പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കും: ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ
കൊവിഡ് സ്ഥിതി മെച്ചപ്പെടാന്‍ തുടങ്ങിയ സാഹചര്യത്തില്‍ നിയമങ്ങള്‍ രൂപപ്പെടുത്തുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ടെന്നും നദ്ദ
ലോകനേതാക്കളുടെ സാന്നിധ്യത്തില്‍ നാളെ മോദിയുടെ രണ്ടാം പട്ടാഭിഷേകം; 60 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തേക്കും
മോദിയുടെ സത്യപ്രതിജ്ഞയില്‍ മമത ബാനര്‍ജി പങ്കെടുക്കില്ല; അരുണ്‍ ജയ്റ്റ്ലി മന്ത്രിസഭയിലേക്കില്ല

[wpcdt-countdown id=”363656″]
SPORTS
ചെന്നൈക്കെതിരെ രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം
മുന്‍നിര ബാറ്റ്സ്മാന്മാര് പരാജയപ്പെട്ടപ്പോള്‍ നായകന് സ്മിത്ത് ബട്ട്ലറെ കൂട്ടുപിടിച്ച് സാവധാനം രാജസ്ഥാനെ വിജയ തീരത്ത് അടുപ്പിക്കുകയായിരുന്നു.

COVER STORY
കൈക്കോട്ടും കണ്ടിട്ടുണ്ട് കൈയിൽ തഴമ്പുമുണ്ട്
പതിവുകാഴ്ചകളായി മാറിയ ഏകാന്തതക്കും മടുപ്പിക്കുന്ന അടച്ചിടലിനും ഇടയിൽ ഒത്തുചേർന്ന സൗഹൃദത്തിലാണ് ആദ്യമായി അവർ കൃഷിയെ പറ്റി സംസാരിച്ചു തുടങ്ങുന്നത്. പച്ചക്കറി കൃഷിയിൽ തുടങ്ങി വാഴകൃഷിയിൽ എത്തിനിന്ന ചർച്ചകൾക്കൊടുവിലാണ് വർഷങ്ങളായി ക്രിക്കറ്റും ഫുട്ബോളും കളിക്കുന്ന തരിശ് പാടം ഇവർക്കിടയിലേക്ക് വന്നത്. കളിക്കാൻ തച്ചുറപ്പിച്ച പാടം ഉഴുതുമറിക്കാം. ആ യുവത്വം പാടത്ത് നെൽകൃഷി ചെയ്യാൻ തീരുമാനിക്കുകയും നൂറുമേനി വിജയം കൊയ്യുകയും ചെയ്ത കഥ.