മലപ്പുറം വെസ്റ്റ് സാഹിത്യോത്സവ് 2020 കോട്ടക്കലില്‍

താനാളൂര്‍ : 2020 ജില്ലാ സാഹിത്യോത്സവിന് വേദിയാകുന്നത് കോട്ടക്കല്‍ ഡിവിഷന്‍. സമാപന സംഗമത്തില്‍ ഡിവിഷന്‍ ഭാരവാഹികളും പ്രതിഭകളും സ്വാഗത സംഘം ചെയ്മാന്‍ സയ്യിദ് ജലാലുദ്ധീന്‍ ജീലാനിയില്‍ നിന്നും പതാക ഏറ്റുവാങ്ങി..

കലാപ്രതിഭയായും സർഗ്ഗപ്രതിഭയായും ലുഖ്മാൻ

താനാളൂർ: മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് കലാപ്രതിഭയായും സർഗ്ഗപ്രതിഭയായും വേങ്ങര ഡിവിഷനിലെ മുഹമ്മദ് ലുഖ്മാൻ ഒ പി. കഥാരചന,കവിതാരചന, ഇംഗ്ലീഷ് പ്രബന്ധം, മലയാള പ്രസംഗം എന്നീ മത്സരങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം...

പ്രതിഭകൾക്ക് മധുരം പകർന്ന് കലാചായയും സർഗകടിയും

താനാളൂർ: പ്രതിഭകൾക്ക് നവോന്മേഷം പകർന്ന് കലാചായയും സർഗ കടിയും ശ്രദ്ധേമായി. പ്രധാന വേദിക്കരികെ പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ ചൂടുള്ള ചായയും മധുര പലഹാരങ്ങളും, ചോള പൊരിയുമായി മുഴുസമയവും ശ്രോതാക്കളെ വിരുന്നൂട്ടുകയായിരുന്നു താനാളൂർ സംഘകുടുംബം....

ക്യാൻവാസിൽ വിസ്മയം തീർത്ത് പിതാവിന്റെ വഴിയെ മകനും

താനാളൂർ: വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന്റെ വേദികൾക്ക് മനോഹരമായ പശ്ചാത്തലമൊരുക്കിയ ചിത്രകാരന്റെ വഴിയിൽ മകനും. 15 വർഷത്തോളമായി ആർട്ട് പെയിന്റിംഗ് രംഗത്ത് പ്രവർത്തിക്കുന്ന കൊടിഞ്ഞി കാളംതിരുത്തി സ്വദേശിയായ സിദ്ദീക്കിന്റെ മകൻ മുഹമ്മദ് ഷിനാസാണ് ജൂനിയർ വിഭാഗം...

കര്‍മ നിരതരായി മീഡിയ ടീം

താനാളൂര്‍ :എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവില്‍ തിളങ്ങി നിന്ന് മീഡിയ ടീം.സാഹിത്യോത്സവിന്റെ പോയിന്റുകളും, വിവിധ റിസല്‍ട്ടുകളും, ദൃശ്യങ്ങളും മറ്റു വിവരങ്ങളും തത്സമയം സമൂഹത്തിനു മുന്നിലേക്കെത്തിച്ചത് 20 അംഗ മീഡിയ...

ചിത്രരചനയിൽ ഒന്നാമതായി സഹോദരങ്ങൾ

താനാളൂർ: മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി സഹോദരങ്ങൾ. ബദ്്റ് അബ്ദുൽ ഖാദിർ ഹയർ സെക്കൻഡറി വിഭാഗത്തിലും സഹോദരൻ വി കെ മുഹമ്മദ് ജൂനിയർ വിഭാഗത്തിൽ നിന്നും മത്സരിച്ചാണ്...

മാപ്പിളകവികളുടെ സ്മരണയിൽ പ്രധാനകവാടം

താനാളൂർ: പോയകാല പ്രതിഭകളെയും അവരുടെ രചനകളെയും പരിചയപ്പെടുത്തി പ്രധാന കവാടം ആകർഷണീയമായി. അരീകാട് അഹ്മദ് കുട്ടി മൊല്ലയുടെ ഖൈബർ പടപ്പാട്ടും താനൂർ മച്ചിങ്ങലകത്ത് മൊയ്തീൻ മൊല്ലയുടെ മക്കംഫത്ഹുമടക്കമുള്ള കൃതികളാണ് കവാടത്തിൽ പരിചയപ്പെടുത്തിയത്. മാപ്പിള കലാലോകത്തേക്ക്...

ആസ്വാദകരുടെ മനം നിറച്ച് ഖവാലി

ഖാജ മുഈനുദ്ധീന് ചിശ്തിയുടെ സാമീപ്യം തേടി അജ്മീറിലേക്കുള്ള യാത്രയുടെ അനുഭൂതിയും സുൽത്താനുൽ ഹിന്ദ് പകരുന്ന സാന്ത്വന സ്പർശവും ഇതിവൃത്തമാക്കി തേഞ്ഞിപ്പലം ഡിവിഷനിലെ മുഹമ്മദ് റാസിഖും സംഘവും ആലപിച്ച ഖവാലിക്ക് ഒന്നാം സ്ഥാനം.

എഴുത്തുകാര്‍ ജാഗരൂകരാകേണ്ട കാലം: എസ് കലേഷ്

താനാളൂര്‍: അക്ഷരങ്ങളെയും ആവിഷ്‌കാരങ്ങളെയും പേടിക്കുന്ന ഫാസിസ്റ്റുകളുടെ ഭരണ കാലത്ത് എഴുത്തുകാര്‍ ജാഗരൂകരാവേണ്ടതുണ്ടെന്ന് കേരള സാഹിത്യ അക്കാദമി കനകശ്രീ പുരസ്‌കാര ജേതാവ് എസ് കലേഷ്. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവില്‍...

ഫിഅതുൽവിദാദ്: സക്രിയരാണീ സന്നദ്ധ സംഘം

താനൂർ: എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിനെ മികവുറ്റതാക്കുന്നതിൽ നിസ്തുല പങ്കാണ് സന്നദ്ധ സംഘമായ ഫിഅതുൽ വിദാദ് നിർവഹിക്കുന്നത്. വൈവിധ്യമാർന്ന പ്രചരണ മുറകളും സക്രിയമായ ഇടപെടലുകളും കൊണ്ട് ജനമനസ്സുകളിൽ സാഹിത്യോത്സവെത്തിക്കാനവർ...

Latest news

// Wrap every letter in a span var textWrapper = document.querySelector('.ml10 .letters'); textWrapper.innerHTML = textWrapper.textContent.replace(/\S/g, "$&"); anime.timeline({loop: true}) .add({ targets: '.ml10 .letter', rotateY: [-90, 0], duration: 1300, delay: (el, i) => 45 * i }).add({ targets: '.ml10', opacity: 0, duration: 1000, easing: "easeOutExpo", delay: 1000 });