2020 | ഡൽഹിയിൽ കെജ്‌രിവാൾ, ബിഹാറിൽ നിതീഷ്

പോയ വർഷത്തെ തിരഞ്ഞെടുപ്പുകളിൽ പ്രധാനം ഡൽഹിയിലെയും ബിഹാറിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളായിരുന്നു.

2020 | നിയമം നോക്കുകുത്തി, ഹാഥ്‌റസിലെ കണ്ണീർ

സെപ്തംബർ 14നായിരുന്നു പെൺകുട്ടിയെ ഉന്നത ജാതിയിൽപ്പെട്ട പ്രതികൾ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.

2020 | ആത്മനിർഭർ

രാജ്യത്തെ സ്വയം പര്യാപ്തമാക്കാനെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണ് ആത്മനിർഭർ ഭാരത്.

2020 | നിർഭയക്ക് നീതി

നിർഭയ പെൺകുട്ടിക്ക് നീതി ലഭിച്ച വർഷമാണ് കടന്നു പോയത്.

2020 | നീതി നിലച്ച നേരം രാജ്യം തലകുനിച്ചു

ബാബരി പള്ളി പൊളിച്ചവരെ മുഴുവൻ കുറ്റവിമുക്തരാക്കിയ സെപ്തംബർ 30ന് ഇന്ത്യൻ പൗരബോധവും നീതിബോധവും തലകുനിച്ചു.

2020 | നിസ്സഹായത, നിസ്സാരത..

ഇന്ത്യയിൽ ആദ്യ കൊവിഡ് കേസ് ജനുവരി 30ന് തൃശൂരിൽ സ്ഥിരീകരിച്ചു. ആലപ്പുഴയിലും കാസർകോട് ജില്ലയിലും രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കേരള സർക്കാർ കൊറോണ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.

2020 | അവർ തണുത്ത തെരുവിൽ തന്നെ

2019നെ പോരാട്ടഭരിതമാക്കിയത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഐതിഹാസിക സമരമായിരുന്നുവെങ്കിൽ പിന്നിടുന്ന വർഷത്തിൽ പ്രക്ഷോഭ മുദ്ര ചാർത്തുന്നത് കർഷകരാണ്.

Latest news