‘റമസാന്‍ ഇന്‍ ദുബൈ’ കാമ്പയിന് ആരംഭിച്ചു
ദുബൈ: ഇമാറാത്തിന്റെ ചരിത്രത്തിലും പൈതൃകത്തിലും അലിഞ്ഞു ചേര്‍ന്ന പ്രമുഖ ബ്രാന്‍ഡുകളായ അജ്മല്‍ പെര്‍ഫ്യൂംസ്, കരം കോഫീ എന്നിവയുമായി ചേര്‍ന്ന് ദുബൈ വിനോദ സഞ്ചാര വകുപ്പ് 'റമസാന്‍ ഇന്‍ ദുബൈ' കാമ്പയിന് ആരംഭിച്ചു. വിശുദ്ധ...
വ്യവസായ മേഖലയില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു
ദോഹ: ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കായി ഇഫ്താര്‍ സംഘടിപ്പിച്ചു. താനി ബിന്‍ താനി ഫൗണ്ടേഷനുമായി (റാഫ്) സഹകരിച്ചായിരുന്നു ഇഫ്താര്‍ സംഗമം. ആയിരം തൊഴിലാളികള്‍ക്ക് ഇഫ്താര്‍ ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്തു....
ദോഹയിലെ ഇഫ്താര്‍ സംഗമങ്ങള്‍
കൊടുങ്ങല്ലൂര്‍ മഹല്ല്
ദോഹ: കൊടുങ്ങല്ലൂര്‍ മഹല്ല് ഏകോപന സമിതി അംഗങ്ങളുടെയും കുടുംബങ്ങളുടേയും ഇഫ്താര്‍ സംഗമത്തില്‍ സാക്കിര്‍ നദ്വി സന്ദേശം നല്കി. പി എം എ റഷീദ്, വി എ മുഹമ്മദ് റഷീദ്, അബ്ദുല്‍...
ദിവസവും ആയിരങ്ങള്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ വിളമ്പി സ്വദേശി കുടുംബം
ദോഹ: നോമ്പുകാലത്ത് ഉച്ച കഴിഞ്ഞാല്‍ മന്‍സൂറയിലെ സ്വദേശിയുടെ വില്ലയുടെ മുന്നില്‍ നീണ്ട വരി രൂപപ്പെടും. താഴ്ന്ന വരുമാനക്കാരായ നൂറുകണക്കിന് പ്രവാസി തൊഴിലാളികളാണ് ക്ഷമയോടെ വരിനില്‍ക്കുന്നത്. നോമ്പുതുറക്ക് സ്വാദിഷ്ടമായ ഹരീസ്, ബിരിയാണി, ദാല്‍ തുടങ്ങിയ...
റമസാന്‍ റിലീഫ് വിതരണവും ഇഫ്ത്താര്‍ മീറ്റും സംഘടിപ്പിച്ചു
ചെറുവത്തൂര്‍: പിലാവളപ്പ് യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ മിശ്കാത്തുല്‍ ഉലൂം സുന്നി മദ്റസയില്‍ റമസാന്‍ റിലീഫും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. എസ്...
മൂല്യങ്ങളും പാരമ്പര്യവും കാത്ത് സന്തുഷ്ടരാവുക: ഹകീം അസ്ഹരി
ദുബൈ: ലോകം മുഴുവന്‍ സന്തുഷ്ടിയും സമാധാനവും നിലനിര്‍ത്തണമെന്ന സന്ദേശമാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നതെന്നും സമാധാനവും സ്നേഹവും പാരസ്പര്യവും കാരുണ്യവും നിലനില്‍ക്കുന്ന സമൂഹത്തിലാണ് സംതൃപ്തമായ ജീവിതം ഉണ്ടാവുകയുള്ളൂവെന്നും ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി...
അറിവ് പകരുന്നവര്‍ക്ക് സാന്ത്വനമായി എസ് വൈ എസ്
മലപ്പുറം: അറിവ് പകരുന്ന മദ്രസ മുഅല്ലിമീങ്ങള്‍ക്ക് ആശ്വാസമായി പതിവു തെറ്റാതെ ഈ വര്‍ഷം റമസാനിലും എസ് വൈ എസ് കൈനീട്ടം. 'വിശ്വാസികളുടെ വിളവെടുപ്പ് കാലം' എന്ന ശീര്‍ഷകത്തില്‍ സുന്നി സംഘ കുടുംബം നടത്തുന്ന...
നോമ്പുകാര്‍ ഭാരം കൂടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
ദോഹ: പകല്‍ സമയത്ത് വ്രതം അനുഷ്ഠിക്കുന്നവര്‍ രാത്രിയില്‍ കൂടുതല്‍ ഭക്ഷണം കഴിച്ച് ഭാരം കൂടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഡയറ്റീഷ്യന്മാരുടെ നിര്‍ദേശം. പകല്‍ സമയത്ത് വിശപ്പ് സഹിക്കുന്നവര്‍ക്ക് നോമ്പു തുറക്കുന്ന സമയത്ത്...
റമസാന്‍ ആദ്യ ആഴ്ചയില്‍ സിറിയയില്‍ 224 പേര് കൊല്ലപ്പെട്ടു
ദമസ്കസ്: വിശുദ്ധ റമസാന്റെ ആദ്യ ആഴ്ചയില്‍ മാത്രം സിറിയയില്‍ കൊല്ലപ്പെട്ടത് 224 പേര്. സ്ത്രീകളും കുട്ടികളുമടക്കം സിറിയയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്ഫോടനത്തിലും വ്യോമാക്രമണത്തിലുമായാണ് ഇത്രയും പേര് കൊല്ലപ്പെട്ടത്. ബ്രിട്ടന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന...
എസ് വൈ എസ് റിലീഫ് ഡേ 17ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കോഴിക്കോട്: ഈ മാസം 17ന് വെള്ളിയാഴ്ച (റമസാന്‍ 12) നടക്കുന്ന എസ് വൈ എസ് റിലീഫ് ഡേ വന്‍വിജയമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കരുണാ നാളുകളില്‍ കാരുണ്യക്കൈനീട്ടം എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി...