മത സൗഹാര്‍ദത്തിന്റെ നോമ്പുതുറയൊരുക്കി പറപ്പൂക്കാവ് അമ്പല കമ്മിറ്റി

കുന്നംകുളം: മതസൗഹാര്‍ദത്തിന്റെ നോമ്പുതുറയൊരുക്കി പറപ്പൂക്കാവ് അമ്പല കമ്മിറ്റിയുടെ മാതൃക. മതമൈത്രിക്ക് പേരുകേട്ട നാടാണ് കേച്ചേരി. പറപ്പൂക്കാവ് പൂരവും എരനെല്ലൂര്‍ പള്ളിപ്പെരുന്നാളും നബിദിനവുമെല്ലാം എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങള്‍ ഒന്നിച്ചാണ് ആഘോഷിക്കുന്നത്. സൗഹൃദാന്തരീക്ഷത്തിന് പൊന്നാട ചാര്‍ത്തുന്ന പ്രവര്‍ത്തനത്തിനാണ്...

ഖലീഫമാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശി മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദിലെ ചരിത്രപഠന വേദി

മലപ്പുറം: റമസാനിലെ പകലുകളെ ധന്യമാക്കി മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടന്നുവരുന്ന ചരിത്ര പഠനവേദി ശ്രദ്ധേയമാകുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ അതുല്യരായ ഖലീഫമാരുടെ ചരിത്ര വിശേഷങ്ങള്‍ പങ്കുവെക്കുന്ന റമളാന്‍ ചരിത്ര പഠന വേദി ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും...

ഖുർആൻ പെൻ: വിശുദ്ധ റമസാനിൽ ഒരു സ്മാർട്ട് വായന

വിശുദ്ധ റമസാന്‍. ഈ മാസത്തിലാണ് മാനവ കുലത്തിനു മോചനത്തിന്റെ തിരുവെളിച്ചം വിതറി പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായത്.ഏതു സത്കര്‍മങ്ങള്‍ക്കും എന്നപോലെ ഖുര്‍ആനുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികള്‍ക്കും ഒരുപാട് മടങ്ങ് പ്രതിഫലം ലഭിക്കുന്ന മാസമാണ് റമസാന്‍....

വിജ്ഞാന വിരുന്നൊരുക്കി ഉറുദികള്‍

കൊച്ചി: റമസാനിലെ പവിത്ര രാവുകളെ വിജ്ഞാനം കൊണ്ട് ധന്യമാക്കാന്‍ പതിവ് തെറ്റിക്കാതെ പള്ളികളില്‍ മത വിദ്യാര്‍ഥികളുടെ ഉറുദികള്‍ തുടങ്ങി. സുബ്ഹി, മഗ്‌രിബ് നിസ്‌കാരമൊഴികെയുള്ള നിര്‍ബന്ധ നിസ്‌കാരങ്ങള്‍ക്ക് ശേഷം പള്ളിയില്‍ ഒരുമിച്ചുകൂടിയവര്‍ക്കിടയില്‍ എഴുന്നേറ്റ് നിന്ന്...

പുണ്യങ്ങളുടെ സ്വര്‍ഗവാതില്‍ തുറന്ന് വിശുദ്ധ റമസാന്‍ തുടങ്ങി

തിരുവനന്തപുരം: പുണ്യങ്ങളുടെ സ്വര്‍ഗവാതിലിലേക്ക് വിശ്വാസി ഹൃദയങ്ങളെ ആനയിച്ച് വിശുദ്ധ റമസാന്‍ തുടങ്ങി. ഇനി സുകൃതങ്ങളുടെ മുപ്പത് നാളുകള്‍. അനുഗ്രഹം, പാപമോചനം, നരകമോക്ഷം തുടങ്ങി വിശ്വാസി ജീവിതങ്ങളുടെ മൂന്ന് അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റപ്പെടാന്‍ അരങ്ങൊരുക്കുകയാണ് ഈ...

വിശുദ്ധ റമസാനില്‍ വിപുലമായ പദ്ധതികളുമായി മര്‍കസ്

കോഴിക്കോട്: വിശുദ്ധ റമളാനിലെ ഒന്ന് മുതല്‍ മുപ്പത് വരെ ദിവസങ്ങളില്‍ വ്യത്യസ്തമായ ആത്മീയ, ജീവകാരുണ്യ പദ്ധതികളുമായി മര്‍കസ്. ഇന്ത്യയിലെ ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇരുനൂറിലധികം മര്‍കസ് സ്ഥാപനങ്ങള്‍, മര്‍കസ് നിര്‍മിച്ച ആയിരക്കണക്കിന് പള്ളികള്‍,...

റമസാനിന്റെ വരവറിയിച്ച് ഈത്തപ്പഴ വിപണി സജീവം

കോഴിക്കോട്: വിശുദ്ധ റമസാനിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാനായി മാര്‍ക്കറ്റില്‍ വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങളെത്തി. രുചി വ്യത്യാസമുള്ളതും പല വലിപ്പത്തിലും നിറത്തിലുമുള്ളതുമായ ഈത്തപ്പഴങ്ങളാണ് റമസാനിനു മുമ്പ് തന്നെ വിപണിയിലെത്തിയിരിക്കുന്നത്. ഒമാന്‍,...

Latest news