സ്വാതന്ത്ര്യ സമര ചരിത്ര തലയെടുപ്പോടെ കൊന്നാര് മുഹ്‌യിദ്ദീന്‍ ജുമുഅ മസ്ജിദ്

1921ലെ മാപ്പിള ലഹളയില്‍ ബ്രിട്ടീഷ് പട്ടാളം പള്ളിക്കുനേരെ നിറയൊഴിച്ചു. ആക്രമണത്തില്‍ പള്ളി ആരാധന യോഗ്യമല്ലാത്ത വിധം തകര്‍ക്കപ്പെട്ടു. അന്ന് വെടിയുതിര്‍ത്ത ഒരു വെടിയുണ്ട മസ്ജിദിന്റെ വാതിലില്‍ ഇന്നും കാണാം.

ഡോക്ടർ അകത്തുണ്ട്

ഹൃദയത്തെ ബാധിക്കുന്ന ചില രോഗങ്ങളുണ്ട്. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കും. ചിലപ്പോൾ ക്രമസമാധാനം തന്നെ നഷ്ടപ്പെടുത്തിയേക്കും.

ആത്മീയതയും പ്രൗഢിയും കൈവിടാതെ ‘മമ്പുറം ഒറ്റക്കാലുമ്മല്‍ പള്ളി’

തെന്നിന്ത്യയിലെ ചരിത്രപ്രസിദ്ധമായ മമ്പുറം മഖാമിന് ചാരെയായി ആത്മീയതയും പ്രൗഢിയും വിളിച്ചറിയിക്കുന്ന ഒറ്റക്കാലുമ്മല്‍ പള്ളി.

റമസാനിലും നന്നാവാത്തവൻ

മൂന്ന് നേരം വെട്ടിവിഴുങ്ങി നിസ്‌കരിക്കാതെ ഖുർആനിന്റെ ഒരു പേജ് പോലും മറിച്ചുനോക്കാതെ നടക്കുന്നവർ ഈ പുണ്യ റമസാനിലുമുണ്ടാകും.

സ്വാതന്ത്ര്യ സമരത്തിന് വീര്യം പകർന്ന കാനാഞ്ചേരി ജുമുഅ മസ്ജിദ്

നൂറ്റാണ്ടുകൾ പഴക്കമുള്ള കാനാഞ്ചേരി ജുമുഅ മസ്ജിദ് സ്വാതന്ത്ര്യ സമരത്തിന് വീര്യം പകർന്നിരുന്നു.

ഇനി പാപമോചനം; ചോദിച്ചു വാങ്ങണം

റമസാൻ രണ്ടാമത്തെ പത്തിലേക്ക് കടക്കുകയാണ്. അല്ലാഹുവിന്റെ സൃഷ്ടികളിൽ മനുഷ്യ വിഭാഗത്തിന് നൽകിയ വലിയൊരവസരമാണ് കടന്നു വരുന്നത്. മനുഷ്യന് അറിഞ്ഞും അറിയാതെയും പലവിധ തെറ്റുകുറ്റങ്ങൾ സംഭവിച്ചു പോകും. അത് പൊറുക്കപ്പെടാതെ പോയാൽ വിജയം സാധ്യമല്ല. അതിനുള്ള അവസരമാണിപ്പോൾ വന്നുചേർന്നിരിക്കുന്നത്.

ചരിത്രത്തിന് സാക്ഷ്യം വഹിച്ച പഴയങ്ങാടി വലിയ ജുമുഅ മസ്ജിദ്

കൊണ്ടോട്ടിയിലേയും പരിസര പ്രദേശങ്ങളിലേയും ആദ്യ ജുമുഅ മസ്ജിദ്.

360 സന്ധികൾ; 360 ധർമങ്ങൾ

സൂര്യനുദിക്കുന്ന ഓരോ ദിവസവും മനുഷ്യൻ തന്റെ അവയവ സന്ധികളുടെ കണക്കനുസരിച്ച് ധർമം ചെയ്യണം.

നിരാശ വേണ്ട; അല്ലാഹുവിന്റെ കാരുണ്യമുണ്ട്‌

സ്രഷ്ടാവിന്റെ ദയാവായ്പിന്റെ അനന്തതയിലേക്ക് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധ ക്ഷണിക്കുകയാണ് തിരുനബി(സ്വ).

ഹോട്ട്‌സ്‌പോട്ട്

രണ്ട് വർഷം മുമ്പ് ഒരു റമസാനിൽ കൂട്ടുകാരായ കുട്ടികളെ പള്ളിയിൽ ഇഅ്തികാഫിരിക്കാൻ ക്ഷണിച്ചു. അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 'മോല്യാരേ ഹോട്ട്‌സ്‌പോട്ട് ഓണാക്കിത്തരുമോ ? എന്നാൽ ഞങ്ങൾ ഇഅ്തികാഫിന് വരാം'. പുതിയ കാലത്തെ കുട്ടികൾ ഇങ്ങനെയാണ്.