ശബരിമല സ്ത്രീ പ്രവേശം

സുപ്രീം കോടതി വിധി വന്ന ദിവസം മുതല്‍ ഇന്നോളം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരിക്കുന്ന വിഷയമാണ് ശബരിമല സ്ത്രീ പ്രവേശം. പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നാണ് കോടതിവിധി. എന്നാല്‍ വിധിക്കെതിരെ വിവിധ ഹിന്ദു സംഘടനകളും ബി...

സാഹിത്യം, വിവാദം

മീശ കൊഴിഞ്ഞ നോവല്‍ നോവലില്‍ പുതുമകളൊന്നും പിറന്നില്ല. ശക്തമായ രചനകളും ഉണ്ടായില്ല. വിവാദമായിരുന്നു കടന്നുപോകുന്ന വര്‍ഷത്തിന്റെ നോവല്‍ സമ്പാദ്യം. എസ് ഹരീഷിന്റെ 'മീശ' ആരെയൊക്കെയോ അസ്വസ്ഥപ്പെടുത്തി വല്ലാതെ വളരുന്നതും മുറിച്ചുമാറ്റപ്പെടുന്നതുമാണ് കണ്ടത്. പ്രമുഖ ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ...

കുതിക്കുന്ന കേരളം, കണ്ണൂരിലെ ലാന്‍ഡിംഗ്

രണ്ട് പതിറ്റാണ്ട് കാത്തിരുന്ന കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായത് 2018ലെ സുവര്‍ണ നേട്ടങ്ങളിലൊന്നാണ്. ഇതോടെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. കണ്ണൂര്‍, തലശ്ശേരി പട്ടണങ്ങളില്‍ നിന്ന് 25 കിലോമീറ്റര്‍...

കോടതി വടിയെടുത്തു; 3681 എംപാനലുകാര്‍ വീണു

എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് പി എസ് സി ലിസ്റ്റിലുള്ളവര്‍ക്ക് ജോലി നല്‍കാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 3681 എം പാനല്‍ കണ്ടക്ടര്‍മാര്‍ക്കാണ് കെ എസ് ആര്‍ ടി സിയില്‍ ജോലി നഷ്ടമായത്....

കളമൊഴിഞ്ഞ പ്രമുഖര്‍

പണ്ഡിത തറവാട്ടിലെ കാരണവരിലൊരാളായിരുന്ന ചിത്താരി കെ പി ഹംസ മുസ്‌ലിയാരുടെ വിയോഗം സുന്നി വിശ്വാസികള്‍ക്ക് വലിയ നഷ്ടമായി. വയനാടിനെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിരുന്ന എം ഐ ഷാനവാസും നിയമസഭയില്‍ മഞ്ചേശ്വരത്തെ പ്രതിനിധീകരിച്ച പി ബി...

നഴ്‌സുമാരുടെ ചെറുത്ത് നില്‍പ്പ്, കീഴാറ്റൂരിലെയും

2018ല്‍ വിജയം കണ്ട സമരങ്ങളിലൊന്നാണ് ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അനിശ്ചിതകാല സമരം. മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. കീഴാറ്റൂരില്‍...

Latest news