‘കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല’:  എസ് വൈ എസ് സോൺ സമര സംഗമങ്ങൾക്ക്  തുടക്കമായി

ജില്ലാതല ഉദ്‌ഘാടനം വടകര സോണിൽ കെ മുരളീധരൻ എം പി നിർവഹിച്ചു.

പാലത്തായി പീഡനം: ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ മാറ്റണം- എസ് വൈ എസ്

നഗ്‌നമായ നിയമലംഘനം നടത്തി കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഈ ഉദ്യോഗസ്ഥന്‍ കേരളത്തിന് നാണക്കേടാണ്.

പ്രളയക്കെടുതി: എസ് വൈ എസ് സാന്ത്വനവുമായി സഹകരിക്കുക- നേതാക്കള്‍

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി കഷ്ടപ്പെടുന്നവര്‍ക്ക് സഹായവുമായി എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാര്‍ കര്‍മരംഗത്തിറങ്ങി. സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ചുകൊണ്ടാണ് അവശ്യ സഹായങ്ങളെത്തിക്കുന്നത്. എല്ലാം...

എസ് വൈ എസ് സംസ്ഥാന കൗണ്‍സില്‍ സമാപിച്ചു

കോഴിക്കോട്: എട്ട്മാസം നീണ്ടു നില്‍ക്കുന്ന കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കി എസ് വൈ എസ് സംസ്ഥാന കൗണ്‍സില്‍ സമാപിച്ചു. ഈ വര്‍ഷാവസാനം നടക്കുന്ന മെമ്പര്‍ഷിപ്പ്, പുനഃസംഘടന ക്യാമ്പയിന്‍ പദ്ധതി നിര്‍ദേശങ്ങള്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ചു....

അവഗണിക്കാനാകുമോ ഈ ആര്‍ത്തനാദങ്ങള്‍?

എത്ര ശ്രമിച്ചാലും മനസ്സില്‍ നിന്ന് മായാത്ത അനുഭവങ്ങളും പേറിയാണ് ഓരോ സാന്ത്വന പ്രവര്‍ത്തകനും അന്തിയുറങ്ങാന്‍ വീടണയുന്നത്. ഭീതിപ്പെടുത്തുന്ന ഓര്‍മകള്‍ അവരുടെ ഉറക്ക് നശിപ്പിക്കുന്നു. വര്‍ഷങ്ങളായി ചീഞ്ഞൊലിക്കുന്ന മുറിവ് ബാധ്യതയായി കൊണ്ടുനടക്കുന്നവര്‍, സര്‍ക്കാര്‍ ആശുപത്രികളില്‍...

വേദനിക്കുന്നവര്‍ക്ക് സാന്ത്വനവുമായി എസ് വൈ എസ് റിലീഫ്‌ഡേ 25ന്

കോഴിക്കോട്: അഭയവും ആലംബവുമില്ലാതെ കൊടും വേദനയിലും ദാരിദ്ര്യത്തിലുമായി കഴിയുന്നവര്‍ക്ക് കോടിക്കണക്കിന് രൂപയുടെ വിവിധ സഹായങ്ങളും സേവനങ്ങളും ചെയ്യുന്ന എസ് വൈ എസ് ഈമാസം 25ന് (റമസാന്‍ 9) റിലീഫ് ഡേ ആയി ആചരിക്കും....

ലഹരി മാഫിയക്കെതിരെ എസ് വൈ എസ് കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തി

കോഴിക്കോട്: ലഹരി മാഫിയകളെ പിടിച്ചുകെട്ടുക, കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുമായി എസ് വൈ എസ് കേരളത്തിലെ വിവിധ ജില്ലാ കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തി. ലഹരി വഴികളെ തടയുക നമ്മുടെ മക്കളെ...

എസ് വൈ എസ് സ്ഥാപകദിനം ആചരിച്ചു

കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ ധാര്‍മിക യുവജന പ്രസ്ഥാനമായ സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) ധന്യവും സക്രിയവുമായ 63 വര്‍ഷത്തെ ചരിത്രങ്ങളയവിറക്കി 64 ാം സ്ഥാപക ദിനം...

ഭവന നിര്‍മാണ പദ്ധതികളില്‍ ജനശ്രദ്ധ നേടി ദാറുല്‍ഖൈര്‍

കോഴിക്കോട്: സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതികളില്‍ 'ദാറുല്‍ഖൈര്‍' ജനശ്രദ്ധ പിടിച്ചുപറ്റി കൂടുതല്‍ ജനകീയമാകുന്നു. സുന്നി പ്രസ്ഥാനത്തിന്റെ സാന്ത്വന ജീവകാരുണ്യ പദ്ധതികളിലൊന്നാണ് എസ് വൈ എസ് നേതൃത്വത്തിലുള്ള ദാറുല്‍ഖൈര്‍ ഭവന നിര്‍മാണ പദ്ധതി....

സമസ്ത: പണ്ഡിത ക്യാമ്പ് ആരംഭിച്ചു

കോഴിക്കോട്: പുതിയ ശൈലിയും രീതിയും സ്വീകരിച്ച് ഇസ്‌ലാമിക ദഅ്‌വത്തിന് നവീന പദ്ധതികളുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തിലുള്ള ദ്വിദിന പണ്ഡിത ക്യാമ്പിന് തുടക്കമായി. വിശുദ്ധ മതത്തിന്റെ യഥാര്‍ഥ വിശ്വാസവഴിയില്‍ നിന്ന് വ്യതിചലിച്ച്...

Latest news