സിനിമയിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന സ്ത്രീകള്‍ക്ക് അഭിവാദ്യങ്ങള്‍: എംഎ ബേബി

തിരുവനന്തപുരം: സിനിമയിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന സ്ത്രീകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. മലയാള സിനിമയിലെ പുരുഷാധിപത്യം മുമ്പെങ്ങുമില്ലാത്തവിധം ചോദ്യം ചെയ്യപ്പെടുകയാണിന്ന്. സിനിമയില്‍ മാത്രമല്ല കേരള സമൂഹത്തിലാകെ ദീര്‍ഘകാലത്തേക്കുള്ള...

സത്യത്തില്‍ എന്താണീ മതേതര യോഗ? മുഖ്യമന്ത്രി ചപ്പടാച്ചി പറയരുതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: യോഗ ഒരു ശാസ്ത്രമാണെന്നും ഭാരതീയ ആചാര്യന്‍മാര്‍ ചിട്ടപ്പെടുത്തിയതുകൊണ്ട് അത് ഇന്ത്യക്കാര്‍ക്കു മാത്രമുള്ളതോ ഹിന്ദുക്കള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നോ ആരെങ്കിലും എവിടെയെങ്കിലും ഇതുവരെ പറഞ്ഞിട്ടുണ്ടോയെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. യോഗയെ ഹൈജാക്ക്...

വൈപ്പിന്‍ സമരം: പോലീസ് അതിക്രമത്തെ ന്യായികരിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ പോസ്റ്റ്‌

കോഴിക്കോട്: പുതുവൈപ്പിനിലെ സമരക്കാര്‍ക്കെതിരെയും ഡിജിപിയുടെ പ്രതികരണത്തെ അനുകൂലിച്ചും പോലീസുകാരന്റെ ഫേസ്്ബുക്ക് പോസ്റ്റ്. എന്ത് സംരംഭം വന്നാലും ചെറിയരീതിയില്‍ ഉള്ള പ്രതിഷേധങ്ങള്‍ ഉണ്ടാവും അത് സ്വാഭാവികം മാത്രം സമരാനുകൂലികള്‍ അക്രമകാരികള്‍ ആയാല്‍ പോലീസ് പ്രതികരിക്കുമെന്നും...

മെട്രോമാന്‍ എന്നെ വീഴ്ത്തിക്കളഞ്ഞു: തോമസ് ഐസക്

തിരുവനന്തപുരം: താന്‍ പഠിച്ച എല്‍.പി സ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കാനുള്ള ചുമതല ഡി.എം.ആര്‍.സിയ്ക്ക് നല്‍കണമെന്ന ആവശ്യവുമായി കാണാനെത്തിയ മെട്രോമാന്‍ ഇ. ശ്രീധരന്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്. ഡി.എം.ആര്‍.സി സര്‍ക്കാര്‍ അക്രഡിറ്റഡ് ഏജന്‍സി...

കൊച്ചി മെട്രോയില്‍ പെയിന്റിംഗും പൂച്ചെടി വച്ചു പിടിപ്പിക്കലുമാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്ന് അഡ്വ. ജയശങ്കര്‍

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തില്‍ പലരും അവകാശ വാദം ഉന്നയിക്കുന്നുണ്ടെങ്കിലും പണി തുടങ്ങിയതും 80-85% പൂര്‍ത്തീകരിച്ചതും ഉമ്മന്‍ ഭരണത്തിലാണെന്ന് അഡ്വ ജയശങ്കര്‍. അത് കൊച്ചിയിലെ കൊച്ചു കുട്ടികള്‍ക്കു വരെ അറിയാം. പെയിന്റിങ്ങും പൂച്ചെടി...

ഒ. അബ്ദുല്ലമാരും സുന്നീ സമുദായവും

നസ്രേത്തില്‍ നിന്നും നന്മ പ്രതീക്ഷിക്കരുത് എന്നാണല്ലോ. ഒ. അബ്ദുല്ലയില്‍ നിന്നും സുന്നി സമുദായം ആ നന്മ പ്രതീക്ഷിക്കേണ്ടതില്ല. അടിസ്ഥാനപരമായി സുന്നി വിരുദ്ധതയാണ് ഒ. അബ്ദുല്ലയുടെ മൂലധനം. ആ മൂലധനം ഉപയോഗിച്ച് ബില്‍ഡ് ചെയ്തതാണ്...

ബീഫും മതേതരത്വവും: ‘അല്‍ മലപ്പുറം അഥവാ അദ്ഭുതമാണീ മലപ്പുറം’

മലപ്പുറം:കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ കേരളത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്. നിരവധിപേരാണ് നിരോധനത്തെ എതിര്‍ത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെയും പൊതുമധ്യത്തിലും വിവിധ തരത്തിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയത്. പലരും പല തരത്തിലുള്ള പ്രതിഷേധങ്ങളാണ് നടത്തിയത്. അതില്‍ നിന്ന്...

ഗുജറാത്ത് കലാപം റിപ്പോര്‍ട്ടു ചെയ്ത നാള്‍ മുതല്‍ ആരംഭിച്ചതാണ് എന്‍ഡിടിവിയോടുള്ള ശത്രുത

തിരുവനന്തപുരം: വര്‍ഷങ്ങളായി എന്‍ഡിറ്റിവിയ്‌ക്കെതിരെ സംഘപരിവാര്‍ നടത്തിവരുന്ന പകപോക്കലിന്റെ അപഹാസ്യമായ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസത്തെ റെയിഡെന്ന് ദനമന്ത്രി തോമസ് ഐസക്. 2002ലെ ഗുജറാത്ത് കലാപം റിപ്പോര്‍ട്ടു ചെയ്ത നാള്‍ മുതല്‍ ആരംഭിച്ചതാണ് ആ ശത്രുതയെന്നും...

VEDIO: മരിച്ചുവീണ അമ്മയുടെ മാറിടത്തില്‍ മുലപ്പാലിനായി കേഴുന്ന കുഞ്ഞ്; കണ്ടിരിക്കാനാകില്ല ഈ ചിത്രം

ഭോപ്പാല്‍: ട്രെയിന്‍ തട്ടി മരിച്ചുകിടക്കുന്ന യുവതി. അവരുടെ മാറിടത്തില്‍ മുലപ്പാലിനായി കേഴുന്ന പിഞ്ചു കുഞ്ഞ്. മധ്യപ്രദേശിലെ ദാമോയില്‍ നിന്നുള്ള ഈ ദൃശ്യം ഏവരുടെയും കരളലിയിക്കും. കുറേ സമയം ശ്രമിച്ചിട്ടും പാല് കിട്ടാതെ വരുമ്പോള്‍...

ഫാഷിസ്റ്റ് നാടുവാഴ്ച്ചക്കാലത്തെ ആള്‍ക്കൂട്ട നീതി

മെയ് 18ന് ജാര്‍ഖണ്ഡില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നാരോപിച്ച് നാലുപേരെ ജനക്കൂട്ടം തല്ലിക്കൊന്നത് പോലീസുകാര്‍ നോക്കിനില്‍ക്കെ. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസും, ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും രണ്ട് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരും 30 പൊലീസുകാരും നോക്കിനില്‍ക്കെയാണ് നാലുപേര്‍...