മഅ്ദനി നാളെ കേരളത്തിലെത്തും

തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി നാളെ കേരളത്തിലെത്തും. നാളെ ഉച്ചക്ക് 2.20നുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ ബെംഗളൂരുവില്‍ നിന്ന് യാത്ര തിരിക്കുന്ന മഅ്ദനി 3.30ഓടെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങും. നെടുമ്പാശ്ശേരിയില്‍ നിന്ന് റോഡുമാര്‍ഗം...

ഐഎസ്‌ ബന്ധം: ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ എൻഎെഎ റെയ്ഡ്

ആലപ്പുഴ: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശിയുടെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാഴാഴ്ച രാത്രി റെയ്ഡ് നടത്തി. ജില്ലാ കോടതി വാര്‍ഡില്‍ കിടങ്ങാംപറമ്പ് മുല്ലശ്ശേരി...

ഹാജിമാരുടെ യാത്രാ തീയതി നാളെ അറിയാം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹാജിമാരുടെ യാത്ര ഈ മാസം 13നു തുടങ്ങും. ഹാജിമാര്‍ യാത്ര പുറപ്പെടുന്നതിനു തലേ ദിവസം ഉച്ചക്ക് രണ്ട് മണിക്കും വൈകിട്ട് അഞ്ച് മണിക്കും ഇടയിലായി ഹജ്ജ്...

പാക്കിസ്ഥാന്‍ ഇനി എങ്ങോട്ട്?

മിയാന്‍ മുഹമ്മദ് നവാസ് ശരീഫ് അടിസ്ഥാനപരമായി വ്യവസായിയാണ്. ഉരുക്കു വ്യവസായി. പിതാവ് മിയാന്‍ മുഹമ്മദ് അശ്‌റഫിന്റെ ബിസിനസ്സ് സാമ്രാജ്യം തന്നെയായിരുന്നു ശരീഫിന്റെ ആദ്യ അഭിനിവേശം. പഠിച്ചത് നിയമമാണ്. ആ നിയമജ്ഞാനമത്രയും യഥാര്‍ഥത്തില്‍ ചെലവിട്ടത്...

മരുന്നുകളുടെ ഗുണനിലവാരം

ആരോഗ്യ സംരക്ഷണത്തിനാണ് ആളുകള്‍ ആശുപത്രികളെ സമീപിക്കുന്നത്. എന്നാല്‍ ഉള്ള ആരോഗ്യവും നശിപ്പിക്കുന്നവയാണ് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളില്‍ ഏറിയ പങ്കുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ഡ്രഗ്‌സ് സര്‍വേ വെളിപ്പെടുത്തുന്നത്....

കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബന്ദിപ്പോറയില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. ഗുറെസ് മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഈ വര്‍ഷം 22 നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് സൈന്യം പരാജയപ്പെടുത്തിയത്. 38 നുഴഞ്ഞുകയറ്റക്കാരെ...

ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം; സെന്‍കുമാറിനെതിരെ അന്വേഷണം

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ അന്വേഷണം. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന എഡിജിപി ബി സന്ധ്യക്കാണ് അന്വേഷണ ചുമതല. ഒരു വാരികക്ക് നല്‍കിയ...

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മുന്‍കൂര്‍ അനുമതി; വിവാദ സര്‍ക്കുലര്‍ സ്റ്റേ ചെയ്തു

പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സങ്കീര്‍ണമായ നടപടികളുമായി ഇറക്കിയ വിവാദ സര്‍ക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂറിന് മുമ്പ് രേഖകള്‍ ഹാജരാക്കണമെന്നായിരുന്നു സര്‍ക്കുലര്‍. കേന്ദ്ര...

ബുധനാഴ്ച പിഡിപി ഹർത്താൽ

കൊച്ചി: അബ്ദുന്നാസര്‍ മഅദനിയോടുള്ള നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് പിഡിപി ബുധനാഴ്ച സംസ്ഥാനവ്യാപക ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഓഗസ്റ്റ് ഒമ്പതിന് തലശ്ശേരിയില്‍ നടക്കുന്ന മകന്റെ നിക്കാഹില്‍ പങ്കെടുക്കാന്‍...

ലോക വാതകവിപണിയില്‍ ഖത്വറിന്റെ മേധാവിത്തം തുടരുമെന്ന് ക്യു എന്‍ ബി

ദോഹ: ലോക വാതക വിപണിയില്‍ ദോഹയുടെ മേധാവിത്തം തുടരുമെന്ന് ഖത്വര്‍ നാഷനല്‍ ബേങ്ക് സാമ്പത്തിക റിപ്പോര്‍ട്ട്. ആസ്‌ട്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നും വിതരണം ഉയര്‍ന്ന സാഹചര്യത്തിലും ഖത്വര്‍ മേധാവിത്തത്തില്‍ തുടരുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി....