Socialist

മൃഗസ്‌നേഹം പറയുന്ന രഞ്ജിനി ഹരിദാസിന് പെണ്‍കുട്ടിയുടെ വീഡിയോ സന്ദേശം

മൃഗസ്‌നേഹം പറയുന്ന രഞ്ജിനി ഹരിദാസിന് മറുപടിയുമായി എത്തിയ പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു. കാറില്‍ മാത്രം സഞ്ചരിക്കുന്ന രഞ്ജിനിക്ക് തെരുവ് നായകള്‍ക്ക് ഇടയിലേക്ക് ഒറ്റയ്ക്ക് പോകുവാന്‍ ധൈര്യമുണ്ടോ എന്ന് വീഡിയോ ചോദിക്കുന്നു.മേനക ഗാന്ധിയുടെ സംഘത്തിനും...

പട്ടിക്കാണോ കുട്ടിക്കാണോ വില? തെരുവ് നായ ശല്യത്തിനെതിരെ ജയസൂര്യ

തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ തുടരുന്നതിനിടെ പ്രതിഷേധവുമായി നടന്‍ ജയസൂര്യ രംഗത്ത്. പട്ടിക്കാണോ കുട്ടിക്കാണോ ഇവിടെ വിലയെന്ന് ജയസൂര്യ തന്റെ ഫേസ്ബുക്കിലൂടെ ചോദിച്ചു. തെരുവ് പട്ടിയുടെ വിലയെങ്കിലും...

വയര്‍ലെസ് സെറ്റ് കൊണ്ടടിച്ച സംഭവം;”ഒരുവന്റെ തല തല്ലിപ്പൊളിച്ച് നൂറ് രൂപ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് മുതല്‍കൂട്ടാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍”

കോഴിക്കോട്: കൊല്ലത്ത് വാഹനപരിശോധനക്കിടയില്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന പേരില്‍ യുവാവിനെ വയര്‍ലെസ് സെറ്റു കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി പോലീസുകാരനായ മാഷ് ദാസ് രംഗത്ത്. 'ഒരുവന്റെ തല തല്ലിപ്പൊളിച്ച് നൂറ് രൂപ...

കോടതി ബഹിഷ്‌കരണത്തെ എതിര്‍ത്ത് ഹൈക്കോടതി അഭിഭാഷക

കൊച്ചി: അഭിഭാഷകരുടെ കോടതി ബഹിഷ്‌കരണത്തെ എതിര്‍ത്ത് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ. പെണ്‍ കേസില്‍ പ്രതിയായ സഹപ്രവര്‍ത്തകന് കുടപിടിക്കാന്‍ ഹൈക്കോടതി അഭിഭാഷക സംഘടന ഇറങ്ങിപ്പുറപ്പെട്ടതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും സംഗീത ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ...

‘വിക്ടര്‍ ജോര്‍ജിന് പടം എടുക്കാന്‍ ഇനിയൊരു ദിവസം വാ മഴേ .. ‘

ഓര്‍മ്മപ്പൂക്കള്‍ക്ക് 15 വയസ്. അന്ന് വീട്ടില്‍ പത്രം മനോരമ അല്ലായിരുന്നു , എന്നിട്ടും എന്തിനാണ് ഞാന്‍ ആദ്യം കണ്ട ന്യൂസ്‌ഫോട്ടോഗ്രാഫോറോട് വിക്ടര്‍ ജോര്‍ജ് ആണോ..? എന്നു ചോദിച്ചത്... പിന്നീട് 5 വര്‍ഷത്തിന് ശേഷം...

റമസാൻ നൽകുന്ന സാർവജനീന സന്ദേശം

പരിശുദ്ധ റമസാൻ മാസം ആരംഭിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു. എതാണ്ട് 1400 വർഷമായി മാനവരാശി അച്ചടക്കത്തോടെയും വളരെയേറെ പ്രതിക്ഷയോട് കൂടിയും നോമ്പ് അനുഷ്ഠിക്കുന്ന കാലമാണ് റമസാൻ മാസം. മുസ്ലീം വിഭാഗത്തിന് പുറമേ മറ്റ് വിഭാഗത്തിലുള്ളവരും ഇപ്പോൾ നോമ്പ്...

ഗാന്ധിജിയുടെ അനുയായികളും (?) ഗോഡ്‌സേയുടെ അനുയായികളും ഒന്നിക്കുംമ്പോള്‍!/വിഎസ്

ഗാന്ധിജിയുടെ അനുയായികളും (?) ഗോഡ്‌സേയുടെ അനുയായികളും ഒന്നിക്കുംമ്പോള്‍! 'ഹിന്ദുമത വിശ്വാസികളും മുസ്ലീംമത വിശ്വാസികളും ഒന്നിച്ച് ഈ രാജ്യത്ത് കഴിയാന്‍ പാടില്ല എന്നത് ഒരു വിഭാഗത്തിന്റെ അഭിപ്രായമാണ്. മുസ്ലീം ജനവിഭാഗം പാക്കിസ്താനിലേക്ക് പോകണം, അല്ലെങ്കില്‍ രണ്ടാംതരം...

ശിരസ്സിൽ അഹന്ത ബാധിച്ച ജനത / ബെന്യാമിൻ

ഈ മഹാദുരന്തത്തിന്റെ നടുവിൽ നില്ക്കുന്നതുകൊണ്ട് മാത്രം നടത്തിപ്പുകാരെയും അനുമതി കൊടുത്തവരെയും അനുമതി വാങ്ങിക്കൊടുത്തവരെയും നാം പഴി പറയും. കണ്ണീരിന്റെ മുന്നിൽ നിന്ന് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഗീർ‍വാണമടിക്കും. അന്വേഷണം എന്ന പ്രഹസനം മുഴക്കും. അനുമതി...

പ്രണയത്തിന്റെ മന:ശാസ്ത്രം

സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള മാനസിക അടുപ്പമാണ് പ്രണയം. പ്രണയത്തില്‍ ന്യൂറോ കെമിക്കലാണ് അടുപ്പമുണ്ടാക്കുന്നത്. പ്രായമോ, വിദ്യാഭ്യാസമോ, സ്ഥാനമോ ഒന്നുംതന്നെ പ്രണയത്തെ തടുത്ത് നിര്‍ത്തുന്നില്ല. മൂന്ന് ഘട്ടങ്ങളിലൂടെ പ്രണയത്തിന് സ്വാഭാവികത കൈവരുന്നു. ഒന്നാം ഘട്ടം സ്ത്രീപുരുഷന്മാര്‍ക്ക്...

TRENDING STORIES