ബിഹാറിൽ വോട്ട് ചെയ്താൽ കൊവിഡ് വാക്‌സിന്‍; മഹാമാരിയെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ച ബി ജെ പി വിവാദത്തില്‍

ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി ഇന്ന് പുറത്തിറക്കിയ പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാണ്.

FACTCHECK: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കിയോ? പുതിയ നിയമം നവംബറിൽ പ്രാബല്യത്തിലോ? സത്യമറിയാം

യാഥാര്‍ഥ്യം ഇതായിരിക്കെയാണ് കുടുംബങ്ങളില്‍ ആധി പടര്‍ത്തുന്ന വ്യാജ പ്രചാരണം.

ഉമ്മറാക്ക

ഭാഷാ ഭംഗിയെക്കാള്‍ ഉമ്മറാക്കയുടെ എഴുത്തിനെ ശ്രേദ്ധേയമാക്കിയത് അതിന്റെ ആധികാരികതയായിരുന്നു. മലബാറിന്റെ സാമൂഹിക രംഗവും രാഷ്ട്രീയ ചരിത്രവും ഇത്ര കലക്കിക്കുടിച്ച ഒരാള്‍ അപൂര്‍വമായിരിക്കും. സംശയം തീര്‍ക്കാന്‍ എപ്പോഴും വിളിച്ച് ചോദിക്കാവുന്ന ഒരാള്‍.

നിയമസഭാ സീറ്റ്: ലീഗിൽ കെ എം സി സി സമ്മർദം തുടങ്ങി

കേരളത്തിലെ പുതിയ രാഷ്ട്രീയസാഹചര്യം മുൻനിർത്തി മുസ്‌ലിം ലീഗിൽ നിന്ന് സീറ്റുകൾ ചോദിച്ചു വാങ്ങാൻ വിവിധ കെ എം സി സി കമ്മിറ്റികൾ ശ്രമം തുടങ്ങി.

തഹജ്ജുദ് നിസ്‌കരിച്ച് പഠിക്കാനിരിക്കും; സോഷ്യല്‍ മീഡിയയെ മാറ്റിനിര്‍ത്തി… ആഇഷയുടെ വിജയകഥ ഇങ്ങനെ

സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചാണ് ആയിഷ ഉന്നത റാങ്ക് നേടിയതെന്നതും ഈ വിജയത്തിന് തിളക്കം കൂട്ടുന്നു.

വിദ്യാഭ്യാസ രംഗത്ത് മുന്നേറിയത് ഈഴവരും മുസ്‌ലിംകളും കൈകോര്‍ത്ത്

വെള്ളാപ്പള്ളി നടേശന്‍ ഉന്നയിച്ച വിയോജിപ്പുകള്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നതായി വെളിപ്പെടുത്തലുകള്‍.

രണ്ടു തവണ കൊവിഡ് ബാധിതയായ സ്ത്രീ മരിച്ചു; ലോകത്തെ ആദ്യ സംഭവം നെതര്‍ലന്‍ഡ്‌സില്‍

59 ദിവസത്തിനിടയില്‍ രണ്ടു തവണ ഇവര്‍ കൊവിഡ് പോസിറ്റീവായെന്ന് പഠനത്തില്‍ സ്ഥിരീകരിച്ചെങ്കിലും ആദ്യ ഘട്ടത്തില്‍ സുഖപ്പെട്ട ശേഷമാണോ വീണ്ടും രോഗബാധിതയായതെന്ന് ഉറപ്പിച്ചു പറയാന്‍ കഴിഞ്ഞിട്ടില്ല.

ഒരാളില്‍ കൊവിഡ് വീണ്ടും വരുന്നത് വൈറസിനെതിരായ പ്രതിരോധശേഷി കൈവരിക്കുന്നതില്‍ സംശയമുണ്ടാക്കുന്നുവെന്ന് പഠനം

രണ്ടാം തവണയും കൊവിഡ് ബാധിച്ചാല്‍ കൂടുതല്‍ ശക്തമായ ലക്ഷണങ്ങളാണുണ്ടാകുകയെന്നും പഠനത്തില്‍ പറയുന്നു.

ജാഗ്രതൈ! കറന്‍സിയിലും ഫോണിലും കൊറോണവൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്ന് പഠനം

20 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് വൈറസ് ഇത്രയും ദിവസം സജീവമായി നിലകൊണ്ടത്.

ജാതിവിവേചനം: തമിഴ്‌നാട്ടില്‍ പഞ്ചായത്ത് പ്രസിഡന്റിന് ഇരിപ്പിടമില്ല; മീറ്റിംഗില്‍ തറയിലിരിക്കണം

ആദി ദ്രാവിഡ വിഭാഗത്തില്‍പെട്ട സ്ത്രീ സംവരണത്തിലൂടെയാണ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് മുതല്‍ അവര്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്ക് കണക്കില്ല.

Latest news