തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ വിതരണം സുഗമമാക്കാനായി ധനകാര്യ വകുപ്പിനു കീഴില്‍ പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജീവിതമാര്‍ഗ സഹായം എന്ന നിലക്ക് നല്‍കുന്ന പെന്‍ഷനുകള്‍ മാസംതോറും വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി രൂപീകരിക്കുന്നത്.പെന്‍ഷനാവശ്യമായ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ കമ്പനിക്ക് നല്‍കുന്നതാണ്. വിവിധ ക്ഷേമനിധി ബോര്‍ഡുകളാണ് ക്ഷേമ പെന്‍ഷനുകളുടെ ഭരണനിര്‍വഹണവും വിതരണവും ഇപ്പോള്‍ നടത്തുന്നത്....

MORE LATEST NEWS

SPORTS

ഈജിപ്ത്, സഊദി, മൊറോക്കോ പുറത്ത്

റോസ്‌തോവ്: റൊസ്‌തോവില്‍ നടന്ന മത്സരത്തില്‍ സഊദി അറേബ്യയെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി ഉറുഗ്വെ ലോകകപ്പ് പ്രീക്വാര്‍ട്ടറിലേക്ക്. സഊദി രണ്ടാം മത്സരവും തോറ്റതോടെ, റഷ്യ പ്രീക്വാര്‍ട്ടറിലേക്കുള്ള സാങ്കേതിക തടസം ഒഴിവാക്കി. കഴിഞ്ഞ ദിവസം,...

[yop_poll id=”2″]

GULF IN

EDITORIAL

ARTICLE

DON'T MISS

#FEATURE ZONE

TECHNO

ഊന്നുവടികള്‍ സ്മാര്‍ട്ട് ആകുമ്പോള്‍

കാലിലെ വൈകല്യങ്ങള്‍ മൂലം സ്വയം നടക്കാന്‍കഴിയാത്തവര്‍, അന്ധന്മാര്‍, അപകടങ്ങളില്‍ പെട്ടവര്‍, വാര്‍ധക്യം മൂലം താങ്ങ് കൂടാതെ എഴുന്നേറ്റു നില്‍ക്കാനും നടക്കാനും സാധിക്കാത്തവര്‍ എന്നിങ്ങനെ ഊന്നുവടിയുടെ ആവശ്യക്കാര്‍ ധാരാളമാണ്. പഴയ കാലങ്ങളിലൊക്കെ മുള കൊണ്ടോ...

SCIENCE

കാഴ്ചപരിമിതര്‍ക്ക് പ്രതീക്ഷയേകി ശാസ്ത്രജ്ഞര്‍ നേത്രപടലത്തിന്റെ ത്രീ ഡി പ്രിന്റ് തയ്യാറാക്കി

ലണ്ടന്‍: ലോകത്തിലെ ദശലക്ഷക്കണക്കിന് കാഴ്ച പരിമിതര്‍ക്ക് പ്രതീക്ഷയേകിക്കൊണ്ട് ശാസ്ത്രജ്ഞര്‍ ആദ്യമായി മനുഷ്യന്റെ നേത്രപടലത്തിന്റെ ത്രീ ഡി പ്രിന്റ് യാഥാര്‍ഥ്യമാക്കി. കണ്ണുകള്‍ ദാനം ചെയ്യുന്നതിലെ കുറവ് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ പുതിയ കണ്ടുപിടുത്തം നിരവധി പേര്‍ക്ക്...

HEALTH

യുവതിയുടെ ശ്വാസകോശത്തില്‍ നിന്ന് അബദ്ധത്തില്‍ വിഴുങ്ങിയ പിന്‍ പുറത്തെടുത്തു

റാസ് അല്‍ ഖൈമ: അബദ്ധത്തില്‍ വിഴുങ്ങിയ പിന്‍ അറബ് യുവതിയുടെ ശ്വാസകോശത്തില്‍ നിന്ന് നീക്കം ചെയ്തു. റാസ് അല്‍ ഖൈമ സഖര്‍ ആശുപത്രിയിലെ ഇ എന്‍ ടി സര്‍ജനാണ് ബ്രോഞ്ചോസ്‌കോപ്പി സര്‍ജറിയിലൂടെ 31കാരിയായ...

