SPORTS
രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടി രോഹിത്, ഇന്ത്യ പരുങ്ങലില്‍; ഒന്നാം ദിനം ആറ് വിക്കറ്റുകള്‍ നഷ്ടമായി
ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ 88 ഓവറിൽ ആറിന് 300 എന്ന നിലയിലാണ് ഇന്ത്യയുള്ളത്. ഋഷഭ് പന്ത്, അക്സർ പട്ടേൽ എന്നിവരാണ് ക്രീസിലുള്ളത്. ഇംഗ്ലീഷ് ബോളിംഗ് നിരയില്‍ രണ്ട് വീതം വിക്കറ്റെടുത്ത മുഈന്‍ അലിയും ജാക്ക് ലീച്ചുമാണ് ഇന്ത്യക്ക് വെല്ലുവിളിയായത്.

COVER STORY
സൗഹൃദം സാഹിത്യം സ്നേഹഭവനം
സാഹിത്യ കുലപതി എം ടി വാസുദേവൻ നായർ, സരയുവിലേക്ക് കവിത ചൊല്ലി ഒ എൻ വി, വാക്കുകൾ പൊള്ളുന്ന ചാട്ടവാറടികളാക്കി ഡി വിനയചന്ദ്രൻ, പ്രഭാഷണത്തിന്റെ തുടിയും പെരുമ്പറയും തീർത്ത അഴീക്കോട്, നാടൻ പാട്ടിന്റെ ശീലുകൾ കൊട്ടിപ്പാടി കാവാലം, ശുദ്ധ സംഗീതം പകർന്ന ദക്ഷിണാമൂർത്തി, ഉടുക്ക് കൊട്ടി പാടി നെടുമുടി വേണു, കവിതയുടെ ലഹരി ഉയർത്തി വി മധുസൂദനൻ നായർ, പി വത്സല, സൂര്യ കൃഷ്ണമൂർത്തി, വൈശാഖൻ, ചെമ്മനം ചാക്കോ... അങ്ങനെ എത്രയോ പേർ മലയാള ഭാഷാ പാഠശാലയുടെ പടികടന്നെത്തി.