നാമെന്തിന് ജീവിക്കുന്നു?
ഒരാള്‍ നേരിടുന്ന ഏറ്റവും വലിയ ചോദ്യമാണിത്. ഇതിന് തൃപ്തികരമായ ഉത്തരം പറയാനാകാത്തവന്‍ പിന്നെ ജീവിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? ഈ ചോദ്യത്തിനു നമ്മുടെ ജീവിതം നല്കുന്ന ഒരു മറപുടിയുണ്ടാകും. അത് വെച്ച് നമുക്കൊന്നാലോചിച്ചു നോക്കാം. ചിലരുടെ...
വിഭവങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ അതിഥികള്‍
നട്ടുച്ച സമയം. പകലോന്‍ തീ തുപ്പുകയാണ്. പുറത്തെ താപത്തെക്കാള്‍ വയറിനകത്ത് വിശപ്പിന്റെ തീ ആളിക്കത്തുന്നുണ്ടായിരുന്നു. ഇരിക്കാനും കിടക്കാനും വയ്യ. സിദ്ദീഖ് (റ)വീട് വിട്ടിറങ്ങി. എങ്ങോട്ടെന്നില്ലാതെ നടന്നപ്പോള്‍, അതാ ഒരാള്‍രൂപം. അടുത്തെത്തിയപ്പോള്‍ മനസ്സിലായി, ഉറ്റ...
പ്രതീക്ഷിക്കാം, ഖദ്റിന്റെ രാത്രിയെ
റമസാന്‍ അവസാന പത്ത് ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന പത്താണ്. ഒറ്റയൊറ്റ രാവുകളിലാണതിനെ പ്രതീക്ഷിക്കേണ്ടത്. അന്ത്യ പത്തിലെ ഒറ്റയായ അഞ്ച് രാത്രികളെ പ്രത്യേകം ശ്രദ്ധിക്കുന്ന ആര്‍ക്കും ഖദ്റിന്റെ രാത്രിയെ പ്രാപിക്കാം. 27ാം രാവില്‍ കൂടുതലായി...
ഇഅ്തികാഫ് അന്യംനില്ക്കരുത്
റമസാനിലെ അവസാന പത്തില്‍ ഇഅ്തികാഫില്‍ വ്യാപൃതരാകുന്നവര്‍ നമ്മുടെ പള്ളികളില്‍ സജീവമായിരുന്ന ഒരു കാലമുണ്ടായിരുന്നു. അല്ലാഹുവിന്റെ സാമീപ്യം കൊതിച്ച് തിരക്ക് പിടിച്ച ജീവിതത്തിന്റെ പരക്കം പാച്ചിലില്‍ നിന്നെല്ലാം ഒഴിഞ്ഞുനിന്ന് ഇലാഹീ സ്മരണയിലും ഇബാദത്തിലും മുഴുകി...
‘കരുണാ നാളുകളില്‍ കാരുണ്യ കൈനീട്ടം’
അന്യാശ്രയമില്ലാത്തവന്‍ എന്നത് സ്രഷ്ടാവിന്റെ വിശേഷണമാണ്. സൃഷ്ടികള്‍ പരാശ്രയമില്ലാതെ ഒരു ദിവസം പോലും മുന്നോട്ട് പോകാന്‍ കഴിയാത്തവരുമാണ്. അവനവന്റെ ശരീരത്തിലേക്കൊന്ന് ചിന്ത തിരിച്ചുനോക്കൂ. ധരിച്ച ഉടയാടകളുടെ നൂല് നിര്മിച്ചതാരാണ്? അത് തുണിയാക്കിയത്? വസ്ത്രമാക്കി തുന്നിത്തന്നത്?...
തെറ്റുകുറ്റങ്ങള്‍ പരസ്യപ്പെടുത്തരുത്
സ്വന്തത്തിന്റെയോ മറ്റുള്ളവരുടെയോ തെറ്റ് കുറ്റങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്നത് ഒരിക്കലും ശരിയല്ല. സാമൂഹിക ജീവിതത്തില്‍ പാലിക്കേണ്ട ചില മര്യാദകളില്‍ സുപ്രധാനമാണ് വ്യക്തിത്വം കാത്തുസൂക്ഷിക്കുക എന്നത്. ഓരോ വ്യക്തിയുടെയും അന്തസ്സും അഭിമാനവും ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്നു.
വ്യക്തിഹത്യ...
മനുഷ്യന്റെ പ്രകൃതം
കലങ്ങി മറിയാനും കലങ്ങിത്തെളിയാനും തുല്യസാധ്യതയുള്ള പ്രകൃതമാണ് മനുഷ്യന്റേത്. ചിലപ്പോള്‍ അവന്റെ അന്തരംഗം അശാന്തമായ കടല്‍പോലെ പ്രക്ഷുബ്ധമായിരിക്കും. മറ്റു ചിലപ്പോള്‍ നിശ്ശബ്ദമായി ഒഴുകിക്കൊണ്ടിരിക്കും. തെളിനീരരുവി പോലെ പ്രശാന്തവും. കാറ്റിലകപ്പെട്ട കരിയില പോലെയാണ് ചിലപ്പോള്‍ അതിന്റെ...
നിങ്ങള്‍ ആരുടെ സ്വാധീനത്തിലാണ്?
മനുഷ്യമനസ്സിന് രണ്ട് ശക്തികളുടെ സ്വാധീനമുണ്ട്. ഒന്ന് മാലാഖകളുടെ സ്വാധീനം. രണ്ട് പൈശാചിക സ്വാധീനം. തികച്ചും വിരുദ്ധ സ്വഭാവത്തിന്റെ ഉടമകളാണിരുവരും. മലക്ക് നന്മയുടെയും സുകൃതത്തിന്റെയും പ്രതിനിധിയാണ്. മനുഷ്യനെ നന്മയിലേക്ക് പ്രേരിപ്പിക്കുകയും അതിനാവശ്യമായ സഹായങ്ങള്‍ ചെയ്യലുമാണ്...
.ഹൃദയത്തെ കുറിച്ചാണ് ചോദ്യം
മനുഷ്യന് പ്രവര്‍ത്തനക്ഷമത നല്‍കുന്നത് ഹൃദയമാണ്. ചിന്തയും ആസൂത്രണവുമെല്ലാം ഹൃദയത്തിന്റെ വ്യാപാരങ്ങളാണ്. ഹൃദയത്തിന്റെ ബാഷ്പം ആവിയായി പോയതാണ് ആധുനിക മനസ്സുകള്‍ മലിനമാകാന്‍ കാരണമായത്. അസ്വസ്ഥ മനസ്സുകള്‍ക്ക് ആത്മതീര്ഥവും ദാഹശമനിയുമായി കടന്നുവന്ന വിശുദ്ധ റമസാനെ വിശ്വാസിലോകം...
മര്‍ഹബാ യാ ശഹ്റ റമസാന്‍
#വെണ്ണക്കോട് ശുക്കൂര്‍ സഖാഫി
വിശുദ്ധിയുടെ വസന്തം വീണ്ടും സമാഗതമായി. വിശ്വാസികള്‍ക്ക് വിജയ വിളമ്പരമായി. വിമലീകരണ മന്ത്രവുമായി മാസങ്ങളുടെ നേതാവും ക്ഷണിക്കപ്പെട്ട അതിഥിയുമായി... ഓഫറുകള്‍ക്ക് പിന്നാലെ ഓടുന്നവര്‍ക്ക് മെഗാ ഓഫറുകളുമായി റമസാന്‍ വിരുന്നെത്തിയിരിക്കുന്നു. നല്ല സ്വീകരണവും...