ഭിന്നശേഷിക്കാര്‍ക്ക് സന്തോഷപ്പെരുന്നാളൊരുക്കി മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ്

മലപ്പുറം: ഭിന്നശേഷി സുഹൃത്തുക്കള്‍ക്കായി വിഭവ സമൃദ്ധമായ പെരുന്നാളൊരുക്കി സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ്. രാവിലെ 9 ന് ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി സംഘടിപ്പിച്ച പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്ക് കൊള്ളാന്‍ ജില്ലയുടെ പല ഭാഗത്തുനിന്നുമുള്ള...

എല്ലാവരുടേതുമാകണം പെരുന്നാള്‍

റമസാന്‍ നോമ്പ് പൂര്‍ത്തിയാക്കി ഈദിന്റെ സന്തോഷത്തിലേക്ക് വിശ്വാസികള്‍ പ്രവേശിച്ചിരിക്കുന്നു. ഇസ്ലാമിലെ പ്രധാന വിശേഷ ദിനങ്ങളിലൊന്നാണ് ഇത്. വ്രതനാളുകളുടെ പൂര്‍ത്തീകരണം കഴിഞ്ഞു തെളിച്ചമുള്ള ഹൃദയവുമായാണ് പെരുന്നാളിലേക്കു കടക്കുന്നത്. റമസാന്‍ ഉണ്ടാക്കിയെടുത്ത എല്ലാ ആധ്യാത്മിക വിശുദ്ധിയും...

എല്ലാവരുടേതുമാകണം പെരുന്നാള്‍

കുടുംബങ്ങളുമായുള്ള ബന്ധം ദൃഢപ്പെടുത്താന്‍ പെരുന്നാള്‍ നിദാനമാകണം. എല്ലാ ബന്ധുക്കളുടെയും വീടുകളില്‍ പോകണം. പരസ്പര സ്‌നേഹാഭിവാദ്യങ്ങള്‍ നടത്തണം. പ്രായമായവരെ പ്രത്യേകം പരിഗണിച്ചു കുശലാന്വേഷണങ്ങള്‍ ഉണ്ടാകണം.... കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എഴുതുന്നു

കുന്നിറങ്ങി…

പിറ കാണാൻ കുന്നിൻമുകളിൽ കയറി കാത്തുനിൽക്കുന്ന ദിവസം സ്വപ്‌നം കണ്ടാണ് അതിന് മുമ്പുള്ള ഒരാഴ്ച തള്ളിനീക്കുക.... എംഎ റഹ്മാൻ എഴുതുന്നു

പാനീസ് നിലാവുള്ള പെരുന്നാൾ രാവുകൾ

ആലോന്മാരുടെ കുഴൽവിളി മുറ്റത്തെത്തിയിരിക്കുന്നു. പെരുന്നാൾരാവിൽ എല്ലാ വീടുകളിലുമെത്തും ഇവരുടെ സംഘം. ആലോന്മാർ പോയാൽ അധികം വൈകാതെ ഓത്തുപളളീലെ ഉസ്താദും കൂട്ടരും വരും. അറബനയുമായാണ് അവരുടെ വരവ്. അക്കരയിലെ പെരുന്നാൾ വിശേഷങ്ങളിൽ നിന്ന് നേരെ ഉപ്പയുടെ നാടായ പൊന്നാനിയിലേക്ക് പോയാൽ കതിനവെടികളുടെ മുഴക്കമാണ് വരവേൽക്കുക. പെരുന്നാളിന്റെ ശബ്ദങ്ങളിലൂടെ... ഗസൽ റിയാസ് എഴുതുന്നു

സ്‌നേഹത്തിന്റെ രുചി

ചെറുപ്പം മുതലേ ചെറിയ പെരുന്നാളും ബലി പെരുന്നാളും എന്റെ കൂടി ആഘോഷങ്ങളായിരുന്നു. ആലങ്കോട് ലീലാകൃഷ്ണൻ എഴുതുന്നു

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഈദ് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും റമസാനും ഈദുല്‍ ഫിത്‌റും പ്രചോദനമാകട്ടെ

പോകുമ്പോൾ ഒരു വഴി, വരുമ്പോൾ വേറെ വഴി

ബന്ധുക്കളുടെയും അയൽവാസികളുടെയും കൂട്ടുകാരുടെയും ഖബ്ർ സിയാറത്ത് ചെയ്യുന്നതും പെരുന്നാളിൽ പ്രത്യേകം പുണ്യം ലഭിക്കുന്ന കാര്യമാണ്.

ഫിത്വര്‍ സകാത് നല്‍കേണ്ടതെങ്ങനെ?

ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നല്‍കേണ്ട നിര്‍ബന്ധ സകാത്താണ് ഫിത്വര്‍ സകാത്ത്.