നിരാശ വേണ്ട; അല്ലാഹുവിന്റെ കാരുണ്യമുണ്ട്‌

സ്രഷ്ടാവിന്റെ ദയാവായ്പിന്റെ അനന്തതയിലേക്ക് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധ ക്ഷണിക്കുകയാണ് തിരുനബി(സ്വ).

ഹോട്ട്‌സ്‌പോട്ട്

രണ്ട് വർഷം മുമ്പ് ഒരു റമസാനിൽ കൂട്ടുകാരായ കുട്ടികളെ പള്ളിയിൽ ഇഅ്തികാഫിരിക്കാൻ ക്ഷണിച്ചു. അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 'മോല്യാരേ ഹോട്ട്‌സ്‌പോട്ട് ഓണാക്കിത്തരുമോ ? എന്നാൽ ഞങ്ങൾ ഇഅ്തികാഫിന് വരാം'. പുതിയ കാലത്തെ കുട്ടികൾ ഇങ്ങനെയാണ്.

ഭയഭക്തി വിജയത്തിന്റെ അടിത്തറ

സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കുകയും നരക കവാടങ്ങള്‍ അടക്കുകയും പിശാചിനെ ചങ്ങലകളില്‍ ബന്ധിക്കുകയും ചെയ്യുന്ന പുണ്യ റമസാനില്‍ ഹൃദയം ഭക്തിനിര്‍ഭരമാക്കാനാകണം ഓരോ വിശ്വാസിയുടെയും ശ്രമം.

മറന്നുവോ സ്രാമ്പികൾ?

ജോലിക്കിടയിൽ പെട്ടെന്ന് തന്നെ വൃത്തിയായി നിസ്‌കരിച്ച് വീണ്ടും പാടത്തേക്കിറങ്ങാൻ സ്രാമ്പികളുള്ളതിനാൽ അവർക്ക് കഴിഞ്ഞു. വൃത്തി വരുത്താൻ സ്രാമ്പികൾക്കടുത്ത് ചെറിയ കുളവും സജ്ജമാക്കിയിരുന്നു. ആരാധനകളിൽ വീഴ്ച വരുത്താതെ കൂടുതൽ സമയം തൊഴിലിൽ ഏർപ്പെടാൻ അങ്ങനെ അന്നത്തെ കർഷകർക്ക് സാധിച്ചു.

ഇങ്ങ് തരിമ്മേ പാത്രങ്ങള്, ഞാൻ കഴുകിത്തരാ…

ഇ സുലൈമാൻ ഉസ്താദിന്റെ വീടിന് തൊട്ടടുത്ത് തന്നെ ഒരു കെട്ടിടം കാണാം. നിറയെ ഗ്രന്ഥങ്ങളുള്ള ഒരു പുര. നിരവധി വിജ്ഞാനകുതുകികളുടെ റഫറൻസ് ആശ്രയമാണ് അവിടം. വെള്ളിയാഴ്ചകളിൽ ഉസ്താദിന്റെ നേതൃത്വത്തിൽ അവിടെ മതാധ്യാപനവും നടക്കാറുണ്ട്. മക്തബതു ആഇശ എന്ന ലൈബ്രറി ആണിത്. ഉമ്മായുടെ ഓർമക്കായി സ്ഥാപിച്ചതാണ് ഈ ലൈബ്രറി. ഉസ്താദിന്റെ ഹൃത്തടത്തിലെ ഉമ്മ വിളങ്ങി നിൽക്കുന്നത് ഇങ്ങനെ അറിവുകളുടെ അക്ഷയഖനികളായാണ്.

പറയാത്ത കല്യാണത്തിൽ…

പറയാത്ത കല്യാണങ്ങളിലും സത്കാരങ്ങളിലും പങ്കെടുക്കുന്നത് ഇന്നൊരു ട്രെന്റാണ്. മരുമകന്റെ ആദ്യ നോമ്പുതുറ സത്കാരത്തിന് എല്ലാവിധ ഒരുക്കങ്ങളുമായി കാത്തുനിൽക്കുകയാണ് ഭാര്യവീട്ടുകാർ. ചെറുക്കനും കുടുംബക്കാരും അടക്കം ഇരുപത്തഞ്ചോളം പേർക്ക് ഭക്ഷണമൊരുക്കിയിട്ടുണ്ട്. ബാങ്ക് വിളിക്കാൻ മിനുട്ടുകൾ മാത്രം ബാക്കിനിൽക്കേ പത്തിലേറെ പേർ പൊടുന്നനെ കയറിവന്നു

ഖുർആൻ പാരായണത്തിന്റെ രീതിശാസ്ത്രം

ഖുർആൻ പരായണത്തിന് രീതി ശാസ്ത്രമുണ്ട്. 'തജ്‌വീദ്'. തജ്‌വീദ് നിയമങ്ങൾ അനുസരിച്ചാണ് ഖുർആൻ ഓതേണ്ടത്. അക്ഷരക്കൂട്ടങ്ങളെ മാത്രമല്ല അല്ലാഹു നബി (സ) നൽകിയിട്ടുള്ളത്. പാരായണത്തിന്റെ കൃത്യമായ രീതിയും ശൈലിയും നൽകിയിട്ടുണ്ട്.

കാരുണ്യത്തിന്റെ പത്തിലൂടെ…

റമസാൻ കാരുണ്യത്തിന്റെ പത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സൃഷ്ടികൾ സ്രഷ്ടാവിന്റെ കാരുണ്യത്തിനായി കേഴുകയാണ്. അല്ലാഹു കരുണ കൂടാതെ സൃഷ്ടിക്ക് അവന്റെ കോടതിയിൽ രക്ഷപ്പെടുക അസാധ്യമായിരിക്കും.

വെള്ളിയാഴ്ചയുടെ മഹത്വം

ദിവസങ്ങളിൽ ഏറ്റവും പണ്യമായ ദിവസമാണ് വെള്ളിയാഴ്ച.

പ്രബോധന ചരിത്രവുമായി വടക്കുമുറി

നദീ കരകളില്‍ സ്ഥാപിച്ച പുരാതന പള്ളികളിലൊന്നാണ് പറപ്പൂര്‍ വടക്കുമുറി ജുമാ മസ്ജിദ്. കടലുണ്ടി പുഴയോരത്താണ് ഈ പള്ളി നില നില്‍ക്കുന്നത്.