അമിത് ഷാക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി; സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലുള്ളത് ബിജെപിയുടെ ദയാദാക്ഷിണ്യത്തിലല്ല

തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കണ്ണൂരിലെ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലുള്ളത് ബിജെപിയുടെ ദയാദാക്ഷിങ്ങളിലൂടെയല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ വിധി തീര്‍പ്പിലൂടെയാണെന്ന് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു....

‘സ്വാമിയേ ശരണമയ്യപ്പാ’ വിളികളല്ല ‘അല്ലാഹു അക്ബര്’! വിളികളാണ് സമരമുദ്രാവാക്യമായി നമ്മുടെ തെരുവുകളില്‍ മുഴങ്ങുന്നത് എന്ന് ഒന്ന് ആലോചിച്ച് നോക്ക്

ശരി, ഇനി ഇങ്ങനെ ഒന്ന് ആലോചിച്ച് നോക്ക്. 'സ്വാമിയേ ശരണമയ്യപ്പാ' വിളികളല്ല 'അല്ലാഹു അക്ബര്'! വിളികളാണ് സമരമുദ്രാവാക്യമായി നമ്മുടെ തെരുവുകളില്‍ മുഴങ്ങുന്നത് എന്ന്. വിശ്വാസസംരക്ഷണത്തിന് എന്ന പേരില്‍ അവരാണ് ഇങ്ങനെ കൂട്ടം ചേരുന്നത് എവിടെയെങ്കിലും...

ചന്ദ്രിക: വിവരക്കേടിന് തറവിലയെങ്കിലും നിശ്ചയിക്കണം

ശരിയാണ്,സ്തുതി പാടുമ്പോള്‍ പത്രങ്ങള്‍ പേജ് നോക്കി പാടണം. അപ്പോഴാണല്ലോ അതിന്റെ ശ്രുതി നന്നാവുക! ഇന്നലെ പത്രങ്ങളായ പത്രങ്ങളിലെല്ലാം വന്ന കേന്ദ്ര സര്‍ക്കാറിന്റെ പരസ്യം ചന്ദ്രികയും കൂട്ടരും ഇത്ര ആഘോഷിച്ചത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും...

ഉറക്കമൊഴിച്ച് വാഹനമോടിക്കരുത്; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: ഡ്രൈവിംഗിനിടെയുള്ള ഉറക്കത്തെ തുടര്‍ന്നുള്ള അപകടം വര്‍ധിക്കുമ്പോള്‍ ഓര്‍മപ്പെടുത്തലും മുന്നറിയിപ്പുമായി കേരള പോലീസ്. ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് ശ്രദ്ധവെക്കണം എന്ന് ഓര്‍മിപ്പിക്കുന്നത്. എത്ര മികച്ച ഡ്രൈവറാണെങ്കിലും ഉറക്കം എന്ന പ്രശ്‌നത്തെ നേരിടാന് വലിയ...

സുന്നി ഐക്യവും സമുദായ പത്രവും!

ഒരു പത്രമെന്ന നിലയില്‍ സുന്നീ ഐക്യം സംബന്ധിച്ച വാര്‍ത്ത കൊടുക്കേണ്ടതായിരുന്നു എന്ന പരിദേവനത്തിനോ, മെയിലഡ്രസ് തെറ്റിയത് കൊണ്ടാണ് വാര്‍ത്ത വരാതിരുന്നത് എന്നൊക്കെയുള്ള ന്യായീകരണങ്ങള്‍ക്കോ, സലഫികളുടെ ഐക്യത്തില്‍ ആഹ്ലാദം കൊണ്ട് അച്ചുനിരത്തിയവര്‍ സുന്നീ ഐക്യവാര്‍ത്ത...

സ്ത്രീകള്‍ക്ക് അമിത സ്വാതന്ത്ര്യം അനുവദിക്കരുത്: മാര്‍ഖണ്‌ഢേയ കട്ജു

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് അമിതസ്വാതന്ത്ര്യം അനുവദിക്കുന്നത് അപകടകരമാണെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാര്‍ഖണ്‌ഢേയ കട്ജു. ഇന്ത്യയില്‍ ബുര്‍ഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ട്വീറ്റിലാണ് കട്ജു സ്ത്രീകളുടെ അമിതസ്വാതന്ത്ര്യത്തിനെതിരെ ശബ്ദിക്കുന്നത്. രണ്ട് പ്രസ്താവനകളും തമ്മിലുള്ള...

കണ്ണാടിക്കൂട്ടിലിരുന്ന് കല്ലെറിയുന്നവരോട് സവിനയം

സമരം ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ട്. അത് ന്യായത്തിനായിരിക്കണമെന്ന് മാത്രം. അല്ലാത്ത സമരങ്ങള്‍ തൂറ്റിപ്പോവുക സ്വാഭാവികമാണ്. ഗെയ്ല്‍ വിരുദ്ധ സമരത്തിനും നേഷണല്‍ ഹൈവേ സര്‍വ്വേക്കെതിരായ സമരത്തിനും സംഭവിച്ച ദയനീയ പരിണിതി യാദൃശ്ചികമായിരുന്നില്ല. മുക്കമുള്‍പ്പടെ മലപ്പുറം...

ജയരാജനെ മാത്രമല്ല, കുവൈറ്റ് ചാണ്ടിയേയും തിരിച്ചെടുക്കണം: പരിഹാസവുമായി ജയശങ്കര്‍

തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ മന്ത്രിസഭയിലെക്കുള്ള തിരിച്ചുവരവിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍ രംഗത്ത്. ജയരാജനെ മാത്രമല്ല, കുവൈറ്റ് ചാണ്ടി (തോമസ് ചാണ്ടി)യേയും തിരിച്ചെടുക്കണമെന്നും മന്ത്രിമാരുടെ...

ഉഗ്രവിഷ സര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ; ടിജി മോഹന്‍ദാസിന് ചുട്ടമറുപടിയുമായി ശാരദക്കുട്ടി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനം വിറങ്ങലിച്ച് നില്‍ക്കവേ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന പ്രസ്താവന നടത്തിയ ബിജെപി നേതാവ് ടിജി മോഹന്‍ദാസിന് ചുട്ട മറുപടിയുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. കൃഷ്ണഗാഥയിലെ ഖാണ്ഡവ ദാഹമെന്ന ഖണ്ഡത്തിലെ വരികള്‍...

‘ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാന്‍ സര്‍വശക്തനോട് പ്രാര്‍ഥിക്കണം’- ഹജ്ജ് തീര്‍ത്ഥാടകരോട് ചെന്നിത്തല

കൊച്ചി: വിശുദ്ധ ഹജ്ജിന് പുറപ്പെടുന്ന തീര്‍ത്ഥടകരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നെടുമ്പാശേരിയിലെ ക്യാമ്പിലെത്തി സന്ദര്‍ശിച്ചു. പ്രകൃതി ദുരന്തത്തില്‍ നിന്നും ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കണമെന്ന് പുണ്യഭൂമിയില്‍ എത്തുമ്പോള്‍ സര്‍വശക്തനോട് പ്രാര്‍ഥിക്കണമെന്ന് അദ്ദേഹം ഹാജിമാരോട്...