ശ്രദ്ധേയമായി ‘പരുതൂരിന്റെ തക്കാരം’

പട്ടാമ്പി: നിളയുടെ നാട്ടില്‍ വിരുന്നെത്തിയ സര്‍ഗ പ്രതിഭകള്‍ക്ക് മധുരം വിളമ്പിയ പരുതൂരിന്റെ "തക്കാരം' ശ്രേദ്ധയമായി.എസ് എസ് എഫ് പരുതൂര്‍ സെക്ടര്‍ കമ്മിറ്റിക്ക് കീഴില്‍ നഗരിയിലെ എല്ലാവര്‍ക്കും പായസം വിളമ്പി. മുസ്തഫ സഅദി പരുതൂര്‍, ജാബിര്‍...

സേവനവഴിയില്‍ സമര്‍പ്പിതരായി ടീം വൈസ് ലൈന്‍

പട്ടാമ്പി ഡിവിഷന്‍ വൈസ് ലൈന്‍ ടീം അംഗങ്ങള്‍ സാഹിത്യോത്സവ്‌ വിജയത്തിന്റെ സുപ്രധാന ഘടകങ്ങളായി.

ശ്രോദ്ധാക്കളെ സൂഫീ സംഗീതത്തില്‍ ലയിപ്പിച്ച് ഖവാലി മത്സരം

ആസ്വാദക ഹൃദയങ്ങളെ സൂഫീ സംഗീതത്തിന്റെ മായാലോകത്തേക്ക് കൈപ്പിടിച്ചാനയിച്ചപ്പോള്‍ ആവേശത്തോടെയാണ് സദസ്സ് ഓരോ ഖവാലി ഗ്രൂപ്പിനെയും എതിരേറ്റത്.

സര്‍ഗ സിദ്ധികള്‍ നന്മക്കായി ഉപയോഗിക്കണം: മാരായമംഗലം

ദ്യാര്‍ഥികളുടെ കല വാസനകളും സര്‍ഗ സിദ്ധികളും പുരോഗതിക്കും സമാധാനത്തിനും ഉപയോഗിക്കണമെന്ന്് സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുർറഹ്മാന്‍ ഫൈസി.

കണ്ണൂര്‍ ജില്ലാ സാഹിത്യോത്സവ്: കലാകിരീടം പാനൂരിന്‌

കൂത്തുപറമ്പ ഡിവിഷനിലെ ഫള്‌ലുറഹ്മാന്‍ കലപ്രതിഭ, തളിപ്പറമ്പ ഡിവിഷനിലെ അബ്ദുല്ല സി എം സര്‍ഗ പ്രതിഭ

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി വേദികൾ

തളിപ്പറമ്പ: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് വേദികൾ പേര് കൊണ്ടും വ്യത്യസ്തമായി. പ്രകൃതി സൗഹൃദ സംരക്ഷണ സന്ദേശമുയർത്തിയാണ് വിവിധ വേദികൾക്ക് പേര് നൽകിയത്. സംരക്ഷിത വനങ്ങളിൽ പ്രധാനമായ സൈലന്റ് വാലിയുടെ പേരിലാണ് പ്രധാന...

നീതിക്ക് വേണ്ടി ശബ്ദിക്കുന്ന യുവത്വം കടന്നു വരണം: എ പി അശ്ഹര്‍

രാജ്യം വലിയ ഭീഷണി നേരിടുമ്പോള്‍ വിദ്യാര്‍ഥിത്വവും സര്‍ഗാത്മകതയും രാജ്യപുരോഗതിക്ക് വേണ്ടി ഉപയോഗപ്പെടുത്തണം

വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്; തിരൂരങ്ങാടി ജേതാക്കള്‍

546 പോയിന്റ് നേടിയ തിരൂരങ്ങാടി കലാ കിരീടം സ്വന്തമാക്കി.

മലപ്പുറം വെസ്റ്റ് സാഹിത്യോത്സവ് 2020 കോട്ടക്കലില്‍

താനാളൂര്‍ : 2020 ജില്ലാ സാഹിത്യോത്സവിന് വേദിയാകുന്നത് കോട്ടക്കല്‍ ഡിവിഷന്‍. സമാപന സംഗമത്തില്‍ ഡിവിഷന്‍ ഭാരവാഹികളും പ്രതിഭകളും സ്വാഗത സംഘം ചെയ്മാന്‍ സയ്യിദ് ജലാലുദ്ധീന്‍ ജീലാനിയില്‍ നിന്നും പതാക ഏറ്റുവാങ്ങി..