Wednesday, December 7, 2016

Travel

Travel
Travel

വിനോദ സഞ്ചാരികളുടെ ഖല്‍ബ് കവര്‍ന്ന് കല്‍ബ

ഷാര്‍ജ: ഷാര്‍ജയിലെ പ്രകൃതി സൗന്ദര്യം വിനോദ സഞ്ചാരികളുടെ 'ഖല്‍ബ്' കവരുന്നു. തടാകവും പച്ചപ്പുകളും പൗരാണികതയുടെ ശേഷിപ്പുകളും മത്സ്യബന്ധന തുറമുഖവും വിശാലമായ കടല്‍തീരവും ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. സ്വദേശികളും, വിദേശികളുമായ നിരവധി സഞ്ചാരികളാണ് നിത്യവും...

തേയില തോട്ടങ്ങളുടെ സൗന്ദര്യം നുകര്‍ന്ന് കൊളുക്കു മലയിലേക്ക്

മൂന്നാര്‍ എന്നും യാത്രകളെ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട സ്ഥലം ആണ്. പല തവണ പോയിട്ടുണ്ട് അവിടത്തെ എല്ലാ കാഴ്ചകളും കണ്ടു തീര്‍ത്തു എന്ന് അഹങ്കരിച്ചിരിക്കുമ്പോള്‍ ആണ് ഒരു സുഹൃത്ത് ചില സ്ഥലങ്ങളുടെ പേരുകള്‍...

രാജ്യത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത് തമിഴ്‌നാട്ടില്‍

ചെന്നൈ: രാജ്യത്ത് ആഭ്യന്തര വിദേശ സഞ്ചാരികള്‍ കൂടുതലെത്തുന്നത് തമിഴ്‌നാടെന്ന് റിപ്പോര്‍ട്ട്. ടൂറിസ്റ്റുകളുടെ ഇഷ്ടനാടായി അറിയപ്പെട്ടിരുന്ന ഗോവ, കേരളം, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളെ പിന്നിലാക്കിയാണ് തമിഴ്‌നാട് നേട്ടം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം 4.68 ദശലക്ഷം...

ഹിമശൈല സൈകത ഭൂമിയില്‍….

അവിചാരിതമായ ഒരു യാത്രയായിരുന്നു അത്. തോളത്തൊരു ഭാണ്ഡവുമായി കുടുംബത്തെ സര്‍വ്വശക്തന്റെ കൈകളിലേല്‍പ്പിച്ച് അപരിചിതരായ ഒരു കൂട്ടം തീര്‍ഥാടകരോടൊപ്പം ബദരീനാഥിലേക്കൊരു യാത്ര. എന്തിനായിരുന്നു എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടിപ്പോവും. എന്റെയും ഞാന്‍ സ്‌നേഹിക്കുന്നവരുടേയും ആത്മശാന്തിക്കായി...

മുഖം മിനുക്കിയ മലേഷ്യയുടെ മാറില്‍

നവംബര്‍ 18 ന് രാത്രി 11 മണിക്കാണ് എയര്‍ ഏഷ്യയുടെ എ.കെ 38 വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഞങ്ങളേയും വഹിച്ച് കൊലാലംപൂരിനെ ലക്ഷ്യമാക്കി പറന്നുയര്‍ന്നത്. എന്റെ ആദ്യ വിമാനയാത്രയായത് കൊണ്ട്...

ഇടുക്കി അണക്കെട്ടിലേക്ക് സന്ദര്‍ശക പ്രവാഹം

കൊച്ചി: കുറവന്‍ കുറത്തി മലകളുടെ തണലില്‍ പ്രകൃതിയുടെ ദൃശ്യചാരുതയാകെ സമ്മേളിക്കുന്ന ഇടുക്കി അണക്കെട്ടിലേക്ക് സന്ദര്‍ശക പ്രവാഹം. ക്രിസ്മസ് അവധി യായി കഴിഞ്ഞ 22 മുതല്‍ തുറന്ന് കിട്ടിയിരിക്കുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ദക്ഷിണേന്ത്യയിലെ...

ശിരുവാണിയിലേക്ക് വരൂ, പ്രകൃതിയെ അറിഞ്ഞാസ്വദിക്കാം…

മരങ്ങള്‍,കുന്നുകള്‍,പച്ചപ്പ്, വെള്ളം,മഴ തുടങ്ങി പ്രകൃതിയിലെ ഓരോ ആസ്വാദനത്തേയും നെഞ്ചോട് ചേര്‍ക്കുന്നവര്‍ക്കേ യാത്രകളോട് ഇഷ്ടം തോന്നൂ. അല്ലെങ്കില്‍ യാത്രകള്‍ പ്രഹസനമായി മാറും. പ്രകൃതിയെ സ്‌നേഹിക്കുന്ന ആരും ശിരുവാണിയിലെ ട്രക്കിങ്ങൊന്ന് ആസ്വദിക്കണം. മണ്ണാര്‍ക്കാട്ടുനിന്ന് ഏകദേശം 36...

ചരിത്രമുറങ്ങുന്ന കരകൗശല ഗ്രാമം

കേരളത്തിലെ ആദ്യത്തെ കരകൗശല ഗ്രാമം കാണണമെങ്കില്‍ കോഴിക്കോട്ട് ഇരിങ്ങലിലെത്തണം. കുഞ്ഞാലിമരക്കാരുടെ ചരിത്രമുറങ്ങുന്ന മണ്ണില്‍. പ്രകൃതിയുമായി ഇഴചേര്‍ന്ന് നില്‍ക്കുന്ന സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് കുഞ്ഞാലിമരക്കാര്‍ തന്റെ പടക്കപ്പലുകളെ നിരീക്ഷിക്കാന്‍ തലയെടുപ്പോടെ നിന്നതിനെ അനുസ്മരിപ്പിക്കും !...

നെല്ലിയാമ്പതിയുടെ ഉയരങ്ങളില്‍

യാത്രകള്‍ ഓരോന്നും ഓരോരോ അനുഭവങ്ങള്‍ സമ്മാനിക്കും. ഓരോന്നിനും ഓരോരോ പ്രത്യേകതകളുണ്ട്. നെല്ലിയാമ്പതിയായിരന്നു ഇത്തവണ ഞങ്ങള്് പഞ്ചംഗ സംഘത്തിന്റെ ലക്ഷ്യം. പാലക്കാടിന്റെ വശ്യസൗന്ദര്യം മുഴുവനും ആവാഹിച്ച് നില്‍ക്കുന്ന നെല്ലിയാമ്പതിയിലെ കുന്നുകളും മലകളും കാഴ്ചയുടെ സുന്ദരമായ...

കോടമഞ്ഞില്‍ അലിഞ്ഞ് ഇടുക്കിയിലൂടെ…

എത്ര വിശേഷിപ്പിച്ചാലും മതിവരാത്ത വശ്യമായ പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാണ് ഇടുക്കി. പച്ചപുതച്ച കുന്നുകളും തടാകങ്ങളും ഡാമും പാര്‍ക്കുമെല്ലാം ചേര്‍ന്ന് സഞ്ചാരികളുടെ മനം കവരുന്ന ഒന്നാന്തരം ടൂറിസം ഡെസ്റ്റിനേഷന്‍. അതിനാല്‍ തന്നെ ഇടുക്കിയിലേക്ക് ഒരു...