ഡോ:അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ റമദാന്‍ പ്രഭാഷണം തത്സമയം

അബൂദബി നാഷണല്‍ തിയേറ്ററില്‍ നിന്ന് UAE പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അതിഥി ഡോ:അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ റമദാന്‍ പ്രഭാഷണം തത്സമയം.

ഇസ്‌ലാമിലെ ആധികാരിക അളവ് പാത്രം മുദ്ദുകള്‍ ആധുനിക രൂപത്തില്‍

തിരൂരങ്ങാടി: ഇസ്‌ലാമിലെ ആധികാരിക അളവ് ഉപകരണമായ മുദ്ദിന് ആവശ്യക്കാര്‍ കൂടുതല്‍. പ്രവാചകന്റെ കാലത്ത് തുടക്കം കുറിച്ചതും മുസ്‌ലിം ലോകത്തും ആഗോള തലത്തില്‍ അറിയപ്പെട്ടതുമായ ഈ അളവ് കൃത്യപ്പെടുത്തി കൊണ്ട് പൗരാണികവും ആധുനികവുമായ അളവു...

വിശ്വാസികൾക്ക് ഇനി പാപമോചനത്തിന്റെ പകലിരവുകൾ

മലപ്പുറം: വ്രത ശുദ്ധിയുടെ പത്ത് ദിന രാത്രങ്ങള്‍ക്ക് ശേഷം പാപമോചനത്തിന്റെ പകലിരവുകളിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ കാലങ്ങളില്‍ ചെയ്തുപോയ പാപങ്ങള്‍ പൊറുത്തുതരാന്‍ നാഥനോട് കേണപേക്ഷിക്കുന്ന പത്താണിത്. തെറ്റുകള്‍ സൃഷ്ടാവിന് മുമ്പില്‍ ഏറ്റുപറഞ്ഞ് മാപ്പ് ചോദിക്കുന്ന...

രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച പഴവര്‍ഗങ്ങള്‍ വ്യാപകം

തിരൂരങ്ങാടി: റമസാനില്‍ പഴ വര്‍ഗങ്ങളുടെ വില്‍പ്പന വര്‍ധിച്ചതോടെ മാരകമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച പഴങ്ങള്‍ വ്യാപകമാകുന്നു. ഇത് മാരക രോഗങ്ങള്‍ വേട്ടയാടാന്‍ ഇടയാക്കും. മാങ്ങ, ആപ്പിള്‍, ഓറഞ്ച്, പൈനാപ്പിള്‍, മുന്തിരി, മുസംബി, തുടങ്ങി എല്ലാ...

ജിദ്ദ ടവറിൽ നോമ്പ് തുറക്കാൻ താഴെ ബാങ്ക് വിളിച്ച്‌  4 മിനിറ്റ്‌ കാത്തിരിക്കണം

ജിദ്ദ: നിര്‍മ്മാണത്തിലിരിക്കുന്ന ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ജിദ്ദ ടവറിന്റെ മുകളിലെ നിലയിലുള്ളവര്‍ക്ക് തുറക്കണമെങ്കില്‍ താഴെയുള്ളവര്‍ നോമ്പ് തുറന്ന് നാല് മിനുട്ട് അധികം കാത്തിരിക്കണമെന്ന് അല്‍ഖസീം യൂനിവേഴ്‌സിറ്റിയിലെ ജ്യോഗ്രഫി വിഭാഗം പ്രൊഫസര്‍ അബ്ദുല്ല...

റമസാനിലെ ആദ്യ വെള്ളിയാഴ്ച മസ്ജിദുല്‍ ഹറവും പരിസരവും നിറഞ്ഞു കവിഞ്ഞു

മക്ക: വിശുദ്ധ റമസാനിലെ ആദ്യ വെള്ളിയാഴ്ച മസ്ജിദുല്‍ ഹറമും പരിസരവും വിശ്വാസികളാല്‍ തിങ്ങി നിറഞ്ഞു. സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ നിന്നും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ലക്ഷക്കണക്കിനു ഉംറ...

നോമ്പെടുക്കുന്ന ഗര്‍ഭിണികള്‍ ഡോക്ടറുടെ അനുമതി തേടണം

ദോഹ: ഡോക്ടറുടെ അനുവാദം തേടിയ ശേഷമേ ഗര്‍ഭിണികള്‍ നോമ്പെടുക്കാവൂ എന്ന് പ്രാഥമികാരോഗ്യ കോര്‍പറേഷന്‍ (പി എച്ച് സി സി) നിര്‍ദേശം. നോമ്പെടുക്കാന്‍ കഴിയാത്ത തരത്തില്‍ മറ്റ് രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് പി എച്ച്...

റമളാനില്‍ ആവര്‍ത്തിച്ചുള്ള ഉംറ ഒഴിവാക്കണമെന്ന് സഊദി ഗ്രാന്റ് മുഫ്തി

ജിദ്ദ: റമളാനില്‍ ആവര്‍ത്തിച്ച് ഉംറ നിര്‍ വഹിക്കുന്നത് ഒഴിവാക്കണമെന്ന് സഊദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ് വിശ്വാസികളോട് ആവശ്യപ്പെട്ടു. തിരക്കുള്ള സമയത്ത് തുടര്‍ച്ചയായി ഉംറ നിര്‍ വഹിക്കുന്നത് മറ്റുള്ളവര്‍ക്ക്...

റമസാനില്‍ മുപ്പത് ദിന കര്‍മപദ്ധതികളുമായി മര്‍കസ്

കാരന്തൂര്‍: വിശുദ്ധ റമസാനിലെ മുപ്പത് ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മര്‍കസ് കര്‍മ പദ്ധതികള്‍ നടപ്പാക്കും. ഇന്ത്യയിലെ ഇരുപത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഇഫ്താര്‍ സംഗമങ്ങളും റമസാന്‍ സന്ദേശ പ്രഭാഷണങ്ങളും നടക്കും. മര്‍കസ് ക്യാമ്പസില്‍...

റമസാന്‍ ബുക്‌ഫെയര്‍ സംഘടിപ്പിക്കുന്നു

കോഴിക്കോട്: പ്രബോധകനും എഴുത്തുകാരനുമായിരുന്ന പി എം കെ ഫൈസിയുടെ ഓര്‍മ്മക്ക് കോഴിക്കോട് മര്‍കസ് കോംപ്ലക്‌സില്‍ റമസാന്‍ ബുക്‌ഫെയര്‍ സംഘടിപ്പിക്കുന്നു. ഇസ്‌ലാമിക സാഹിത്യങ്ങള്‍, അറബി കിതാബുകള്‍ എന്നിവക്ക് പുറമെ മുന്‍നിര പ്രസാധകരുടെ പുസ്തകങ്ങളും ഉള്‍കൊള്ളിച്ച്...

Latest news