ദാനധര്‍മം നാളേക്കുള്ള കരുതിവെപ്പ്
സഹജീവികളോടുള്ള സഹാനുഭൂതി സത്യവിശ്വാസിയുടെ സവിശേഷ ഗുണങ്ങളില്‍ പെട്ടതാണ്. തനിക്ക് ലഭിച്ച സമ്പത്തും സൗകര്യങ്ങളും മറ്റുള്ളവര്‍ക്കുകൂടി പങ്കുവെക്കാനുള്ളതാണെന്ന വിശുദ്ധ മതത്തിന്റെ വീക്ഷണം എക്കാലത്തും ഏറെ പ്രസക്തമാണ്. ലോകമെമ്പാടുള്ള വിശ്വാസിലക്ഷങ്ങളുടെ ഉദാരശീലവും സാന്ത്വന ചിന്തയും സമൂഹത്തിലെ...
പാപമോചനം തേടി ആയിരങ്ങള്‍; മര്‍കസ് പ്രാര്‍ഥനാ സമ്മേളനം സമാപിച്ചു
കുന്നമംഗലം: റമസാന്‍ ഇരുപത്തിയഞ്ചാം രാവില്‍ മര്‍കസില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പാപമോചന പ്രതീക്ഷയുമായി എത്തിയ വിശ്വാസികള്‍ പ്രത്യേക പാപശുദ്ധീകരണ പ്രാര്‍ഥനയായ തൗബയിലും കാന്തപുരത്തിന്റെ റമസാന്‍ പ്രഭാഷണത്തിലും പങ്കെടുത്തു.
നിപ്പാ വൈറസ് കാരണം...
ഇഅ്തികാഫ്: സകല സത്കര്‍മങ്ങളുടെയും സംഗമം
ഇഅ്തികാഫ് അതിശ്രേഷ്ഠമായ ഐഛിക അനുഷ്ഠാന കര്‍മമാണ്. ബാഹ്യവും ആന്തരികവുമായ ഒട്ടേറെ നന്മകള് സമ്പാദിക്കാനും തിന്മകളെ തടഞ്ഞുനിര്‍ത്താനുള്ള പ്രതിരോധം തീര്‍ക്കാനും വിശ്വാസിയെ പ്രാപ്തനാക്കുന്ന പുണ്യകര്‍മം. വ്യക്തിത്വ വികസനത്തിനും സ്വന്തത്തെ പുതിക്കിപ്പണിയാനും നിമിത്തമാകുന്ന സവിശേഷ അനുഷ്ഠാനം....
നരകത്തിനെതിരെ ജാഗ്രത
നരകമോചനത്തിനുള്ള സ്പെഷ്യല്‍ ഓഫര്‍ ആരംഭിച്ചുകഴിഞ്ഞു. വിശുദ്ധ റമസാനിലെ അന്ത്യ പത്ത് നരകമോചനത്തിന്റെതാണ്. അല്ലാഹുവിന്റെ പ്രത്യേക കാരുണ്യവും പാപ- നരക മോചനവും ലഭിച്ചാല്‍ പിന്നെ സ്വര്‍ഗപ്രവേശമാണ് ലഭിക്കുക. നരകം തൊടാതെയുള്ള സ്വര്‍ഗപ്രവേശം ആഗ്രഹിക്കുന്നവരാണ് സത്യവിശ്വാസികള്‍....
പവിത്രത കൂടിയ പത്ത് ദിനങ്ങള്‍
പരിശുദ്ധ റമസാനിലെ എല്ലാ ദിനരാത്രങ്ങളും മഹത്വമുള്ളവയാണെങ്കിലും പവിത്രതയുടെ കാര്യത്തില്‍ ഒരുപോലെയല്ല. പ്രത്യേകിച്ച് അവസാനത്തെ പത്ത് നാളുകള്‍. വിശ്വാസികളുടെ നരക മോചനത്തിനായുള്ളവയാണവ. റമസാനില്‍ പ്രത്യേകം പുണ്യമുള്ള ദാന ധര്‍മങ്ങള്‍ വര്‍ധിപ്പിക്കല്‍, ഭാര്യ- സന്താനങ്ങള്‍ക്ക് ഭക്ഷണത്തിലും...
