പ്രളയ കേരളത്തെയും റസാന് അല്‍ നജ്ജാറിനെയും പരാമര്‍ശിച്ച് കുരുന്നു പ്രഭാഷകര്‍
ധര്‍മപുരി: സേവനത്തിന്റെ മതം എന്ന വിഷയത്തില്‍ ഡാഫോഡില്‍സില്‍ നടന്ന ഹൈസ്കൂള്‍ മലയാള പ്രസംഗ മത്സരത്തില്‍ മുഴങ്ങിക്കേട്ടത് ആനുകാലിക വിഷയങ്ങള്‍. വിശുദ്ധ മതത്തെ മുറുകെപ്പിടിച്ച് സേവനനിരതരായി കേരളത്തെ കൈ പ്പിടിച്ചുയര്ത്തിയ സേവകരും യുദ്ധ മുഖത്തെ...
ഉപ്പാ എനിക്ക് ഫസ്റ്റടിച്ചൂട്ടാ…
ധര്‍മപുരി: ഉപ്പാ എനിക്ക് ഫസ്റ്റടിച്ചൂട്ടാ.... ഉപ്പക്ക് സന്തോഷമായി എന്റെ പൊന്നുമോനെ.... ഇത് ജൂനിയര്‍ കഥപറയല്‍ മത്സരത്തില്‍ ഫലം പ്രഖ്യാപിച്ചയുടനെ നടന്ന ഫോണ്‍സംഭാഷണമാണ്. കൊല്ലം ജില്ലയില്‍ നിന്നുള്ള മാഹിന്ബാസും പിതാവ് ഹംസ സഖാഫിയുമാണ് കഥാപാത്രങ്ങള്‍.
മൂസാ...
കലാപുരിയായി ധര്‍മപുരി; കോഴിക്കോട് മുന്നേറുന്നു
ധര്‍മപുരി (ചെമ്മാട്): പോരാട്ടത്തിന്റെയും സംഘശക്തിയുടെയും കഥ പറയുന്ന തിരൂരങ്ങാടിയുടെ മണ്ണില്‍ സര്‍ഗ സൗന്ദര്യത്തിന്റെ താളവും വര്‍ണവുമായി എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ്്. മമ്പുറം തങ്ങളുടെ ധീര സ്മരണകളേറ്റ് കിടക്കുന്ന ധര്‍മപുരിയെ പ്രതിഭകളും...
നിങ്ങളുടെ വായനകളാണ് എനിക്ക് പ്രചോദനം: പി സുരേന്ദ്രന്
ധര്‍മപുരി: എസ് എസ് എഫ് സാഹിത്യോത്സവ് കലയുടെ കൂട്ടായ്മയാണെന്ന് പി സുരേന്ദ്രന്. എസ് എസ് എഫ് ഏഴാമത് സാഹിത്യോത്സവ് അവാര്‍ഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരനെ പ്രിയം വെക്കുന്ന വായനക്കാരെ തേടിയാണ് ഞാനിവിടെ...
കലാലയങ്ങളിലെ രാഷ്ട്രീയ മൂല്യച്യുതി ചര്‍ച്ച ചെയ്ത് യുവത്വം
ധര്‍മപുരി: സര്‍ഗാത്മക സംവാദത്തിന് വേദിയാകേണ്ട കലാലയങ്ങള്‍ കലാപ ഭൂമിയാകുന്ന അവസ്ഥയാണ് വര്‍ത്തമാന കാലത്തുള്ളതെന്ന ആശങ്ക പങ്കുവെച്ച് ക്യാമ്പസ് വിഭാഗം പ്രസംഗ മത്സരാര്‍ഥികള്‍. ക്യാമ്പസുകള്‍ സംഘര്‍ഷങ്ങളുടെയും കൊലപാതക രാഷ്ട്രീയത്തിന്റെയും പരിസരമായി മാറുന്നു. മഹാരാജാസ് കോളജ്...