FIRST GEAR

നഷ്ടപരിഹാരത്തുകയില്‍ വര്‍ധന: തേര്‍ഡ് പാര്‍ട്ടി പ്രീമിയം 30 ശതമാനംവരെ വര്‍ധിച്ചേക്കും

മുംബൈ: വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ നഷ്ടപരിഹാരത്തുക കുറഞ്ഞത് അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതോടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിരക്കുകളില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ധനക്ക് സാധ്യത. നഷ്ടപരിഹാരത്തുക ഉയര്‍ത്തുന്നതോടെ 10,000...

BUSINESS

ബേങ്കിടപാടുകള്‍ സൗജന്യമാക്കി പേടിഎം ആപ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പേമെന്റ് കമ്പനിയായ പേടിഎം, സൗജന്യമായി ബേങ്ക് ഇടപാടുകള്‍ നടത്താനുള്ള പുതിയ ആപ് അവതരിപ്പിച്ചു. ബേങ്ക് ട്രാന്‍സ്ഫര്‍ പേടിഎം ആപ് ഉപയോഗിച്ച് ഒരു ബേങ്കില്‍ നിന്ന് മറ്റൊരു ബേങ്കിലേക്ക്...

ODD NEWS

പെരുമ്പാമ്പിനെ തോളിലിട്ട് സെല്‍ഫി;വനംവകുപ്പ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്‌- വീഡിയോ

കൊല്‍ക്കത്ത: പിടികൂടിയ പെരുമ്പാമ്പിനെ തോളിലിട്ട് നാട്ടുകാര്‍ക്കുമുന്നില്‍ സെല്‍ഫിയെടുക്കാന്‍ നിന്നുകൊടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പാമ്പിന്റെ പിടിയില്‍നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. പശ്ചിമ ബംഗാളിലെ ജാല്‍പൈഗുരിയിലാണ് സഭവം. ഗ്രാമത്തില്‍നിന്നും പിടികൂടിയ വലിയ പെരുമ്പാമ്പിനെ തന്റെ തോളിലിട്ട്് പ്രദേശവാസികള്‍ക്ക് സെല്‍ഫിയെടുക്കാന്‍...

EDUCATION & CAREER

ശരീഅ സിറ്റി: വർധിപ്പിച്ച പി.ജി. സീറ്റിലേക്കുള്ള ഇന്റർവ്യൂ ഞായറാഴ്ച

നോളജ് സിറ്റി: മർകസ് നോളേജ് സിറ്റിയിൽ പ്രവർത്തിക്കുന്ന മർകസ് ശരീഅ സിറ്റിയിൽ പുതുതായി തുടങ്ങുന്ന പി.ജി. സീറ്റുകളുടെ എണ്ണം വർധിപ്പിച്ചു. വർധിപ്പിച്ച സീറ്റിലേക്കുള്ള ഇന്റർവ്യു ഞായറാഴ്ച രാവിലെ 'എട്ടു മണിക്ക് നോളേജ് സിറ്റിയിൽ...

BOOKS

അനന്തരം അവളൊരു നക്ഷത്രമായി

മലപ്പുറം: പത്താം ക്ലാസ് പരീക്ഷാച്ചൂടിലും അവള്‍ കഥയെഴുതുകയായിരുന്നു. സ്‌കൂളില്‍ പോകാതെ. പാഠ ഭാഗങ്ങള്‍ വായിക്കാതെ. പഠന സമയത്തും അവധിക്കാലത്തുമായി പൂര്‍ത്തിയാക്കിയതാകട്ടെ രണ്ടു പുസ്തകങ്ങളും. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹംസ ആലുങ്ങലിന്റെയും ബുഷ്‌റയുടെയും മകള്‍ ഫാത്തിഹ...

RELIGION

ഹാജിമാര്‍ക്ക് അധിക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടേക്കും

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ചവര്‍ക്ക് സാധാരണ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് പുറമെ അധിക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റു കുടി കൈവശം വെക്കാന്‍ സഊദി സര്‍ക്കാര്‍ വിവിധ രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പകര്‍ച്ചപ്പനി, മഞ്ഞപ്പിത്തം,...

DISTRICT NEWS

ORGANISATION