നോമ്പിന്റെ പവിത്രതകള്‍ കാത്തുസൂക്ഷിക്കാം
എഴുത്തിലും പ്രസംഗങ്ങളിലുമെല്ലാം 'വ്രതം വിശുദ്ധിയുടെ മാസം' എന്നൊരു പ്രയോഗം കാണാം. ആകര്‍ഷണീയമായ ഒരുപദക്കൂട്ട് എന്നതിനപ്പുറം എത്ര പേര് ഇതിനെ ഉള്ക്കൊള്ളുന്നുവെന്നാലോചിച്ചിട്ടുണ്ടോ? വിശ്വാസികളെ സംബന്ധിച്ചിടത്തോളം വ്രതാനുഷ്ഠാനം വിശുദ്ധ റമസാനില്‍ (ഉപാധികളോടെ) നിര്‍ബന്ധമാണ്. വിശുദ്ധ ഖുര്‍ആനും...
സകാത്ത്: ഔദാര്യമല്ല, അവകാശമാണ്
സകാത്ത് സംസ്കരണത്തിനും സമൂദ്ധാരണത്തിനും വേണ്ടി സംവിധാനിക്കപ്പെട്ട സവിശേഷ നിര്‍ബന്ധ ദാനമാണ്. വ്യക്തിയുടെയും സമ്പത്തിന്റെയും സമൂഹത്തിന്റെയും സമൃദ്ധിയും സംസ്കരണവും സാധ്യമാകുന്നു. സത്യവിശ്വാസിയുടെ സംസ്കാരത്തിന്റെ ഭാഗമാകുന്നു. അവശതയനുഭവിക്കുന്നവരെ സഹായിക്കുന്നതിന്റെയും സാന്ത്വനപ്പെടുത്തുന്നതിന്റെയും ഭാഗമാകുന്നു. വിശുദ്ധ ഇസ്ലാം വിഭാവന...
ആര് ടി എ നിര്‍ധനര്‍ക്ക് മീര്‍ റമസാന്‍ വിതരണം ചെയ്തു
ദുബൈ: ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി അജ്മാന്, ഷാര്‍ജ എന്നിവിടങ്ങളിലെ 400 നിര്‍ധന കുടുംബങ്ങള്‍ക്ക് മീര്‍ റമസാന്‍ (പ്രത്യേക റേഷന്‍ പദ്ധതി) വിതരണം ചെയ്തു. യൂണിയന് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ്...
ബദ്രീങ്ങള്‍ അനുസ്മരിക്കപ്പെടേണ്ടവര്‍ തന്നെയാണ്
തിരുനബിയും ബദ്റില്‍ പങ്കെടുത്ത 313 അതിശ്രേഷ്ഠരായ സ്വഹാബികളുമാണ് ബദ്രീങ്ങള്‍. മുത്തുനബിക്ക് ശേഷം ഏറ്റവും കൂടുതല്‍ അനുസ്മരിക്കപ്പെടുന്നവരും സിയാറത്ത് ചെയ്യപ്പെടുന്നവരുമാണവര്‍. അവരുടെ അപദാനം വാഴ്ത്തുന്ന മൗലിദുകള്‍ നമ്മുടെ വീടുകളിലും പള്ളികളിലും സ്ഥാപനങ്ങളിലും സജീവമായി നടക്കേണ്ടതുണ്ട്....
ബദ്ര്: വിശ്വാസത്തിന്റെ വിജയം
ഇസ്ലാമിക ചരിത്രത്തിലെ അതിപ്രധാനവും നിര്‍ണായകവുമായ യുദ്ധമാണ് ബദ്ര്. സത്യാസത്യ വിവേചന ദിനമെന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച, ഇസ്ലാമിന്റെ നിലനില്‍പ്പിന് ഹേതുകമായ ഇസ്ലാമിക ചരിത്രത്തിലെ അവിസ്മരണീയമായ ചരിത്ര സംഭവം നടന്ന മദീനക്കടുത്ത സ്ഥലമാണ് ബദ്ര്....