നരക മോചനത്തിന്റെ അവസാന നിമിഷങ്ങള്‍

നരകം ദുഷ്‌കര്‍മികളുടെ സങ്കേതമാണ്. അഗാധതയിലേക്ക് താണു കിടക്കുന്ന അതിഭീകരമായ തീക്കുഴി. അതികഠിനമായ വേദനകളും കഷ്ടപ്പാടുകളും കഠിനമായ ശിക്ഷകളും നിറഞ്ഞു നില്‍ക്കുന്ന മഹാപാതാള ലോകം. എഴുപത് വര്‍ഷത്തെ ആഴമുണ്ടതിന്. ഭൂമിയിലെ ജീവിതം നരക തുല്ല്യമാണെന്ന്...

സകാത്ത്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി മാത്രമേ സാമ്പത്തിക കാര്യങ്ങളുടെ വിനിയോഗം പാടുള്ളൂ എന്നാണ് ഇസ്‌ലാമിന്റെ നിഷ്‌കര്‍ഷ. സകാത്ത്, സ്വദഖ തുടങ്ങി സാമ്പത്തിക രംഗത്ത് വിശദമായ വീക്ഷണം ഇസ്‌ലാം സമൂഹത്തിന് മുന്നില്‍ വെക്കുന്നു. എല്ലാതരം സമ്പത്തിലും...

ഖദ്‌റിന്റെ രാത്രി

നിശ്ചയം നാം ലൈലതുല്‍ ഖദ്‌റിലാണ് അത് (ഖുര്‍ആന്‍) ഇറക്കിയിരിക്കുന്നത്, (സൂറതുല്‍ ഖദ്ര്‍: 1). ജനങ്ങള്‍ക്ക് മാര്‍ഗ ദര്‍ശനം നല്‍കുന്നതിനു വേണ്ടി ഖുര്‍ആന്‍ അവതരിച്ച റമസാന്‍ മാസം (സൂറതുല്‍ ബഖറഃ: 185), നിശ്ചയം അത് (ഖുര്‍ആന്‍) ശ്രേഷ്ഠമായ...

സകാത്ത്‌

പണക്കാരന്റെ ധനത്തില്‍ നിന്ന് പാവങ്ങളുടെ അവകാശം വേര്‍തിരിച്ചെടുക്കുന്ന ശുദ്ധീകരണമാണ് സകാത്ത്. നിസ്‌കാരത്തെ പോലെ പ്രാധാന്യമുള്ളതാണത്. സത്യവിശ്വാസി നിസ്‌കാരം ഉപേക്ഷിക്കുന്നത് ഗുരുതരമായ പാപമായത് പോലെ സകാത്ത് കൊടുക്കാതിരിക്കുന്നതും കഠിനമായ കുറ്റകരമാണ്. ഇസ്‌ലാമിക പ്രമാണങ്ങളില്‍ അവ...

വിട്ടുവീഴ്ച വിശ്വാസിയെ വിമലീകരിക്കുന്ന വികാരം

വിട്ടുവീഴ്ച വിശ്വാസിയുടെ വിശേഷണങ്ങളില്‍ അതിപ്രധാനപ്പെട്ടൊരു വികാരമാണ്. മാന്യതയുടെ അടയാളവും മഹത്വത്തിന്റെ സവിശേഷ ലക്ഷണവുമാണത്. അതിശ്രേഷ്ടമായ സത്കര്‍മവും സ്വര്‍ഗാവകാശിയുടെ സ്വഭാവവുമാണ്. മനുഷ്യന്റെ സാമൂഹിക ജീവിത വ്യവഹാരങ്ങളില്‍ വിട്ടുവീഴ്ചാ മനോഭാവത്തിന് വളരെ വലിയ സ്വാധീനമാണുള്ളത്. പരസ്പര ബന്ധങ്ങളില്‍...

ശീലവത്കരണം

രാവിലെ ഒരു ചായ, പത്രം വായന, നടത്തം... ഇതെല്ലാം പലരുടെയും ശീലങ്ങളാണ്. ഇങ്ങനെ പലതരം ശീലങ്ങള്‍ നമുക്കുണ്ടാകും. ഇത് ചെയ്തില്ലെങ്കില്‍ ആ ദിവസം മുഴുവനും അലസമായിരിക്കുമെന്ന് ശീലിച്ചവര്‍ പറയും. ശീലങ്ങള്‍ നാം തന്നെ...

സ്വര്‍ഗത്തിന്റെ വാതിലില്‍ മുട്ടി അവസാനത്തെ പത്തില്‍

  എത്ര പെട്ടെന്നാണ് ഈ വര്‍ഷത്തെ റമസാന്‍ ദിനങ്ങള്‍ കടന്നുപോയത്! ജീവിതത്തിരക്കുകള്‍ക്കിടയില്‍ മനസ്സറിഞ്ഞ് ഇബാദത്തുകള്‍ ചെയ്യാനും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും വേണ്ടിയുള്ള ആസൂത്രണത്തെക്കുറിച്ച് ആലോചിച്ചു നില്‍ക്കുമ്പോഴേക്കും അവസാനത്തെ പത്ത് കടന്നുവന്നിരിക്കുന്നു. വിശ്വാസിക്ക് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട...

റമസാന്‍ അവസാന പത്തില്‍

പുണ്യങ്ങളുടെ പൂക്കാലമായ റമസാന്‍ അവസാന പത്തിലെത്തിയിരിക്കുന്നു. സ്വര്‍ഗ ലബ്ധിയുടെയും നരക മോചനത്തിന്റെയും ദിനരാത്രങ്ങളാണ് ഇനിയുള്ളത്. കഴിഞ്ഞ രണ്ട് പത്തുകളിലെ ഊര്‍ജം സ്വീകരിച്ച് വേണം വിശ്വാസി അവസാന പത്തിനെ വരവേല്‍ക്കാന്‍. അല്ലാഹുവിന്റെ കരുണാകടാക്ഷത്തിനാഴി കേണ് ആദ്യ...

ഇഅ്തികാഫ്: പാപങ്ങളില്‍ നിന്നുള്ള സുരക്ഷാ ഭിത്തി

ഇഅ്തികാഫ് പുണ്യമേറിയ ഒരു ഐച്ഛിക കര്‍മമാണ്. അല്ലാഹുവിന്റെ സാമീപ്യം കൊതിച്ച് ജീവിതത്തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞുനിന്ന് ദൈവസ്്മരണയിലും ആരാധനകളിലും മുഴുകി ഇഅ്്തികാഫിന്റെ നിയ്യത്തോടെ പള്ളിയില്‍ കഴിച്ചു കൂടുന്നതിനാണ് ഇഅ്തികാഫ്. മറ്റ് ആരാധനകളെ പോലെ പണ്ട്മുതല്‍ക്കെ നിലനിന്നു...

നോമ്പുകാരായ പ്രമേഹ രോഗികള്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണം

ദോഹ: പ്രമേഹ രോഗികള്‍ക്ക് വാഹനമോടിക്കുന്നതിന് പ്രത്യേക വിലക്കൊന്നുമില്ലെങ്കിലും വ്യതമനുഷ്ഠിക്കുന്നവരാണ് രോഗികളെങ്കില്‍ ശ്രദ്ധിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വിദഗ്ധരുടെ ഉപദേശം. നോമ്പുകാരുടെ ശരീരത്തില്‍ വാഹനമോടിക്കുമ്പോള്‍ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയാനുള്ള സാധ്യത കൂടുതലാണ്. ഇത്...

Latest news