നരകം തൊടാതെ സ്വര്‍ഗത്തിലേക്ക്‌

എങ്ങനെയും സ്വര്‍ഗത്തിലെത്തണം; വിചാരണയോ നരക ശിക്ഷയോ ഇല്ലാതെ സ്വര്‍ഗപ്രവേശനം സാധ്യമാകണം. നോമ്പുകാര്‍ക്ക് സ്‌പെഷ്യലായി ഒരുക്കി വെച്ച റയ്യാന്‍ കവാടത്തിലൂടെ പ്രവേശിക്കണം. അത്യുന്നത സ്വര്‍ഗമായ ജന്നാത്തുല്‍ ഫിര്‍ദൗസ് തന്നെ ലഭിക്കണം. സത്യവിശ്വാസികളുടെ അടങ്ങാത്ത ആഗ്രഹമാണിത്....

സ്വഹാബികളുടെ റമസാന്‍

റമസാന്‍ മഹാസൗഭാഗ്യമാണെന്ന് മനസ്സിലാക്കാന്‍ സ്വഹാബികളെ പോലെ അവസരം ലഭിച്ചവര്‍ ഉമ്മത്ത് മുഹമ്മദിയ്യയില്‍ ഇല്ല. നബി(സ)യില്‍ നിന്ന് നേരിട്ട് റമസാന്റെ മഹത്വവും അതിലെ പുണ്യാവസരങ്ങളും അവരറിഞ്ഞിട്ടുണ്ട്. അങ്ങനെ റമസാന്‍ മാസത്തില്‍ സാധ്യമായ പുണ്യകര്‍മങ്ങളനുഷ്ഠിക്കാന്‍ അവര്‍...

കുണ്ടൂര്‍ കുഞ്ഞു: വേര്‍പാടിന്റെ 28-ാം ആണ്ട്

വേര്‍പാടിന്റെ 28-ാംആണ്ടിലും ഒളിമങ്ങാതെ നിറഞ്ഞുനില്‍ക്കുകയാണ് കുണ്ടൂര്‍ ഉസ്താദിന്റെ മകന്‍ കുണ്ടൂര്‍ കുഞ്ഞു. സുന്നി പ്രവര്‍ത്തകനായി എന്ന കാരണത്താല്‍ ആദര്‍ശവൈരികളുടെ ആയുധത്തിന് ഇരയാവുകയായിരുന്നു അദ്ദേഹം. മയ്യിത്ത് ഖബറടക്കിയത് മുതല്‍ അദ്ദേഹത്തിന്റെ ഖബറിടത്തില്‍ തുടങ്ങിയ ഖുര്‍ആന്‍...

സ്വയം പരിശോധന നടത്താം

റമസാന്‍ വിടപറയാനൊരുങ്ങുന്നു. ഈ വിശുദ്ധ മാസത്തിലേക്ക് എത്തിക്കണേ എന്ന പ്രാര്‍ഥന സ്വീകരിച്ചതിനും വ്രതമനുഷ്ഠിക്കാനും വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യാനും നിസ്‌കരിക്കാനും, ദാനധര്‍മ്മങ്ങള്‍ ചെയ്യാനുമെല്ലാം അവസരമുണ്ടാക്കിയതിനു നാം റബ്ബിനെ സ്തുതിക്കുക. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനം...

അയ്യായിരം പേര്‍ക്ക് ഇഫ്താറൊരുക്കി മര്‍കസ്

കാരന്തൂര്‍: മര്‍കസ് ആത്മീയ സമ്മേളനത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അയ്യായിരത്തിലധികം വിശ്വാസികള്‍ക്ക് മര്‍കസില്‍ ഒരുക്കിയ സമൂഹ നോമ്പുതുറ ശ്രദ്ധേയമായി. റമസാനിലെ പവിത്ര രാവുകളില്‍ ഒന്നായി ഗണിക്കപ്പെടുന്ന ഇരുപത്തിയഞ്ചാം രാവിന്റെ ഭാഗമായുള്ള പരിപാടികളില്‍ സംബന്ധിക്കാന്‍...

നാമെന്തിന് ജീവിക്കുന്നു?

ഒരാള്‍ നേരിടുന്ന ഏറ്റവും വലിയ ചോദ്യമാണിത്. ഇതിന് തൃപ്തികരമായ ഉത്തരം പറയാനാകാത്തവന്‍ പിന്നെ ജീവിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? ഈ ചോദ്യത്തിനു നമ്മുടെ ജീവിതം നല്‍കുന്ന ഒരു മറപുടിയുണ്ടാകും. അത് വെച്ച് നമുക്കൊന്നാലോചിച്ചു നോക്കാം. ചിലരുടെ...

ഖദ്‌റിന്റെ രാത്രിയില്‍

സ്വര്‍ണവും ഇരുമ്പും ലോഹമെന്ന ജനുസ്സില്‍ പെട്ടതാണല്ലോ? എന്നാല്‍ മൂല്യത്തിന്റെ വിഷയത്തില്‍ രണ്ടും അജഗജാന്തരമുണ്ട്. അല്ലാഹു തആല എല്ലാവസ്തുക്കളുടെയും സൃഷ്ടിപ്പ് നടത്തിയത് അങ്ങനെയാണ്. സുഗന്ധങ്ങളില്‍ കസ്തൂരി, സ്ഥലങ്ങളില്‍ അര്‍ശ്, രത്‌നങ്ങളില്‍ മാണിക്യം, പ്രകാശം പരത്തുന്ന...

വിഭവങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ അതിഥികള്‍

നട്ടുച്ച സമയം. പകലോന്‍ തീ തുപ്പുകയാണ്. പുറത്തെ താപത്തെക്കാള്‍ വയറിനകത്ത് വിശപ്പിന്റെ തീ ആളിക്കത്തുന്നുണ്ടായിരുന്നു. ഇരിക്കാനും കിടക്കാനും വയ്യ. സിദ്ദീഖ് (റ)വീട് വിട്ടിറങ്ങി. എങ്ങോട്ടെന്നില്ലാതെ നടന്നപ്പോള്‍, അതാ ഒരാള്‍രൂപം. അടുത്തെത്തിയപ്പോള്‍ മനസ്സിലായി, ഉറ്റ...

പ്രതീക്ഷിക്കാം, ഖദ്‌റിന്റെ രാത്രിയെ

റമസാന്‍ അവസാന പത്ത് ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന പത്താണ്. ഒറ്റയൊറ്റ രാവുകളിലാണതിനെ പ്രതീക്ഷിക്കേണ്ടത്. അന്ത്യ പത്തിലെ ഒറ്റയായ അഞ്ച് രാത്രികളെ പ്രത്യേകം ശ്രദ്ധിക്കുന്ന ആര്‍ക്കും ഖദ്‌റിന്റെ രാത്രിയെ പ്രാപിക്കാം. 27ാം രാവില്‍ കൂടുതലായി...

അവസാനത്തെ പത്തിലെ തിരു നബി(സ)

റമസാന്റെ മഹത്വങ്ങളും അതിലെ സൗഭാഗ്യങ്ങളും നന്നായറിയുന്നത് നബി(സ) തങ്ങള്‍ക്കാണ്. റമസാന്‍ മാസത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ച് അവയിലോരോന്നിലും ലഭിക്കുന്ന പ്രത്യേകതകളെക്കുറിച്ച് നബി(സ) നമ്മെ അറിയിച്ചിട്ടുണ്ട്. റമസാന്‍ മൊത്തത്തിലും ലഭ്യമാകുന്ന കാര്യങ്ങള്‍ തന്നെ, ഓരോ...

Latest news