ പുസ്തകം; ശൈഖ് സുല്‍ത്താന്‍ പ്രകാശനം ചെയ്യും

ദുബൈ: കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍ എഴുതിയ 'റീവിസിറ്റിങ് മലബാര്‍ റിബല്ലിയന്‍ 1921' എന്ന പുസ്തകം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്യും. മലബാര്‍ കലാപത്തിന്റെ പശ്ചാതലത്തിലാണ്...

RELIGION

പ്രതീക്ഷയുടെ വെളിച്ചവുമായി വീണ്ടും മുഹര്‍റം

മുഹര്‍റം, ഹിജ്‌റ കലണ്ടറിലെ ആദ്യ മാസം. പുതിയ വര്‍ഷത്തിന് തുടക്കം കുറിക്കുന്ന പവിത്ര മാസം. ദുരിതമനുഭവിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒട്ടേറെ ചരിത്രമുറങ്ങുന്ന മാസം കൂടിയാണിത്. വര്‍ഷാരംഭമെന്ന നിലക്ക് സമയത്തിന്റെ വില സംബന്ധിച്ച് ചിന്തിപ്പിക്കുന്ന...

TRAVEL

READ'OUT'

ഒരു മുസ്‌ലിമിനെ പോലും കണ്ടിട്ടില്ലാത്ത ഞാന്‍ എങ്ങനെ മുസ്‌ലിമായി?

സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സില്‍ ജീവിക്കുന്ന, ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു മുസ് ലിമിനെ കണ്ടിട്ടില്ലത്ത എനിക്ക് ഇസ്ലാമിലേക്ക് വരാന്‍ സാധിച്ചത് എങ്ങനെയാണ്. തുര്‍ക്കിയില്‍ ഒരു ഹോളിഡേ ബീച്ച് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് അവിടത്തെ ഒരു പള്ളിയില്‍...

SOCIALIST

‘സ്വാമിയേ ശരണമയ്യപ്പാ’ വിളികളല്ല ‘അല്ലാഹു അക്ബര്’! വിളികളാണ് സമരമുദ്രാവാക്യമായി നമ്മുടെ തെരുവുകളില്‍ മുഴങ്ങുന്നത് എന്ന്...

ശരി, ഇനി ഇങ്ങനെ ഒന്ന് ആലോചിച്ച് നോക്ക്. 'സ്വാമിയേ ശരണമയ്യപ്പാ' വിളികളല്ല 'അല്ലാഹു അക്ബര്'! വിളികളാണ് സമരമുദ്രാവാക്യമായി നമ്മുടെ തെരുവുകളില്‍ മുഴങ്ങുന്നത് എന്ന്. വിശ്വാസസംരക്ഷണത്തിന് എന്ന പേരില്‍ അവരാണ് ഇങ്ങനെ കൂട്ടം ചേരുന്നത് എവിടെയെങ്കിലും...

DISTRICT NEWS

ORGANISATION