ഇശ്റത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍; മുഖ്യ പ്രതിയെ ഐ ജിയാക്കി
സുഹ്റാബുദ്ദീന്‍ കേസിലെ പ്രതിക്കും സ്ഥാനക്കയറ്റം
സിബിഐ തലപ്പത്ത് തമ്മിലടി
വിവാദമായ റാഫേല്‍ ഇടപാടില്‍ അന്വേഷണത്തിന് തയ്യാറെടുക്കുന്നുവെന്ന സൂചനകള്‍ക്കിടെ സി ബി ഐ ഡയറക്ടര്‍ അലോക് വര്‍മയെയും സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും നീക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ അര്‍ധരാത്രി ചേര്‍ന്ന യോഗത്തിലായിരുന്നു...
വിധിയുടെ വര്‍ഷം; ചരിത്രം എഴുതി സുപ്രീം കോടതി
സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ശരിയായവിധത്തിലല്ലെന്ന് വ്യക്തമാക്കി ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ രംഗത്തെത്തിയത് വിവാദങ്ങള്‍ക്കും ചര്ച്ചകള്ക്കുമിടയാക്കി. ജസ്റ്റിസുമാരായ ജെ ചെലമേശര്‍, കുര്യന് ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍...
റാഫേല്‍ Vs വി വി ഐ പി കോപ്റ്റര്‍
റാഫേല്‍ കരാര്‍ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. 2016ലാണ് ഫ്രഞ്ച് കമ്പനിയായ ദാസോള്‍ട്ട് ഏവിയേഷനില്‍ നിന്ന് 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ മോദി സര്‍ക്കാര്‍ ഒപ്പുവെച്ചത്....
തട്ടിപ്പുകാര്‍ നാട് വിട്ടു
പഞ്ചാബ് നാഷനല്‍ ബേങ്കിന്റെ മുംബൈ ബ്രാഞ്ചില്‍ നിന്ന് 11,515 കോടി രൂപ വായ്പയെടുത്ത് പ്രമുഖ വജ്ര വ്യവസായിയായ നീരവ് മോദി രാജ്യം വിട്ടു.
പി എന്‍ ബിയില്‍ നിന്ന് 280 കോടി രൂപ തട്ടിപ്പ്...
ബുലന്ദ്ശഹര്‍, ആള്‍ക്കൂട്ടക്കൊലകള്‍
ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ ഉള്‍പ്പെടെ രണ്ട് പേര് കൊല്ലപ്പെട്ടത് ചര്‍ച്ചകള്‍ക്കിടയാക്കി. കലാപം ലക്ഷ്യമിട്ട് പശുക്കളെ കശാപ്പ് ചെയ്തതായി ഹിന്ദു യുവ...
പിടിച്ചുലച്ച കര്‍ഷക പ്രക്ഷോഭം
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും മഹാരാഷ്ട്ര, രാജസ്ഥാന് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും കര്‍ഷകര്‍ തെരുവിലറങ്ങി. കനത്ത ചൂടിനെ അവഗണിച്ച് അമ്പതിനായിരത്തോളം കര്‍ഷകര്‍ മുംബൈയിലേക്ക് നടത്തിയ ലോംഗ് മാര്‍ച്ച് ചരിത്രത്തിലിടം...
അടിപതറി ബി ജെ പി
ഒമ്പത് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ മാത്രമേ ബി ജെ പിക്ക് നേട്ടമുണ്ടാക്കാനായുള്ളൂ. കാല് നൂറ്റാണ്ട് നീണ്ടുനിന്ന സി പി എമ്മിന്റെ ചെങ്കോട്ട തകര്‍ത്ത് ബിപ്ലബ് കുമാറിന്റെ നേതൃത്വത്തിലുള്ള ബി ജെ പി...
പ്രതിമയുടെ രാഷ്ട്രീയം
രാഷ്ട്രീയ നിറം നല്കി ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവും ആദ്യ ഉപപ്രധാനമന്ത്രിയുമായ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമയാണ് 143ാം ജന്മവാര്‍ഷികമായ ഒക്ടോബര്‍ 31ന് അനാച്ഛാദനം...
അവിശ്വാസം, രാഹുലിന്റെ ആലിംഗനം
ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാറിനെതിരെ ലോക്സഭയില്‍ ടി ഡി പി അവിശ്വാസ പ്രമേയം കൊണ്ടുവന്നു. കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന...