Religion

Religion

മുമ്പേ നടന്ന എന്റെ മുര്‍ശിദ്

സ്വദേശത്തും പരിസര പ്രദേശങ്ങളിലുമുള്ള ദര്‍സ് പഠനത്തിനു ശേഷം നാട്ടില്‍ നിന്ന് അല്‍പ്പം അകലെ ഉന്നതമായൊരു ഉസ്താദിന്റെ ദര്‍സില്‍ ചേരാന്‍ ആഗ്രഹിച്ചു. മര്‍ഹൂം സയ്യിദ് അബ്ദുല്‍ഖാദിര്‍ അഹ്ദല്‍ അവേലത്ത് തങ്ങളോട് എന്റെ ആശ അറിയിക്കുകയും...

ഫസല്‍ തങ്ങള്‍: ആത്മീയ ആരാമത്തിലെ അപൂര്‍വ പുഷ്പം

മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ മുന്‍ പ്രസിഡന്റ് സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ഓര്‍മയായിട്ട് നാലാണ്ട് പിന്നിടുന്നു. ഫസല്‍ തങ്ങളുടെ വഫാത്തിന്റെ ഉടന്‍ പുറത്തിറങ്ങിയ സിറാജ് 'സംസ്‌കാരം' സപ്ലിമെന്റില്‍ പ്രസിദ്ദീകരിച്ച ലേഖനം പുനര്‍വായനക്ക്. സയ്യിദ് ഫസല്‍ ജിഫ്‌രി അല്‍...

ശൈഖ് രിഫാഈ: ജീവിതം, ദര്‍ശനം

'ആത്മജ്ഞാനികളുടെ സുല്‍ത്താന്‍' എന്ന അപരനാമത്തില്‍ വിശ്രുതനായ ആത്മീയ ലോകത്തെ സൂര്യ തേജസ് ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ (റ)ന്റെ ജീവിതം അയവിറക്കുകയാണ് മുസ്‌ലിം ലോകം ഈ മാസത്തില്‍. ദിശാബോധം നഷ്ടപ്പെട്ട ഒരു സമൂഹത്തിന്...

ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി

ഔലിയാക്കന്മാരുടെ നേതാവ് ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയെ മുസ്‌ലിം ലോകം പ്രത്യേകമായി ഓര്‍മിക്കുന്ന മാസമാണ് റബീഉല്‍ ആഖിര്‍. ഹിജ്‌റ വര്‍ഷം 470 റമസാന്‍ ഒന്നിന് പേര്‍ഷ്യയിലെ 'ഗീലാന്‍' പ്രദേശത്താണ് ശൈഖ് ജീലാനിയുടെ...

മൗലിദുര്‍റസൂല്‍: നന്‍മയും മേന്‍മയും

നബി(സ)യുടെ പേരിലുള്ള മൗലിദ് വളരെ പുണ്യമുള്ളതാണ്. മഹാനായ ഇബ്‌നു ഹജറില്‍ ഹൈതമി (റ) പറയുന്നു: ബിദ്അത്ത് ഹസനത്ത്, സുന്നത്താണ് എന്നതില്‍ പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണ്. മൗലിദിന്റെ പ്രവൃത്തിയും അതിനായി ജനങ്ങള്‍ ഒരുമിക്കലും ഈ ഇനത്തില്‍...

ദുല്‍ഹിജ്ജയുടെ സവിശേഷതകള്‍

വിശുദ്ധ ഖുര്‍ആനിന്റെ കാലഗണനയില്‍ പന്ത്രണ്ട് മാസങ്ങളാണുള്ളത്. എല്ലാം സമപ്രധാനങ്ങളല്ല. മാഹാത്മ്യത്തിലും വൈശിഷ്ട്യത്തിലും അവക്കിടയില്‍ വൈവിധ്യമുണ്ട്. അവയില്‍ കിരീടധാരി റമസാന്‍ തന്നെ. പക്ഷേ റമസാന്‍ മാത്രമല്ല വിശിഷ്ട മാസം. കൂടാതെ നാല് മാസങ്ങള്‍ കൂടി...

വിശുദ്ധ മക്ക തീര്‍ത്ഥാടകത്തിരക്കില്‍

മക്ക: മസ്ജിദുല്‍ ഹറാം, മത്വാഫ് വിപുലീകരണ പ്രവൃത്തി തകൃതിയായി നടക്കവേ, ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി തീര്‍ഥാടക ലക്ഷങ്ങളുടെ അണമുറിയാത്ത ഒഴുക്ക് തുടരുന്നു. മക്കാ നഗരത്തിന്റെ മുഴുവന്‍ വീഥികളിലും അല്ലാഹുവിന്റെ അതിഥികളുടെ നിറസാന്നിധ്യമാണ് അനുഭവപ്പെടുന്നത്. ഉംറയുടെ...

ഒരു പ്രബോധകന്റെ കയ്യൊപ്പ് പ്രകാശനം ചെയ്തു

മലപ്പുറം: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും എഴുത്തുകാരനും അല്‍ ഇര്‍ഫാദ് മാസികയുടെ ചീഫ് എഡിറ്ററുമായിരുന്ന പിഎംകെ ഫൈസിയുടെ ഓര്‍മ്മപ്പതിപ്പ് ഒരു പ്രബോധകന്റെ കയ്യൊപ്പ് പ്രകാശനം ചെയ്തു. മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സയ്യിദ്...

ബദ്ര്‍: ലക്ഷ്യവും സന്ദേശവും

ലോകചരിത്രത്തില്‍ ഏറ്റവും ശ്രേഷ്ഠവും ശ്രദ്ധേയവുമായ ധര്‍മസമരത്തിന്റെ നാമമാണ് ബദ്ര്‍. നിത്യവിസ്മയവും ചരിത്ര നിയോഗവുമായി ബദ്ര്‍ സ്മൃതി എന്നുമെന്നും നിലനില്‍ക്കും. തേച്ചുമാച്ചു കളയാന്‍ കഴിയാത്ത വിധം. ഹിജ്‌റ രണ്ടാം വര്‍ഷം റമസാന്‍ പതിനേഴിനായിരുന്നു ബദ്ര്‍. എ...

ബറാഅത്ത് ദിനം 25ന് ചൊവ്വാഴ്ച

കോഴിക്കോട്: റജബ് 29 ന് ശഅബാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ ശഅബാന്‍ ഒന്ന് ഈമാസം 11 ചൊവ്വാഴ്ചയും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅബാന്‍ 15) ഈമാസം 25 ചൊവ്വാഴ്ചയുമായിരിക്കുമെന്ന് കോഴിക്കോട്,...