സ്വഹാബികളുടെ റമസാന്‍

റമസാന്‍ മഹാസൗഭാഗ്യമാണെന്ന് മനസ്സിലാക്കാന്‍ സ്വഹാബികളെ പോലെ അവസരം ലഭിച്ചവര്‍ ഉമ്മത്ത് മുഹമ്മദിയ്യയില്‍ ഇല്ല. നബി(സ)യില്‍ നിന്ന് നേരിട്ട് റമസാന്റെ മഹത്വവും അതിലെ പുണ്യാവസരങ്ങളും അവരറിഞ്ഞിട്ടുണ്ട്. അങ്ങനെ റമസാന്‍ മാസത്തില്‍ സാധ്യമായ പുണ്യകര്‍മങ്ങളനുഷ്ഠിക്കാന്‍ അവര്‍...

കുണ്ടൂര്‍ കുഞ്ഞു: വേര്‍പാടിന്റെ 28-ാം ആണ്ട്

വേര്‍പാടിന്റെ 28-ാംആണ്ടിലും ഒളിമങ്ങാതെ നിറഞ്ഞുനില്‍ക്കുകയാണ് കുണ്ടൂര്‍ ഉസ്താദിന്റെ മകന്‍ കുണ്ടൂര്‍ കുഞ്ഞു. സുന്നി പ്രവര്‍ത്തകനായി എന്ന കാരണത്താല്‍ ആദര്‍ശവൈരികളുടെ ആയുധത്തിന് ഇരയാവുകയായിരുന്നു അദ്ദേഹം. മയ്യിത്ത് ഖബറടക്കിയത് മുതല്‍ അദ്ദേഹത്തിന്റെ ഖബറിടത്തില്‍ തുടങ്ങിയ ഖുര്‍ആന്‍...

സ്വയം പരിശോധന നടത്താം

റമസാന്‍ വിടപറയാനൊരുങ്ങുന്നു. ഈ വിശുദ്ധ മാസത്തിലേക്ക് എത്തിക്കണേ എന്ന പ്രാര്‍ഥന സ്വീകരിച്ചതിനും വ്രതമനുഷ്ഠിക്കാനും വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യാനും നിസ്‌കരിക്കാനും, ദാനധര്‍മ്മങ്ങള്‍ ചെയ്യാനുമെല്ലാം അവസരമുണ്ടാക്കിയതിനു നാം റബ്ബിനെ സ്തുതിക്കുക. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനം...

നാമെന്തിന് ജീവിക്കുന്നു?

ഒരാള്‍ നേരിടുന്ന ഏറ്റവും വലിയ ചോദ്യമാണിത്. ഇതിന് തൃപ്തികരമായ ഉത്തരം പറയാനാകാത്തവന്‍ പിന്നെ ജീവിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? ഈ ചോദ്യത്തിനു നമ്മുടെ ജീവിതം നല്‍കുന്ന ഒരു മറപുടിയുണ്ടാകും. അത് വെച്ച് നമുക്കൊന്നാലോചിച്ചു നോക്കാം. ചിലരുടെ...

ഖദ്‌റിന്റെ രാത്രിയില്‍

സ്വര്‍ണവും ഇരുമ്പും ലോഹമെന്ന ജനുസ്സില്‍ പെട്ടതാണല്ലോ? എന്നാല്‍ മൂല്യത്തിന്റെ വിഷയത്തില്‍ രണ്ടും അജഗജാന്തരമുണ്ട്. അല്ലാഹു തആല എല്ലാവസ്തുക്കളുടെയും സൃഷ്ടിപ്പ് നടത്തിയത് അങ്ങനെയാണ്. സുഗന്ധങ്ങളില്‍ കസ്തൂരി, സ്ഥലങ്ങളില്‍ അര്‍ശ്, രത്‌നങ്ങളില്‍ മാണിക്യം, പ്രകാശം പരത്തുന്ന...

വിഭവങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ അതിഥികള്‍

നട്ടുച്ച സമയം. പകലോന്‍ തീ തുപ്പുകയാണ്. പുറത്തെ താപത്തെക്കാള്‍ വയറിനകത്ത് വിശപ്പിന്റെ തീ ആളിക്കത്തുന്നുണ്ടായിരുന്നു. ഇരിക്കാനും കിടക്കാനും വയ്യ. സിദ്ദീഖ് (റ)വീട് വിട്ടിറങ്ങി. എങ്ങോട്ടെന്നില്ലാതെ നടന്നപ്പോള്‍, അതാ ഒരാള്‍രൂപം. അടുത്തെത്തിയപ്പോള്‍ മനസ്സിലായി, ഉറ്റ...

അവസാനത്തെ പത്തിലെ തിരു നബി(സ)

റമസാന്റെ മഹത്വങ്ങളും അതിലെ സൗഭാഗ്യങ്ങളും നന്നായറിയുന്നത് നബി(സ) തങ്ങള്‍ക്കാണ്. റമസാന്‍ മാസത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ച് അവയിലോരോന്നിലും ലഭിക്കുന്ന പ്രത്യേകതകളെക്കുറിച്ച് നബി(സ) നമ്മെ അറിയിച്ചിട്ടുണ്ട്. റമസാന്‍ മൊത്തത്തിലും ലഭ്യമാകുന്ന കാര്യങ്ങള്‍ തന്നെ, ഓരോ...

ബദ്ര്‍ പോരാട്ടം: കടന്നാക്രമണത്തിനും തീവ്രവാദത്തിനും മധ്യേ

മുത്ത് റസൂല്‍(സ) നേതൃത്വം നല്‍കിയ പ്രഥമ ധര്‍മസമരമായിരുന്നു ബദറില്‍ നടന്ന പോരാട്ടം. നിരായുധരായ, കാലില്‍ ചെരിപ്പ് പോലും ധരിക്കാനില്ലാത്ത, ഒരു പറ്റം പട്ടിണിപ്പാവങ്ങള്‍ നിലനില്‍പ്പിനായി നടത്തിയ സമര്‍പ്പണമായിരുന്നു അത്. ബദറില്‍ നടന്ന പ്രതിരോധ...

ബദ്ര്‍: അതിജീവനത്തിന്റെ സമരം

ബദ്ര്‍ അതിജീവനത്തിനുള്ള സമരമായിരുന്നു. ഇസ്‌ലാം എന്ന വിശ്വപ്രസ്ഥാനത്തിന്റെ നിലനില്‍പ്പിന് വേണ്ടി സ്വന്തത്തെ മറന്ന ഒരു കൂട്ടം വിശ്വാസികള്‍ അശ്‌റഫുല്‍ ഖല്‍ഖിനോടൊപ്പം നെഞ്ചു വിരിച്ച് ഇറങ്ങിപ്പുറപ്പെട്ട് ധീരമായി സമരം ജയിച്ച ചരിത്രം പറയുന്ന, ലോകത്തിന്റെ...

സമൂഹ നോമ്പ് തുറകളില്‍ മുങ്ങിപ്പോകരുത് വീടുകളിലെ ഇഫ്താറുകള്‍

സമൂഹ നോമ്പ്തുറകള്‍ സജീവവും സാര്‍വത്രികവുമായി. നഗരങ്ങളിലും പട്ടണങ്ങളിലും ഉള്‍ഗ്രാമങ്ങളില്‍ പോലും വമ്പന്‍ ഇഫ്താര്‍ സംഗമങ്ങള്‍. സാമൂഹിക മാധ്യമങ്ങളില്‍ കിടിലന്‍ പരസ്യങ്ങളും. നോമ്പനുഷ്ഠിച്ചവനും നോമ്പിനെ നിഷേധിക്കുന്നവനും സംബന്ധിക്കുന്ന അടിപൊളി സമൂഹതുറകള്‍. വിശുദ്ധ മദീനയിലെ പതിനായിരങ്ങളോ ലക്ഷങ്ങളോ...