just in

MORE LATEST NEWS

GULF IN

ARTICLES

മനഃസംഘര്‍ഷമോ! ഖുര്‍ആനോതൂ

അബ്ദുന്നാസ്വിര്‍ അഹ്‌സനി ഒളവട്ടൂര്‍

SPORTS

പി വി സിന്ധു ഐ ആം ബാഡ്മിന്റണ്‍ ക്യാമ്പയിന്റെ അംബാസിഡര്‍

ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ (ബി ഡബ്ല്യു എഫ്) ഐ ആം ബാഡ്മിന്റണ്‍ ബോധവത്കരണ ക്യാമ്പയിന്റെ അംബാസിഡര്‍മാരില്‍ ഒരാളായി ലോക ചാമ്പ്യന്‍ പി വി സിന്ധുവിനെ തിരഞ്ഞെടുത്തു.

TECHNO

HEALTH

COVER STORY

ഭയം ഭരിച്ച ആ ദിനങ്ങൾ

ഞങ്ങള്‍ ചെന്നതിനു തലേന്ന് മഴപെയ്തിരുന്നു. ചെളിയില്‍ കുഴഞ്ഞിരിക്കുന്ന വഴികളിലൂടെ കൈവണ്ടികളും മനുഷ്യരും പുളയുന്നു. പരന്നൊഴുകുന്ന അഴുക്കുചാലുകള്‍ക്കു മുകളില്‍ സമൂസയും ബിരിയാണിയും വേവുന്നു. വഴികള്‍ ഓരോന്നായി കടന്ന് ചോദിച്ച് ചോദിച്ചാണ് അക്രമികള്‍ ജീവന്‍ കവര്‍ന്ന സഹോദരങ്ങളായ മുഹമ്മദ് ഹാഷിം (23), അനുജന്‍ മുഹമ്മദ് അമീര്‍ (20) എന്നിവരുടെ വീട് കണ്ടുപിടിച്ചത്. മുകളിലും താഴെയും ഒറ്റമുറിയുള്ള ആ വീട്ടില്‍ പതിനൊന്നോളം അംഗങ്ങളുണ്ട്. അവരുടെ അന്നദാതാക്കളായിരുന്നു ഹാഷിമും അമീറും.

FIRST GEAR

BUSINESS

Science

EDUCATION & CAREER

TODAY'S EDITORIAL

REGIONAL NEWS

SOCIALIST

RELIGION

ODD NEWS

BOOKS