Socialist

പിസി ജോര്‍ജിനെ കൂവിവിളിച്ച്‌ നാട്ടുകാര്‍; തെറിവിളിച്ച് മറുപടി; വീഡിയോ

ചേന്നാട് കവലയില്‍ നടന്ന ഈരാട്ടുപേട്ട വോളി ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഭവം

ഹിന്ദ് സഫർ: ചരിത്രത്തിലേക്കോടുന്ന യാത്ര

ഗാന്ധിയുടെ ഗുജറാത്തും ഖാജയുടെ അജ്മീറും കടന്ന് യാത്ര വരുന്നത് സാക്ഷര സൗഹൃദ ഇന്ത്യയെ സ്വപ്നം കണ്ടാണ്. ഖാജാ തങ്ങളുയർത്തിയ 'സുൽഹെ കുൽ ' എന്ന മുദ്രാവാക്യമാണ് ജാഥ ഏറ്റു വിളിക്കുന്നത്.

വിവാഹ’റാഗിംഗ്’: മുന്നറിയിപ്പുമായി കേരള പോലീസ്

വരനെ കൂട്ടുകാര് ശവപ്പെട്ടിയില് കൊണ്ടു പോവുന്ന കല്യാണ കാഴ്ചയും, റാഗിങ്ങില്‍ ദേഷ്യപ്പെട്ട് സദ്യതട്ടിത്തെറിപ്പിക്കുന്ന വീഡിയോയും അടുത്തിടെ വൈറലായിരുന്നു. വരന്റെ സുഹൃത്തുകള്‍ ഒരുക്കിയ തമാശകളില്‍ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തില്‍ എത്തിയ സംഭവമുണ്ടായി. കൂടാതെ രക്ഷിതാക്കള്‍ അനുഭവിക്കുന്ന മാനസികവേദനയും ഇക്കൂട്ടര്‍ മനസിലാക്കുന്നില്ല.

‘ഗോ ഹോം, സ്‌റ്റേഡിയം ഫുള്‍ ‘..; രാഹുലിനെ കാണാനെത്തിയ ആയിരങ്ങളോട് ഉദ്യോഗസ്ഥന്‍. വൈറലായി വീഡിയോ

സംഘാടകരുടെ കണക്കുകള്‍ തെറ്റിച്ചാണ് ജനം പരിപാടി വീക്ഷിക്കാനെത്തിയത്

ഭരണഘടന അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ട്; സാമ്പത്തിക സംവരണ ബില്ലിനെ അനുകൂലിച്ച കോണ്‍ഗ്രസ് നിലപാട് തള്ളി വിടി ബല്‍റാം

ഇടി മുഹമ്മദ് ബഷീറിന് വോട്ട് ചെയ്യാന്‍ കഴിഞ്ഞതിലും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലും ഏറെ അഭിമാനം തോന്നുന്നുവെന്ന് ബല്‍റാം

നവോഥാനം എന്ന ഒളിച്ചുകളി; മുജാഹിദ് നേതാവിന്റെ വൈകാരിക പരിസരങ്ങള്‍

വക്കം മൗലവിയെ കുറിച്ചുള്ള പുസ്തകത്തിലെ തിരിമറി കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ പുതിയ വിശദീകരണവുമായി എത്തിയിരിക്കുകയാണല്ലോ ഇത്തിഹാദുല്‍ ശുബ്ബാനുല്‍ മുജാഹിദീന്‍ നേതാവ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍. Emmar Kinalur ദീപാ നിഷാന്ത് ഭാഷയില്‍ പറഞ്ഞാല്‍ കള്ളത്തരം പിടികൂടിയപ്പോള്‍ വൈകാരിക പരിസരം ഉദ്ധരിച്ചു രക്ഷപ്പെടാന്‍ നോക്കുകയാണ് മുജീബ്റഹ്മാന്‍ കിനാലൂരും.

വക്കം മൗലവിയുടെ വിഷ ചികിത്സകള്‍

"ഇത് വായിച്ച് നമ്മുടെ നവോത്ഥാന നായകന്‍ നല്ലൊരു വിഷചികിത്സകന്‍ കൂടിയായിരുന്നു എന്ന് ആരെങ്കിലും വിചാരിക്കുന്നെങ്കില്‍ വിചാരിക്കട്ടെ എന്നു കരുതിക്കാണണം. ഏതായാലും വക്കം മൗലവി വലിയൊരു പാമ്പ് പിടുത്തക്കാരനായിരുന്നു എന്ന് പറയാതിരുന്നത് ഭാഗ്യമായി..."
video

ആംബുലന്‍സിന്റെ മുന്നിലോടി വഴിയൊരുക്കി; പോലീസുകാരന് സോഷ്യല്‍ മീഡിയയുടെ ബിഗ് സല്യൂട്ട്

ജോലിയോടുള്ള ആത്മാര്‍ത്ഥത, സഹജീവിയോടുള്ള കരുതല്‍ ഇങ്ങനെ വിശേഷിപ്പിക്കാം ഈ സംഭവത്തെ.

മതനിരപേക്ഷതയുടെ സംഗമമായിരിക്കും വനിതാ മതില്‍; ആരെയും ആരും ഭീഷണിപ്പെടുത്തില്ല. സ്വയം ബോധ്യപ്പെട്ടവര്‍ മാത്രം പങ്കാളികളായാല്‍ മതി

കേരളത്തിലെ കോണ്‍ഗ്രസ്, യാഥാസ്ഥിതിക ശക്തികള്‍ക്കൊപ്പമായിക്കഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം അങ്ങനെയല്ല. ഇന്ന് ആര്‍എസ്എസിന്റെ ബി ടീമായി കേരളത്തിലെ കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്.

ആയിരം നിരപരാധികള്‍ ചവിട്ടേറ്റു മരിച്ചാലും ഒരു പോലീസുകാരനും ശിക്ഷിക്കപ്പെടരുത്: സര്‍ക്കാറിനെ പരിഹസിച്ച് ജയശങ്കര്‍

ഇരകള്‍ക്കും പ്രതികള്‍ക്കും തുല്യമായ പരിഗണന, തുല്യ നീതി. അതാണ് ഈ സര്‍ക്കാരിന്റെ പോലീസ് നയം'