‘നീലക്കുപ്പായത്തില്‍ ഇനി ധോണിക്ക് ലഭിക്കുക വിരമിക്കാനുള്ള അവസരം’

സൗരവ് ഗാംഗുലി ബി സി സി ഐ തലപ്പത്ത് എത്തിയതോടെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ട്‌

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണമേറ്റ്‌ ദാദ; പ്രതീക്ഷയോടെ താരങ്ങളും ക്രിക്കറ്റ് പ്രേമികളും

സര്‍ക്കാറിന്റെ വലിയ ഇടപെടല്‍ സാധ്യതമാകുന്ന തരത്തിലുള്ളതാണ് ഭരണ സമിതിയെങ്കിലും ഇതിനെല്ലാം മുകളില്‍ നിലപാട് എടുക്കാന്‍ ഗാംഗുലിക്ക് കഴിയുമെന്നാണ് പ്രതീക്ഷ

ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരി ടീം ഇന്ത്യ

റാഞ്ചി ടെസ്റ്റില്‍ ഇന്ത്യന്‍ ജയം ഇന്നിംഗ്‌സിനും 202 റണ്‍സിനും

ടെസ്റ്റ് ഓപ്പണര്‍ സ്ഥാനം സെഞ്ചുറി അടിച്ച് ആഘോഷിച്ച് രോഹിത്

മഴ തടസ്സപ്പെടുത്തി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ശക്തമായ നിലയില്‍

യു എസ് ഓപ്പണില്‍ നദാലിന്റെ നാലാം ചുംബനം

നദാലിന്റെ ഗ്രാന്‍ഡ് സ്ലാം കിരീടനേട്ടം 19 ആയി. 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ റോജര്‍ ഫെഡറര്‍ മാത്രമാണ് മുന്നില്‍

വിര്‍ജില്‍ വാന്‍ഡൈക്ക് മികച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍; മെസി മികച്ച സ്‌ട്രൈക്കര്‍

ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സാണ് മികച്ച വനിതാ താരം; അലിസണ്‍ ബെക്കര്‍ മികച്ച ഗോളി. ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി

ശ്രീശാന്തിന്റെ ആജീവാനന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ചു; അടുത്ത വര്‍ഷത്തോടെ മലയാളി താരത്തിന് കളത്തിലേക്ക് മടങ്ങിയെത്താം

വാശിയോടെ ക്രിക്കറ്റിലേക്ക് തിരിച്ചുവരും; നൂറ് ടെസ്റ്റ് വിക്കറ്റ് നേടി വിരമിക്കുക ലക്ഷ്യം- ശ്രീശാന്ത്‌
video

അര്‍ജന്റീന-ബ്രസീല്‍ ക്ലാസിക് പോരില്‍ മെസ്സിക്ക് കീഴടക്കേണ്ടത് ഈ താരത്തെ – SPORT LIVE #01

ജൂലൈ മൂന്നിന് അര്‍ജന്റീന-ബ്രസീല്‍ സെമി കാണാന്‍ തയ്യാറെടുക്കുന്നവര്‍ ഒന്നുറപ്പിച്ചോളൂ. അത് ഈ സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരിക്കും.

Latest news