സംസ്ഥാന ബജറ്റ്: കൊച്ചി മെട്രോയ്ക്ക് 7525 കോടി

തിരുവനന്തപുരം: കൊച്ചി മെട്രോയ്ക്ക് 7525 കോടിയും വിഴിഞ്ഞം തുറമുഖ പദ്ധതിക്കുമായി 2525കോടി രൂപയും മാറ്റി വയ്ക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശബരിമല മാസ്റ്റര്‍ പ്ലാനിന് 40 കോടി രൂപയും മുല്ലപ്പെരിയാറില്‍ പുതിയ ഡാം...

ആരോഗ്യ മേഖലയ്ക്ക് 1013.11 കോടിരൂപ

തിരുവനന്തപുരം: ആരോഗ്യമേഖലയ്ക്കായി ബജറ്റില്‍ 1013.11 കോടിരൂപ വകയിരുത്തി. ആരോഗ്യമേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ 521.74 കോടിരൂപ ചെലവഴിക്കും.ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വാറ്റ് നികുതി ഒഴിവാക്കി.കിടപ്പിലായ രോഗികളെ ശുശ്രൂഷിക്കുന്ന വീട്ടുകാര്‍ക്ക് മാസം തുക അനുവദിച്ചു....

ഗ്രാമീണ വികസനത്തിന് 4057.4 കോടി ;എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി അരി

തിരുവനന്തപുരം: ഗ്രാമീണ വികസനത്തിന് ബജറ്റില്‍ സര്‍ക്കാര്‍ 4057.4 കോടി വകയിരുത്തി. പാവപ്പെട്ട എല്ലാവര്‍ക്കും വീട്, സ്ത്രീശാക്തീകരണ ലക്ഷ്യത്തോടെ ലക്ഷ്യത്തോടെ കുടുംബശ്രീക്ക് 130 കോടി എന്നിവയും പ്രഖ്യാപിച്ചു.എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി അരി നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. എല്ലാ...

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ 100 കോടിരൂപ

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ 100 കോടിരൂപ ബജറ്റില്‍ നീക്കിവച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജലസേചനമേഖലയ്ക്കായി 491.47 കോടിരൂപ നീക്കിവച്ചു. കോഴിക്കോട് വള്ളിക്കുന്നില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കും. പുതുതായി കേരള നദീതട അതോറിറ്റി...

വിദ്യാഭ്യാസമേഖലയ്ക്കായി 1330.79 കോടിരൂപ

തിരുവനന്തപുരം: കേരള സംസ്ഥാന ബജറ്റില്‍ വിദ്യാഭ്യാസമേഖലയ്ക്കായി 1330.79 കോടിരൂപ വകയിരുത്തി. വിദ്യാഭ്യാസവായ്പയ്ക്ക് ബാങ്കുകളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കും. ഇന്ത്യക്കകത്ത് പഠിക്കുന്ന കുട്ടികള്‍ വായ്പ കൃത്യസമയത്ത് .അവസാന രണ്ടുതവണത്തെ തുക സര്‍ക്കാര്‍ തിരിച്ചുനല്‍കുമെന്നും മുഖ്യമന്ത്രി...

റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1206 കോടി രൂപ

തിരുവനന്തപുരം: റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി സംസ്ഥാന ബജറ്റില്‍ 1206 കോടി രൂപ നീക്കി വെച്ചു. കെഎസ്ആര്‍ടിസി കൊച്ചിയില്‍ സിഎന്‍ജി ബസുകള്‍ ഓടിക്കുമെന്ന് മുഖ്യമന്ത്രി ദേശിയ സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളില്‍ ഫളൈ ഓവറുകളും അണ്ടര്‍ പാസുകളും...

ബജറ്റ് 2016: കാര്‍ഷിക മേഖലയ്ക്ക് 764.21 കോടി

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് നീക്കിവെച്ചത് 764.21 കോടിയാണ്. റബ്ബര്‍ വിലസ്ഥിരത പദ്ധതിയ്ക്ക് 500 കോടിയും നീക്കിവെച്ചിട്ടുണ്ട. റബറിന് കിലോയ്ക്ക് 150 രൂപ കര്‍ഷകര്‍ക്ക് ഉറപ്പാക്കാന്‍ സര്‍ക്കാര്‍...

പ്രതിപക്ഷം ബജറ്റ് ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ബജറ്റ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷം സഭയിലെത്തിയത്. ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. ചോര്‍ന്ന ഭാഗങ്ങള്‍ ഭരണപക്ഷ അംഗങ്ങള്‍ക്ക് വിതരണം ചെയ്താണ് പ്രതിപക്ഷം സഭ വിട്ടത്. പുറത്തുപോയ പ്രതിപക്ഷം സഭയ്ക്കു...

കാരുണ്യയെ കൊല്ലരുതെന്ന് മാണി; ഐഡന്റിറ്റി നഷ്ടപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാരുണ്യ പദ്ധതിയെ കൊല്ലരുതെന്ന് മുന്‍ധനകാര്യമന്ത്രി കെ എം മാണി നിയമസഭയില്‍. മറ്റൊരു പദ്ധതിയില്‍ ലയിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ദൈവത്തെ ഓര്‍ത്ത് പറയുകയാണ്. ആ പദ്ധതി നശിപ്പിക്കരുത്. നിലാരംബരായ നിരവധി പേര്‍ക്ക്...