മഹാരാഷ്ട്രയിലെ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ സകാതായി നല്‍കി വ്യവസായി; ഒരാഴ്ചക്കിടെ നല്‍കിയത് 85 ലക്ഷത്തിന്റെ ജീവവായു

ഓക്‌സിജന്‍ വിതരണത്തിന്റെ കുടിശ്ശിക അടയ്ക്കാന്‍ അധികാരികള്‍ ശ്രമിച്ചെങ്കിലും സകാതാണെന്ന് പറഞ്ഞ് പണം നിരസിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികളാണോ, സങ്കടപ്പെടേണ്ട

സങ്കടത്തില്‍ ആപതിച്ചു പോയാലോ, പിന്നെ ജീവിതം തന്നെ വിഷമകരമാകും. അപാരമായ മനക്കരുത്തു വേണം വിശ്വാസികള്‍ക്ക്. അങ്ങനെയാകുമ്പോള്‍ തിക്താനുഭവങ്ങളില്‍ തളരാതെ മുന്നോട്ടു പോകാന്‍ കഴിയും.

ആത്മനിർവൃതിയടയാൻ

സകലയാതനകളും പ്രയാസങ്ങളും തരണം ചെയ്യാനുള്ള ഒരു പരിശീലനക്കാലയളവാണിത്.

എസ് എസ് എഫ് റമസാൻ ക്യാമ്പയിൻ: ക്യാമ്പസ് ഇഫ്‌താറുകൾക്ക് തുടക്കം

റമസാൻ ആത്മവിചാരത്തിന്റെ മാസം; എസ് എസ് എഫ് ക്യാമ്പസ് ഇഫ്താറുകൾക്ക് തുടക്കം

ഹൃദയത്തിനും വേണം ‘നനച്ചുളി’

"നനച്ചുളി' എന്ന പേരില്‍ റമസാനിന് മുന്നോടിയായുള്ള ബാഹ്യമായ ശുചീകരണവും ഒരുങ്ങലും ഉള്‍പ്പെടെ നമ്മുടെ പൂര്‍വീകര്‍ കാണിച്ചു തന്ന ഉത്തമമായ മാതൃകകള്‍ പിന്‍പറ്റിയാണ് നാം വിശുദ്ധ മാസത്തെ വരവേറ്റത്.

മഅ്ദിന്‍ റമസാന്‍ കാരുണ്യ കിറ്റുകള്‍ വിതരണം ചെയ്തു

വര്‍ഷങ്ങളായി വിശുദ്ധ റമസാനില്‍ നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സഹായം വിതരണം ചെയ്തത്.

മര്‍കസ് ഡേ: പത്തനംതിട്ടയിൽ സാന്ത്വനം വീല്‍ ചെയര്‍ വിതരണം ചെയ്തു

സ്ഥാപക ദിനത്തിന്റെ ഭാഗമായി റമസാന്‍ മീറ്റും സംഘടിപ്പിച്ചു.

എസ് വൈ എസ് റമസാന്‍ പ്രഭാഷണത്തിന് തുടക്കമായി

ജില്ലാ തല ഉദ്ഘാടനം വണ്ടൂര്‍ സോണിലെ  ചെറുകോട് അല്‍ അന്‍വാറില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുർറഹ്മാന്‍ ഫൈസി നിര്‍വഹിച്ചു.

വിശുദ്ധ റമസാനില്‍ വൈവിധ്യമാര്‍ന്ന പദ്ധതികളുമായി മഅ്ദിന്‍ അക്കാദമി

കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വേണ്ടത്ര മുന്‍കരുതലോടെയാണ് ഓരോ പദ്ധതികളും നടപ്പിലാക്കുക.

റമസാനില്‍ ഒരാള്‍ക്ക് ഒരു ഉംറ മാത്രം; വാക്‌സിനെടുത്ത എല്ലാവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അവസരം

കൊവിഡ് വൈറസില്‍ നിന്ന് മുക്തി നേടിയവര്‍, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍, ഒന്നാം ഘട്ടം വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയായവര്‍ എന്നിവര്‍ക്ക് മാത്രമാണ് ഈ വര്‍ഷം ഹറമുകളിലേക്ക് പ്രവേശനാനുമതിയുള്ളത്.

Latest news